അങ്കമാലി: മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുക്കന്നൂരിലാണ് സംഭവം. പത്തുവയസ്സുകാരനായ എല്‍ബിനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Post Your Comments