Uncategorized

വനിതാ മാധ്യമപ്രവര്‍ത്തകരുടെ നഗ്നതാപ്രദര്‍ശനം വര്‍ധിക്കുന്നു

മെക്‌സിക്കോ : ടെലിവിഷന്‍ അവതാരകര്‍ക്ക് പിണയുന്ന അമളികളാണ് അടുത്ത കാലത്ത് ഏറ്റവും വലിയ വാര്‍ത്താവിശേഷം. കാലാവസ്ഥാ റിപ്പോര്‍ട്ടിംഗില്‍ അവതാരകയുടെ നഗ്‌നത പുറത്തുകണ്ട സംഭവത്തിന് തൊട്ടുപിന്നാലെ ഇതാ സമാനമായ മറ്റൊന്നുകൂടി. ഇത്തവണ നാണംകെട്ടത് മെക്‌സിക്കന്‍ ടെലിവിഷന്‍ അവതാരക സൂസന്നാ അല്‍മേഡ യ്ക്കാണ്. തകര്‍പ്പന്‍ റിപ്പോര്‍ട്ടിംഗ് താരം നടത്തുന്നതിനിടയില്‍ വേഷവിതാനത്തിന്റെ പ്രത്യേകത മൂലം താരത്തിന്റെ നഗ്‌നത പ്രേക്ഷകര്‍ കൃത്യമായി കണ്ടു.

വാര്‍ത്താചാനലിന്റെ കഌപ്പ് ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. ദി 4 ടെലിവിസാ ഗ്വാദലജാറ ടെലിവിഷന്‍ വാര്‍ത്താ അവതാരക അല്‍മേയ്ഡയുടെ വസ്ത്രമാണ് താരത്തെ കുടുക്കിയത്. കാലാവസ്ഥാ റിപ്പോര്‍ട്ടിംഗില്‍ പരിചയസമ്പന്നയായ അല്‍മേയ്ഡ മറ്റൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലിയില്‍ മുഴുകിയപ്പോള്‍ പ്രേക്ഷകര്‍ക്ക് കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം അവതാരകയുടെ പുറം വസ്ത്രത്തിന് പുറത്തുള്ള ശരീരവടിവുകളും വിടവുകളും കൃത്യമായി ഫോക്കസ് ചെയ്യാനുമായി. അതേസമയം വസ്ത്രം തനിക്ക് പണി തന്നത് അല്‍മേയ്ഡ അറിയുകയും ചെയ്തില്ല.

എന്തായാലും ഇംജര്‍ സൂസാനാ എന്ന പേരില്‍ നെറ്റിലെത്തിയ കഌപ്പുകള്‍ വന്‍ സെന്‍സേഷനായി മാറിയിട്ടുണ്ട്.
കാലാവസ്ഥ അവതരിപ്പിക്കുന്ന റുമേനിയന്‍ വെതര്‍ ഗേള്‍ റോക്‌സാന വാന്‍സീയ വിവാദത്തില്‍ ചാടിയത് അടുത്തകാലത്തായിരുന്നു. അവതരണത്തിനിടയില്‍ താരത്തിന്റെ മാറിടം ആള്‍ക്കാര്‍ കണ്ടിരുന്നു. കഴിഞ്ഞ മാസം ആദ്യം കിം കര്‍ദാഷിയാനെ പോലെ അരക്കെട്ട് പ്രദര്‍ശിപ്പിച്ച് മെക്‌സിക്കോയിലെ തന്നെ മറ്റൊരു ചാനലിലെ അവതാരക യെനെത് ഗാര്‍സിയയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടത് 1.6 ദശലക്ഷം പേരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button