ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍ക്കോട്ട് ഭീകരാക്രണമത്തിനു പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്. ജയ്‌ഷെ മുഹമ്മദുമായി ഭീകരര്‍ക്ക് ബന്ധമുണ്ടെന്നു തെളിവു നല്‍കുന്ന കുറിപ്പ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും കണ്ടെടുത്തു. സംഘടനയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. പാക്കിസ്ഥാന്റെ നിലപാടുകള്‍ അനുസരിച്ചാകും ഭാവിയില്‍ ഇന്ത്യാപാക്ക് ബന്ധത്തിന്റെ ഭാവി.
Post Your Comments