
കോഴിക്കോട്: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ജായതിയെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണഗുരുവിന് ജാതിയുണ്ടായിരുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നു.
പിന്നീട് ജാതി വിട്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരു ദൈവതുല്യനായി മാറിയതുകൊണ്ടാണ് ജാതിയില്ലെന്ന് പറഞ്ഞത്. ഓരോരുത്തരും അവരുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ച് വിവിധ രീതിയില്‍ ഗുരുവിനെ വ്യാഖ്യാനിക്കുകയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ദേശീയഗാന വിഷയത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും അതിന്റെ പേരില്‍ അക്രമം നടത്തിയതും ശരിയായില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
Post Your Comments