Latest NewsUKInternational

അശ്ലീല സൈറ്റുകൾക്ക് ഈ രാജ്യത്തും നിയന്ത്രണം

ലണ്ടന്‍: ഇന്ത്യയ്ക്ക് പിന്നാലെ അശ്ലീല സൈറ്റുകൾക്ക് പൂട്ടിട്ട് ഇംഗ്ലണ്ട്.ഇത്തരം വെബ്‌സൈറ്റുകളിൽ പതിനെട്ടു വയസിന് താഴെ പ്രായമായവർ അടിമപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണമെന്നും ജൂലൈ 15നു നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നീലച്ചിത്രങ്ങള്‍ കാണുവാൻ തന്റെ പേരും വിലാസവും ജന്മദിനവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഇത് വെബ്‌സൈറ്റുകള്‍ പാലിക്കാത്ത പക്ഷം ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button