
തിരുവനന്തപുരം : കനത്ത ചൂടിനൊരാശ്വാസമായി സംസ്ഥാനത്തെ ഈ ജില്ലകളിൽ വരും ദിവസങ്ങളില്‍ മഴ പെയ്തേക്കും . കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വേനൽ മഴ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതിന്റെ അതിന്റെ കണക്കും തീവ്രതയും വ്യക്തമാക്കുന്ന പട്ടികയും കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ നാല് ദിവസം വരെ തിരുവനന്തപുരത്ത് നേരിയ തോതിലും,കോഴിക്കോട് ഇന്നു മുതല്‍ നാല് ദിവസം വരെയും മഴയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Post Your Comments