India
- Mar- 2023 -6 March
ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മുറിച്ചു, ശേഷം വാട്ടർ ടാങ്കിൽ തള്ളി: സംഭവം പുറംലോകമറിയുന്നത് 2 മാസങ്ങൾക്ക് ശേഷം
ഛത്തീസ്ഗഡിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളിയ യുവാവ് അറസ്റ്റിൽ. ഞായറാഴ്ച രാത്രിയാണ് വാട്ടർ ടാങ്കിൽ നിന്ന് അഴുകിയ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്.…
Read More » - 6 March
ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് യെദിയൂരപ്പ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കലബുര്‍ഗി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കലബുര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്…
Read More » - 6 March
മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ
ലക്നൗ: മകനും മരുമകളും തന്നെ വേണ്ട രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച് ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവർണർക്കെഴുതി നൽകി വയോധികൻ. ഉത്തർപ്രദേശിലാണ് സംഭവം. മുസാഫർനഗർ സ്വദേശി നാഥു നാഥാണ്…
Read More » - 6 March
പശ്ചിമബംഗാളിൽ മൂന്ന് കിലോ ആനക്കൊമ്പ് പിടികുടി; ഒരാൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കേസില്‍ ഒരാളെ ബെലകോബ വനം ഉദ്യോഗസ്ഥർ പിടികൂടി. 2.9 അടി നീളമുള്ള മൂന്ന് കിലോ ഭാരമുള്ള ആനക്കൊമ്പ് ആണ് പിടികൂടിയത്. പശ്ചിമ…
Read More » - 6 March
കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു: അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എ ആർ റഹ്മാന്റെ മകൻ
ന്യൂഡൽഹി: വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ എആർ അമീൻ. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നാണ് അമീൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീൻ…
Read More » - 6 March
‘എട്ടാമത്തെ വയസില്‍ അച്ഛൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു’: വെളിപ്പെടുത്തലുമായി ഖുശ്ബു
ചെന്നൈ: നടി ഖുശ്ബുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴ് സിനിമാലോകം. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും അമ്മ വിശ്വസിക്കില്ലെന്ന് കരുതി ആദ്യമൊന്നും പറഞ്ഞില്ലെന്നും താരം…
Read More » - 6 March
ഞാൻ മരിച്ചാൽ എന്റെ ബോഡി കുഴിച്ചിടരുത്, ദഹിപ്പിക്കണം- ആഗ്രഹം തുറന്ന് പറഞ്ഞ് നടി ഷീല
ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ പഴയകാല നടി ഷീല കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി…
Read More » - 6 March
‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ സുരേഷ്
കൊല്ലം: ബെംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായി അബ്ദുൾ നാസിർ മഅ്ദനിയുടെ ആരോഗ്യ നില സംബന്ധിച്ച വിഷയത്തിൽ രാഷ്ട്രപതി ഇടപ്പെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വർഷങ്ങളായി ബംഗളൂരു ജയിലിൽ…
Read More » - 6 March
ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു; നവജാതശിശുവിനെ കൊലപ്പെടുത്തി
മഹാരാഷ്ട്ര: ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. തന്റെ വീട്ടിൽ വച്ച്…
Read More » - 6 March
ഡോക്ടർ ദമ്പതികളുടെ ഏക മകളെ ഇൻസ്റ്റഗ്രാം സുഹൃത്ത് ബ്ലാക്ക്മെയിൽ ചെയ്തു ക്രൂരബലാത്സംഗത്തിനിരയാക്കി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് ക്രൂരബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു ബലാത്സംഗം. പിന്നാലെ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബ്ലേഡ് കൊണ്ട്…
Read More » - 5 March
ജമ്മുകശ്മീരിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി: ഹാൻഡ് ഗ്രനേഡുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. രജൗരി ജില്ലയിൽ റോഡ് നിർമ്മാണത്തിനിടെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്രനേഡുകളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു.…
Read More » - 5 March
മദ്രസ നിര്‍മ്മാണത്തിനായി മരം മുറിച്ചപ്പോള്‍ കണ്ടത് ശിവലിംഗവും നന്ദി വിഗ്രഹവും: എതിര്‍പ്പുമായി നാട്ടുകാർ
മദ്രസ നിര്‍മ്മാണത്തിനായി മരം മുറിച്ചപ്പോള്‍ കണ്ടത് ശിവലിംഗവും നന്ദി വിഗ്രഹവും: എതിര്‍പ്പുമായി നാട്ടുകാർ
Read More » - 5 March
മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ചു: യുവാവിന് ദാരുണാന്ത്യം
നവാദ: മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ച യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. നവാദ സ്വദേശി ദിലീപ് യാദവാണ് മരിച്ചത്. ബീഹാറിലെ നവാദ ജില്ലയിൽ ഗോവിന്ദ്പൂരിലാണ് സംഭവം നടന്നത്.…
