NewsIndia

Video: “മോദി, മോദി” വിളികള്‍ മൂലം പ്രസംഗം തടസ്സപ്പെട്ട നിതീഷ് കുമാറിനെ പ്രധാനമന്ത്രി തന്നെ സഹായിക്കുന്നു

ബീഹാറിലെ ഹാജിപ്പൂരില്‍ പുതുതായി നിര്‍മ്മിച്ച ദിഗാ-സോണ്‍പൂര്‍ റെയില്‍/റോഡ്‌ പാലത്തിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കവേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തടസപ്പെടുത്തുമാറ് തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ “മോദി, മോദി” വിളികള്‍ മുഴക്കി.

ഉദ്ഘാടകനായി വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രിക്കു തന്നെ ഒടുവില്‍ എഴുന്നേറ്റ് ജനങ്ങളെ ശാന്തരാക്കേണ്ടി വന്നു നിതീഷിന് പ്രസംഗം തുടരാന്‍.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button