ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ കോരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജനസ്വീകാര്യത മാനദണ്ഡമാവുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പ്രതികരിച്ചു.യു.ഡി.എഫ് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിട്ട് മുന്നോട്ട് പോകും. യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments