
തിരുവനന്തപുരം: കേരളത്തിൽ അക്രമവും വികസനവും ഒരുമിച്ച് പോകില്ലെന്ന് ഉപരാഷ്ട്രപതിവെങ്കയ്യ നായിഡു. സമാധാനം ഉറപ്പാക്കാൻ ഏവരും മുൻകൈയ്യെടുക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ പരസ്‌പര ശത്രുത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read also:മുൻ കേന്ദ്ര മന്ത്രിയുടെ മകന് വിദേശത്ത് പോകാൻ അനുമതി
Post Your Comments