IndiaNews

സ്മൃതി ഇറാനിയുടെ കാർ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചെന്നു പ്രാഥമിക റിപ്പോര്ട്ട്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാർ അപകടത്തിൽ പെട്ടു മന്ത്രിക്കു പരിക്ക്. സ്മൃതി ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ യമുനാ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. മന്ത്രിയുടെ കാലിന്‍റെ മുട്ടിനു പരിക്ക് പറ്റി. അപകടത്തിൽ മറ്റു വാഹനങ്ങൾ പരസ്പരം ഇടിക്കുകയും ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്‌. സെക്യൂരിറ്റി ജീവനക്കാര്ക്കു പരിക്ക് പറ്റിയതായും അറിയുന്നു.  പരിക്കേറ്റവരുടെ സഹായത്തിനു മന്ത്രിയും ഉണ്ടായിരുന്നതായി വാർത്തകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button