Read More » - 5 March
തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ
തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ
Read More » - 5 March
സ്വര്‍ണം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കുക, സ്വര്‍ണത്തിന് ഏപ്രില്‍ മുതല്‍ പുതിയ ഹാള്‍മാര്‍ക്ക്
ന്യൂഡല്‍ഹി: ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ മുദ്രയില്ലാതെ ഇനി മുതല്‍ സ്വര്‍ണം വില്ക്കാന് സാധിക്കില്ല. 2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ്…
Read More » - 5 March
‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു’; തുറന്നുപറഞ്ഞ് നടൻ പീയൂഷ് മിശ്ര
ന്യൂഡൽഹി: കുട്ടിയായിരുന്നപ്പോൾ തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ പീയുഷ് മിശ്ര. അകന്ന ബന്ധുവായ സ്ത്രീയുടെ പക്കൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്നാണ് പീയുഷ് പറയുന്നത്.…
Read More » - 5 March
ഈ വാഹനങ്ങള്‍ക്ക് റോഡ് നികുതിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി യുപി സര്‍ക്കാര്‍
ലക്നൗ: ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള റോഡ് ടാക്സും രജിസ്ട്രേഷന് ഫീസും ഒഴിവാക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നികുതിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കുന്നത്. 2022 ഒക്ടോബര്‍…
Read More » - 5 March
പ്രീ യൂണിവേഴ്സിറ്റി പരീക്ഷ: ഹിജാബ് ധരിച്ചെത്തുന്നവരെ എഴുതാന്‍ അനുവദിക്കില്ല- കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന പ്രീ യൂനിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ യൂനിഫോം ധരിച്ചെത്തുന്ന…
Read More » - 5 March
നായയോട് വീണ്ടും ലൈംഗിക പരാക്രമം, നായയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍, തെളിവായി ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി: തെരുവ് നായയെ ബലാത്സംഗ ചെയ്ത കേസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ ഇന്ദ്രപുരി പ്രദേശത്തെ ജെ ജെ കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന യുവാവ്…
Read More » - 5 March
ഭര്‍തൃപിതാവിനോട് കലശലായ പ്രേമം: കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മായി അപ്പനുമായി ഒളിച്ചോടി മരുമകള്‍
ജനുവരി മാസത്തില്‍ 28 കാരിയായ മരുമകളെ 70 കാരനായ അമ്മായിഅച്ഛന് ഉത്തര്‍ പ്രദേശിലെ ബഡ്ഗല്ഗഞ്ചില് വിവാഹം ചെയ്തത് വാര്‍ത്തയായിരുന്നു. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്റെ ഭാര്യയായ…
Read More » - 5 March
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി സർവകാല റെക്കോർഡിൽ
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി സർവകാല റെക്കോർഡ് നേടി ഇന്ത്യ. പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഫെബ്രുവരിയിൽ ഇന്ത്യ റഷ്യയിൽ നിന്ന്…
Read More » - 5 March
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതി ഭാരത് ഗൗരവ് ട്രെയിന്‍ യാഥാര്‍ത്ഥ്യമായി, ആദ്യ സര്‍വീസ് ഈ മാസം 21ന്
ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ഗൗരവ് ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 21 മുതല്‍ ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് പദ്ധതിയ്ക്ക് കീഴിലാണ് ട്രെയിന്‍ സര്‍വീസ്…
Read More » - 5 March
ഭാരത് ഗൗരവ് ട്രെയിൻ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാർച്ച് 21 മുതൽ സർവീസ് ആരംഭിക്കും
കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിൻ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ മാസം മുതൽ സർവീസ് ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് പദ്ധതിക്ക്’ കീഴിൽ…
Read More » - 5 March
ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മായിയപ്പനൊപ്പം ഒളിച്ചോടി യുവതി: മരുമകളെ കൊണ്ടുപോയത് മകന്റെ ബൈക്കും മോഷ്ടിച്ച്
രാജസ്ഥാൻ: വിചിത്രമായ ഒരു പ്രണയകഥയാണ് രാജസ്ഥാനിൽ നിന്നും പുറത്തുവരുന്നത്. ഭർത്താവിന്റെ അച്ഛനൊപ്പം ഒളിച്ചോടിയ യുവതിയുടെ വാർത്ത നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. ബുണ്ടി ജില്ലയിലെ സിലോർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം…
Read More » - 5 March
രോഗികൾക്കെല്ലാം കുത്തിവെച്ചത് ഒരേ സിറിഞ്ച്, ഒരാൾക്ക് എച്ച്.ഐ.വി പോസിറ്റീവ്
ഒരേ സിറിഞ്ച് നിരവധി രോഗികളിൽ ഉപയോഗിച്ചതിനെ തുടർന്ന് ഒരു പെൺകുട്ടിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ഇറ്റായിലെ റാണി അവന്തി ബായ് ലോധി സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം. സംഭവത്തിൽ…
Read More »