പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു വേണ്ടി അജ്മേറിലെ ലോകപ്രശസ്തമായ ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രപാര്‍ലമെന്‍ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് പ്രധാനമന്ത്രി കൊടുത്തയച്ച ചാദര്‍ അജ്മീര്‍ ഷരീഫ് ദര്‍ഗയില്‍ സമര്‍പ്പിച്ചത്.
ശാന്തിയുടേയും സമഭാവനയുടേയും പ്രാര്‍ത്ഥനകളോടെയാണ് താന്‍ ചാദര്‍ സമര്‍പ്പിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ സന്ദേശവും നഖ്വി ചാദര്‍ സമര്‍പ്പണം നടത്തിയ ശേഷം ദര്‍ഗയില്‍ വായിച്ചു.
Offered ‘Chadar’ at Ajmer Dargah of Khwaja Garib Nawaz, symbol of peace & unity, on behalf of PM Shri @narendramodi pic.twitter.com/ptbjIsfCT4
— Mukhtar Abbas Naqvi (@naqvimukhtar) April 10, 2016
Also read out PM’s message in which he wished that may ‘Urs’ bring peace & happiness across the world. pic.twitter.com/XIMbq3bZpt
— Mukhtar Abbas Naqvi (@naqvimukhtar) April 10, 2016
ഹിന്ദുക്കളും മുസ്ലിംങ്ങളും ഒരേ ഭക്തിഭാവനകളോടെ ദര്‍ശനം നടത്തുന്ന ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ അദ്ദേഹത്തിന്‍റെ 804-ആമത് “ഉര്‍സ്” ആചരിക്കുന്നതിന്‍റെ ഭാഗമായി ഭക്തജനങ്ങളുടെ വന്‍തിരക്കാണ്.
Post Your Comments