India
- Jun- 2021 -30 June
അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ജെപി നദ്ദ
ന്യൂഡൽഹി : അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ ദിവസം ബംഗാൾ ഗവർണറെ അഴിമതിക്കാരനെന്ന്…
Read More » - 30 June
ഇന്ത്യ- സൗദിവിമാനസർവീസ്: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
ജിദ്ദ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുന്നത്തിനായി സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി…
Read More » - 30 June
മോഡേണ വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു
ഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. 90 ശതമാനത്തിൽ അധികമാണ് വാക്സിന്റെ ഫലപ്രാപ്തി. 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്കാണ്…
Read More » - 30 June
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും: മമത അഴിമതിയുടെ പര്യായമെന്ന് നദ്ദ
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. തൃണമൂൽ കോൺഗ്രസും മമത ബാനർജിയും അഴിമതിയുടെ പര്യായങ്ങളാണെന്ന്…
Read More » - 29 June
ഭാര്യയെ തീകൊളുത്തി കൊന്നു: മരണം ഡെല്‍റ്റ പ്ലസ് ബാധിച്ചെന്ന് പറഞ്ഞ ഭര്‍ത്താവ് പിടിയില്‍
ഹൈദരാബാദ്: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. 27കാരിയായ ഭുവനേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ശ്രീകാന്ത് റെഡ്ഡി എന്നയാളാണ് അറസ്റ്റിലായത്. തിരുപ്പതി പോലീസ് നടത്തിയ…
Read More » - 29 June
വമ്പൻ വാഗ്ദാനങ്ങൾ നൽകി പഞ്ചാബ് പിടിക്കാൻ കെജ്രിവാൾ: വാഗ്ദാനങ്ങൾ ഇങ്ങനെ
ഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനങ്ങൾ നൽകി ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. സംസ്ഥാനത്ത് 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി…
Read More » - 29 June
ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി
ന്യൂഡൽഹി: അക്കൗണ്ട് ലോക്ക് മരവിപ്പിച്ച നടപടിയിൽ ട്വിറ്ററിനോട് വിശദീകരണം തേടി കേന്ദ്രം. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ട്വിറ്ററിനോട് വിശദീകരണം തേടിയത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെയും ശശി തരൂരിന്റെയും…
Read More » - 29 June
കോണ്‍ഗ്രസിനെ കൂടാതെ ഒരു പ്രതിപക്ഷം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിന്തിക്കാന്‍ കഴിയില്ല : തേജസ്വീയാദവ്
ന്യൂഡല്‍ഹി: ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസിനെ കൂടാതെ ഒരു പ്രതിപക്ഷം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വീയാദവ്. രാജ്യത്തുടനീളമുളള 543 സീറ്റുകളില്‍…
Read More » - 29 June
ട്വിറ്ററിനെതിരെ വീണ്ടും കേസ്
ന്യൂഡൽഹി: ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐ.ടി – പോക്സോ വകുപ്പുകൾ പ്രകാരം ഡൽഹി പോലീസിന്റെ…
Read More » - 29 June
പ്രതിരോധം ശക്തമാക്കാന്‍ നാലാമത്തെ വാക്സിന് വരുന്നു: മൊഡേണയ്ക്ക് അനുമതി നല്കി ഡിസിജിഐ
ന്യൂഡല്‍ഹി: കോവിഡിനെതിരെ ഒരു വാക്സിന് കൂടി അനുമതി നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ). മൊഡേണ വാക്സിനാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. വാക്സിന്…
Read More » - 29 June
‘സ്ത്രീകൾക്ക് ഒന്നിലേറെ പങ്കാളികൾ’: നിയമ ഭേദഗതിക്ക് ആലോചിച്ച് അധികൃതർ: എതിർത്തും പിന്താങ്ങിയും ജനങ്ങൾ
ജോഹന്നാസ്ബർഗ്: സ്ത്രീകൾക്ക് ഒന്നിലധികം പങ്കാളികളുണ്ടാകുന്നതിനായി നിയമ ഭേദഗതിക്കൊരുങ്ങി ദക്ഷിണാഫ്രിക്ക. തുല്യതയ്ക്കും ശരിയായത് തിരഞ്ഞെടുക്കാൻ സ്ത്രീകൾക്കുള്ള അവകാശവും മുൻനിർത്തിയാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ ഈ നടപടി. രാജ്യത്തെ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ…
Read More » - 29 June
ആഗോള സൈബര്‍ സുരക്ഷ: ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ്
ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ ഇന്ത്യ 10-ാം സ്ഥാനത്ത് എത്തി. ചൈനയെയും പാകിസ്താനെയും…
Read More » - 29 June
ജമ്മു വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജമ്മു വ്യോമതാവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി…
Read More » - 29 June
അച്ഛനാരാണെന്ന് അറിയിച്ചിട്ടില്ല: സൂരജ് ഇട്ട പേര് മാറ്റി, ആൽബത്തിലെ അമ്മയുടെ ഫോട്ടോ നോക്കി ആർജവ് ചിരിക്കും
