“ധ്രുവ വെളിച്ചം” എന്നും വിളിപ്പേരുള്ള നിറങ്ങളുടെ അത്ഭുതപ്രതിഭാസമായ ഒറോറ ബൊറിയാലിസിന്‍റെ ഹൈ ഡെഫിനിഷന്‍ വീഡിയോ നാസ പുറത്തുവിട്ടു. ധ്രുവപ്രദേശത്ത് ആകാശത്തില്‍ നടക്കുന്ന പ്രകൃതിജന്യ വെളിച്ച പ്രദര്‍ശനമാണ് ഒറോറ ബൊറിയാലിസ്.
വിവിധവര്‍ണ്ണങ്ങളുടെ ഒരു വിസ്മയ പ്രപഞ്ചം തീര്‍ക്കുന്ന ഒറോറ ബൊറിയാലിസിന്‍റെ വീഡിയോ കാണാം:
.@NASA unveils ultra HD video of Aurora Borealishttps://t.co/bTew8cqqK1
— Times of India (@timesofindia) April 21, 2016
Post Your Comments