ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേരെ ഒരു പൊതു പരിപാടിയില്‍ ആദം ആദ്മി സേന എന്ന സംഘടനയില്‍ പെട്ട ഒരു സ്ത്രീ മഷിയോഴിച്ചു. മഷിയോഴിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഡല്‍ഹിയിലെ പരിസ്ഥിതി മലിനീകരണത്തെ പറ്റിയുള്ള ഒരു പ്രോഗ്രാമിനിടയിലാണ് സംഭവം.ആം ആദ്മി സേനയുടെ പഞ്ചാബ് ഭാരവാഹിയാണ് യുവതി.
Post Your Comments