ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ അത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.
വിശ്വാസികള്‍ അല്ലാത്തവര്‍ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല. കോടതിയെ സമീപിച്ചത് മുസ്ലീം സമുദായാംഗമാണ്. കോടതി വിധി മറ്റു മതങ്ങളെയും ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാട്
Post Your Comments