തിരുവനന്തപുരം: ബി.ഡി.ജെ.എസുമായിട്ടുള്ള സഖ്യത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വെള്ളാപ്പള്ളി നടേശന്‍ അവസരവാദിയാണെന്ന് കരുതുന്നില്ല. എന്നാല്‍ കെ.എം മാണി കളങ്കിതനാണെന്നു തന്നെയാണ് ബി.ജെ.പി വിശ്വസിക്കുന്നത്. കെ. രാമന്‍ പിള്ളയെ ഏതു ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോര്‍ കമ്മറ്റി തീരുമാനിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Post Your Comments