KeralaLatest News

ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാ? : പിണറായിക്കെതിരെ കെഎം ഷാജഹാൻ

ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാവുമോ എന്ന ചോദ്യവുമായി പിണറായി വിജയൻറെ ചിത്രം പങ്കുവെച്ചു കെഎം ഷാജഹാൻ . ശബരിമല വിഷയം, വിഴിഞ്ഞം സമരം, ​ഗവർണറുമായുള്ള പോര്, സർവകാലശാല വിഷയം, പോപ്പുലർ ഫ്രണ്ടുമായുള്ള ഇടപാടുകൾ, പിഎസ് സി നിയമനങ്ങളിലെ ദുരൂഹതകൾ, തുടങ്ങിയ വിഷയങ്ങളിലെല്ലാം സർക്കാരിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഹൈക്കോടതി പോലും പല സമയങ്ങളിലും സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതെല്ലാം ആണ് ഷാജഹാന്റെ പോസ്റ്റിന് പിന്നിലെന്നാണ് സൂചന.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാവുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button