ന്യൂഡല്‍ഹി: കനയ്യ കുമാറിനെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പോസ്റ്ററിലുള്ളത്. പൂര്‍വ്വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍. കനയ്യയെ ഡല്‍ഹി പോലീസ് നിരീക്ഷിച്ച് വരികയാണ്. കനയ്യയെ കാണാന്‍ വരുന്നവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ പോലീസ് സര്‍വ്വകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടു.
Post Your Comments