കൊല്ലം: സ്ത്രീധന പീഡനം മൂലം കൊല്ലത്ത് ഭർതൃവീട്ടിൽ ആത്മത്യ ചെയ്ത വിസ്മയയുടെ വാർത്ത വന്നപ്പോൾ മുതൽ ഭർത്താവ് കിരണിനു കനത്ത ശിക്ഷ ലഭിക്കണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.…
Read More » - 29 June
വീണ്ടും ഭയപ്പെടുത്തി കോവിഡ്: അഞ്ച് രോഗികളില്‍ മലാശയ രക്തസ്രാവം, ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ച് കോവിഡ്. ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവം…
Read More » - 29 June
വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന് സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ: സുചിത്ര കേസിൽ വഴിത്തിരിവ്
ആലപ്പുഴ: വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. സുചിത്രയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. സുചിത്രയുടെ മരണത്തില്‍ സൈനികനായ ഭര്‍ത്താവ് വിഷ്ണുവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി…
Read More » - 29 June
ബംഗാളിലെ അക്രമ സംഭവങ്ങള്‍ അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗങ്ങള്‍ക്കെതിരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗങ്ങള്‍ക്കെതിരെ ആക്രമണം. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനെത്തിയ മനുഷ്യാവകാശ കമ്മീഷന് അംഗങ്ങള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.…
Read More » - 29 June
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും 400 ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ഒഴിവുകള്‍: നാഷണല്‍ ഡിഫന്‍സ്…
Read More » - 29 June
ഭാര്യ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു: കേസിൽ പെട്ട് കോടതി കയറിയിറങ്ങി പ്രമുഖ ടെലിവിഷൻ താരം
മുംബൈ: ടെലിവിഷൻ താരം കരൺ മെഹ്റക്കെതിരെ പോലീസ് കേസ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരൺ മെഹ്റയ്ക്കെതിരെ…
Read More » - 29 June
വെറും 12 മാമ്പഴം വിറ്റ് പതിനൊന്നു വയസ്സുകാരി നേടിയത് 1.20 ലക്ഷം: അഭിനന്ദനവുമായി സോഷ്യൽ മീഡിയ
ജംഷദ്പൂർ: ഓൺലൈൻ ക്ളാസിനായി സ്മാർട്ട്ഫോൺ വാങ്ങാൻ റോഡരികിൽ മാമ്പഴം വിറ്റ് 1.20 ലക്ഷം രൂപ നേടിയ 11 വയസ്സുകാരി പെൺകുട്ടിയുടെ വാർത്ത ശ്രദ്ധ നേടുകയാണ്. ജംഷദ്പൂർ സ്വദേശിയായ…
Read More » - 29 June
രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ പുതിയ വാക്സിൻ: ‘മൊഡേണ’ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി
ഡൽഹി: രാജ്യത്ത് ‘മൊഡേണ’ കോവിഡ് വാക്സിൻ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് മരുന്ന് നിർമാണ കമ്പനിയായ സിപ്ല അനുമതി തേടി ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു.…
Read More » - 29 June
നഗരത്തിലെ ആശുപത്രിയ്ക്ക് സമീപം കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ : ഞെട്ടിക്കുന്ന കാഴ്ച
ഹൈദരാബാദ്: എസ്.വി.ആര്.ആര് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം കണ്ടെത്തിയ സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍. ഹൈദരാബാദിലാണ് പൊലീസിനെ പോലും ഞെട്ടിച്ച സംഭവം ഉണ്ടായത്. ആശുപത്രിക്ക് സമീപത്തു നിന്ന്…
Read More » - 29 June
അർജുൻ ആയങ്കിയുടെ അഭിഭാഷകൻ പി.ജയരാജൻ്റെ സൈബർ പോരാളി: ചിത്രം പുറത്ത്, പാർട്ടിക്ക് പങ്കില്ല എന്ന നാടകം പൊളിയുന്നു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ‘തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധമില്ല, ഞാൻ പാർട്ടിക്കാരൻ അല്ല’ എന്ന നാടകം പൊളിച്ചടുക്കി ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 29 June
ജയിലില്‍ തനിക്ക് ടി വിയും ഫിസിയോ തെറാപ്പിസ്റ്റും വേണമെന്ന് ആവശ്യപ്പെട്ട് ബി എസ് പി നേതാവ് മുഖ്ത്തര്‍ അന്‍സാരി
ന്യൂഡല്‍ഹി: വാര്‍ത്തകള്‍ അറിയുന്നതിനു വേണ്ടി തന്റെ സെല്ലില്‍ ടി വി അനുവദിക്കണമെന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബി എസ് പി നേതാവ് മുഖ്ത്തര്‍ അന്‍സാരി കോടതിയില്‍ ആവശ്യപ്പെട്ടു.…
Read More » - 29 June
തീവ്രവാദികളുടെ പുതിയ ആയുധത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: തീവ്രവാദികള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഒന്ന് ഡ്രോണ്‍ ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഞായറാഴ്ച രാത്രി ജമ്മുവിലെ കലുചക്, രത്നൂചക് മിലിട്ടറി സ്റ്റേഷനുകളില്‍ രണ്ട്…
Read More »