India
- Oct- 2023 -21 October
‘മഹുവ മൊയ്ത്ര പണത്തിന് വേണ്ടി രാജ്യ സുരക്ഷ പണയപ്പെടുത്തി’: ബി.ജെ.പി എം.പി
ന്യൂഡൽഹി: മഹുവ മൊയ്ത്ര-ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലം വിവാദമായപ്പോൾ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസ് എം.പിയും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. തൃണമൂൽ എം.പി രാജ്യസുരക്ഷ പണയപ്പെടുത്തിയെന്ന് ബി.ജെ.പിയുടെ എം.പി നിഷികാന്ത്…
Read More » - 21 October
ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിൽ? ഉന്നത പോലീസ് ഉദ്യോഗസ്ഥൻ
ശ്രീനഗർ: വർഷാവസാനമാകുമ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. പത്തോളം കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിൽ നിന്നും പത്ത് പേരാണ് ഈ വർഷം…
Read More » - 21 October
ഇസ്രയേലിന്റെ നാശത്തിനായി മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥന, അമേരിക്കയെയും ബ്രിട്ടനെയും കീഴടക്കണമെന്ന് മുദ്രാവാക്യം
ജംഷഡ്പൂര്‍: ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന . മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, ഇസ്രയേല്‍ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു…
Read More » - 21 October
നേവൽ ഗാലൻഡ്രി മ്യൂസിയം: തറക്കല്ലിടൽ നിർവഹിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: നേവൽ ഗാലൻഡ്രി മ്യൂസിയത്തിന്റെ ഭൂമി പൂജയും തറക്കല്ലിടലും നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. ഛത്തീസ്ഗഡിലെ ഭാരതരത്ന ശ്രീ അടൽ ബിഹാരി…
Read More » - 21 October
‘ഗഗൻയാൻ ക്രൂ മൊഡ്യൂൾ വിജയകരമായി വീണ്ടെടുത്തു, ശേഖരിച്ച ഡാറ്റ എല്ലാം നല്ലത്’: ഐഎസ്ആർഒ മേധാവി
ചെന്നൈ: ഗഗൻയാൻ മിഷന്റെ പരീക്ഷണ വാഹനത്തിൽ നിന്ന് വേർപെടുത്തിയ ക്രൂ മൊഡ്യൂൾ ബംഗാൾ ഉൾക്കടലിൽ നിന്ന് വിജയകരമായ് വീണ്ടെടുത്തതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ്…
Read More » - 21 October
തട്ടുകടയിൽ ദോശ ചുടുന്ന രാഹുൽ ഗാന്ധി: വൈറലായി ദൃശ്യങ്ങൾ
ഹൈദരാബാദ്: തട്ടുകടയിൽ ദോശ ചുട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി തട്ടുകടയിൽ ദോശ ചുട്ടത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ പ്രചാരണത്തിനിടെ…
Read More » - 21 October
നീറ്റ് പരീക്ഷയ്ക്കെതിരെ കർശന നടപടിയുമായി തമിഴ്നാട്: പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണ ക്യാമ്പയിന്
ചെന്നൈ: നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന് ഒപ്പ് ശേഖരണ ക്യാമ്പയിന് ആരംഭിച്ചു. സംസ്ഥാനത്തുടനീളം 50 ദിവസത്തിനുള്ളില്‍ 50 ലക്ഷം…
Read More » - 21 October
ഇസ്രായേൽ പൊലീസിന് യൂണിഫോം നല്കാൻ തയാറെന്ന് പാലക്കാടുള്ള കമ്പനി; ഉടമ അറിയിച്ചെന്ന് സന്ദീപ് വാര്യർ
പാലക്കാട്: ഇസ്രയേലിന് ആവശ്യമുള്ള യൂണിഫോം നൽകാൻ തയ്യാറായി മറ്റൊരു കമ്പനി രംഗത്ത് വന്നതായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പാലക്കാട് പ്രവര്‍ത്തിക്കുന്ന സരിഗ അപ്പാരൽസ് പ്രൈവറ്റ്…
Read More » - 21 October
മഹാഭാരതത്തില്‍ നിന്ന് പ്രചോദനം, മൂന്ന് ഭാഗങ്ങൾ: പുതിയ ചിത്രം ‘പര്‍വ്വ’ പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
മുംബൈ: പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബോളിവുഡ് സംവിധായകന് വിവേക് അഗ്നിഹോത്രി. എസ്എല്‍ ഭൈരപ്പ കന്നഡയില്‍ എഴുതിയ ‘പര്‍വ്വ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം, ഐ ആം…
Read More » - 21 October
‘ഒരു പടി കൂടി അടുത്ത്…’: ഗഗൻയാന്റെ വിജയകരമായ ആദ്യ പരീക്ഷണ പറക്കലിൽ പ്രധാനമന്ത്രി
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്യാന് ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന് പരീക്ഷണ ദൗത്യം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി…
Read More » - 21 October
‘ജൂതയായ ഞാൻ പലസ്തീനികൾക്കൊപ്പം’; പ്ലക്കാർഡുമായി ഗ്രെറ്റ തുൻബർഗ് – പരിഹസിച്ച് ഇസ്രായേൽ
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പലസ്തീനൊപ്പമാണ് താനെന്ന് വ്യക്തമാക്കി രംഗത്തെത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന് ഇസ്രയേലിന്റെ മറുപടി. ജൂതയായ താൻ പലസ്തീനിനൊപ്പം ആണെന്നായിരുന്നു ഗ്രെറ്റ…
Read More » - 21 October
മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് കാമുകിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി, ശേഷം കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മൃതദേഹത്തിന്റെ കൈകളും കാലുകളും ലോഹ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.…
Read More » - 21 October
ബാഗിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരൻ: മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി
മുംബൈ: ബാഗിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കി യാത്രക്കാരന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. അകാസ എയറിന്റെ പൂനെയിൽ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനമാണ്…
Read More » - 21 October
‘ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാഞ്ഞത് ഇതേ കോൺഗ്രസ്, ഇപ്പോഴത്തെ നടപടി അത്ഭുതമുണ്ടാക്കുന്നു’- അഖിലേഷ് യാദവ്
ന്യൂഡൽഹി: മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സഖ്യത്തിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട്…
Read More » - 21 October
തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് കുരുക്ക് മുറുകുന്നു,കോഴ വാങ്ങിയെന്ന സത്യവാങ്മൂലം ലഭിച്ചെന്ന് എത്തിക്സ് കമ്മിറ്റി
വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന് ആരോപിച്ച് വ്യവസായി ദർശൻ ഹീരാനന്ദനിയുടെ…
Read More » - 21 October
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്, രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാന് റേഞ്ചേഴ്സിനോട് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചതായി…
Read More » - 21 October
ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി: നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കമിട്ട് സൗദി
റിയാദ്: ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി. ദേശീയ വന്യജീവി വികസന…
Read More » - 21 October
പെരുമ്പാവൂരിൽ 3വയസുകാരിയെ പ്ലൈവുഡ് കമ്പനിയിലെത്തിച്ച് പീഡിപ്പിച്ചത് 18കാരനും 21കാരനും: കുറ്റം സമ്മതിച്ച് പ്രതികൾ
പെരുമ്പാവൂർ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം. ഇന്നലെയാണ് പെരുമ്പാവൂർ കുറുപ്പംപടിയിൽ…
Read More » - 21 October
ശ്രീനിവാസൻ കൊലക്കേസ്: ഒരു പോപ്പുലർ ഫ്രണ്ടുകാരനെ മലപ്പുറത്തെ വീട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ബാബു എന്ന്…
Read More » - 21 October
വ്യോമയാന വിപണിയിൽ അതിവേഗം കുതിച്ച് ഇന്ത്യ, വരും വർഷങ്ങളിൽ സർവീസുകളുടെ എണ്ണം ഉയർത്തിയേക്കും
ആഗോള വ്യോമയാന വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തുനിന്നുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര സിവിൽ ഏവിയേഷൻ…
Read More » - 21 October
‘അമേഠി വിടൂ, രാഹുലിനെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’- കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഒവൈസി
കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അമേഠി വിട്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ എന്ന് ഒവൈസി പറഞ്ഞു. കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്നും…
Read More » - 21 October
സ്വിമ്മിങ് പൂളിൽ വച്ച് കുഴഞ്ഞു വീണു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ മരിച്ചു
ബംഗളൂരു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന…
Read More » - 21 October
കുതിച്ചുയരാൻ ഗഗൻയാൻ: ആദ്യ ആകാശ പരീക്ഷണ ദൗത്യം ഇന്ന് നടക്കും
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന്റെ ആദ്യ ആകാശ പരീക്ഷണ ദൗത്യം ഇന്ന് നടക്കും. ഇന്ന് രാവിലെ 8:00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പരീക്ഷണം. ദൗത്യ മാതൃകയിൽ…
Read More » - 20 October
ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കും; വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങൾ
ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍…
Read More » - 20 October
ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്സുമാർക്ക് വൻ അവസരങ്ങൾ: സൗജന്യ നിയമനം, ഒഡെപെക്ക് മുഖേന
ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്സുമാർക്ക് വൻ അവസരങ്ങൾ. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്. ഓസ്ട്രിയയിലേക്ക് നഴ്സുമാർക്ക് 50 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ്ങിൽ ബിരുദം…
Read More »