
കോവിഡ് വ്യാപനം രൂക്ഷമായത് മൂലം ക്ഷേത്രങ്ങളിലും കർശന നിയന്ത്രണങ്ങളാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് . ഒരേ സമയം കൂടുതൽ പേർ ക്ഷേത്ര ദർശനം നടത്തരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉൾപ്പെടെ നിരവധി മാർഗ്ഗനിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ മണിയിൽ തൊടാതെ തന്നെ അടിക്കാൻ കഴിയുന്ന ആശയവുമായി എത്തിയിരിക്കുകയാണ് എൻജിനീയർമാർ. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മണിയിൽ കൈ കാണിച്ചാൽ അപ്പോൾ തന്നെ മണിനാദം മുഴങ്ങും. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
വീഡിയോ കാണാം :
Video Player
00:00
00:00
Post Your Comments