തിരുവനന്തപുരം: വിജിലന്‍സ് എസ്.പി ആര്.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എസ്.പിയും ബിജു രമേശും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബാര്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖകളില് ഗൂഢാലോചനയുടെ വിവരമുണ്ടെന്ന് വിജിലന്‍സ് ഡറക്ടര്‍ വ്യക്തമാക്കി.
Post Your Comments