തിരുവനന്തപുരം: പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.ആര്. അജിത്തുമായി സംസാരിച്ചിട്ടുണ്ടെന്ന് സരിത.എസ്.നായര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണിലൂടെയാണ് സംസാരിച്ചത്. 15 തവണ ജി.ആര്. അജിത്തുമായി സംസാരിച്ചിട്ടുണ്ട്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണം. ഇതിനായി കോടതിയെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments