ThiruvananthapuramLatest NewsKeralaNattuvarthaNews

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്

തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.

Read Also : ‘വഴിയിൽ ഇട്ട് തല്ലി എന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ല’: ഷാജൻ സ്കറിയയ്ക്ക് പിന്തുണയുമായി ഒമർ ലുലു

കേരളാ സമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമപ്രകാരം നഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ ശാന്തിനിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

Read Also : കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവം, പി വിജയനെ സസ്‌പെൻഡ് ചെയ്തത് ഭീകരവാദികളെ സഹായിക്കാൻ: സന്ദീപ് വാര്യർ

നഗരൂർ സ്റ്റേഷൻ പരിധിയിലും ചിറയിൻകീഴ് എക്സൈസ് റെയിൽ പരിധിയിലുമായി ധീരജ് നിരവധി കേസുകളിൽ പ്രതിയാണ് ധീരജ്. ആറ്റിങ്ങൽ ഡിവൈഎസ്പി ടി ജയകുമാറിന്റെ നേതൃത്വത്തിൽ നഗരൂർ എസ്എച്ച്ഒ അമൃത് സിംഗ് നായകം, എസ്ഐ ഇതിഹാസ് താഹ എന്നിവരായിരുന്നു നടപടികൾ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button