ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7 മുതല്‍ 7.5 വരെ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആഗോള മാന്ദ്യത്തിലും പിടിച്ചുനില്ക്കാന് ഇന്ത്യക്ക് സാധിച്ചു. 8 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനാവുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments