ന്യൂഡല്‍ഹി : സംസ്ഥാനത്തെ മദ്യനയം എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തിരുത്തില്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാം റാം യെച്ചൂരി. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയം
മാറ്റമില്ലാതെ പിന്തുടരും. പൂട്ടിയ ബാറുകള്‍ തുറക്കില്ല. മദ്യഉപഭോഗം കുറയ്ക്കാനുള്ള നടപടി ഊര്‍ജ്ജിതമാക്കും. അനാവശ്യ വിവാദങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നതെന്ന് യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments