തെലങ്കാന : സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ചുരിദാര്‍ മാത്രം ധരിക്കണമെന്ന് തെലങ്കാന രാഷ്ട്രസമിതി എം.എല്‍.എ സുരേഖ. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നും നീളമുള്ള ചുരിദാറുകള്‍ ധരിച്ചാല്‍ അതില്‍ നിന്നും രക്ഷ നേടാനാകുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. മാത്രമല്ല ചില സ്കൂളുകളിലെ യൂണിഫോമുകള്‍ കുട്ടിഉടുപ്പുകളാണെന്നും അത് മാറ്റി എല്ലാവര്ക്കും ചുരിദാറാക്കുകയാണ് നല്ലതെന്നും സുരേഖ പറഞ്ഞു
Post Your Comments