ഹൈദരാബാദ്: രോഹിത് വെമൂലയുടെ അമ്മ ഭഗത് സിംഗിന്റെ അമ്മയെപ്പോലെയെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനൈയ്യ കുമാര്‍ പറഞ്ഞു. ഹൈദരാബാദിലെത്തിയ കനൈയ്യ രോഹിത് വെമൂലയുടെ മാതാവിനേയും സഹപാഠികളേയും സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
Post Your Comments