News
- May- 2024 -8 May
കാട്ടാന ആക്രമണം റിപ്പോര്‍ട്ടിങ്ങിനിടെ: മാതൃഭൂമി ന്യൂസ് ക്യാമറാമാന് എ.വി. മുകേഷ് കൊല്ലപ്പെട്ടു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. (ഇന്ന്) ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം…
Read More » - 8 May
വീടുപണി മുടക്കി വഴിയിൽ പാർട്ടി കൊടിമരം, പിഴുതുമാറ്റി കലിപൂണ്ട സ്ത്രീകൾ: പിന്നിൽ ബിജെപിയെന്ന് സിപിഎം
ചേർത്തല: വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി. കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത്…
Read More » - 8 May
സംസ്ഥാനത്ത് വീണ്ടും വെസ്റ്റ് നൈല്‍ പനി മരണം, മരിച്ചത് തൃശൂർ സ്വദേശി: അതീവ ജാഗ്രതാ നിർദ്ദേശം
തൃശൂര്‍: തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് സ്ഥിരീകരണം. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള രണ്ടാമത്തെ മരണമാണ് രേഖപ്പെടുത്തിയത്.…
Read More » - 8 May
എയർ ഇന്ത്യ സമരം നിയമ വിരുദ്ധം, വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം
കൊച്ചി: ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയർ ഇന്ത്യ…
Read More » - 8 May
കരിപ്പൂരിലും മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യയുടെ വിമാന സർവീസുകൾ റദ്ദാക്കി: മിന്നൽ പണിമുടക്കിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി
കോഴിക്കോട്: കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ കരിപ്പൂരിലെ സമാന നടപടി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് കരിപ്പൂരിൽ…
Read More » - 8 May
കെ.പി. യോഹന്നാന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: ശസ്ത്രക്രിയ പൂർത്തിയായി
പത്തനംതിട്ട: അമേരിക്കയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റ കെ പി യോഹന്നാന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അപകടത്തെ തുടര്‍ന്ന് ഡാലസിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ…
Read More » - 8 May
നിക്ഷേപകർക്ക് തിരികെ നൽകാനുള്ളത് കോടികൾ: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കുടുംബവും അറസ്റ്റിൽ
പത്തനംതിട്ട: നിക്ഷേപതട്ടിപ്പ് കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിൽ. കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ…
Read More » - 8 May
‘ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല’- അനന്തരവനെ ദേശീയ കോർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കംചെയ്ത് പ്രഖ്യാപനവുമായി മായാവതി
ലക്നൗ: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും തന്റെ അനന്തരവന് ആകാശ് ആനന്ദിനെ നീക്കം ചെയ്തതാതി മായാവതി അറിയിച്ചു. ആനന്ദിനെ തന്റെ ‘രാഷ്ട്രീയ പിന്‍ഗാമി’ സ്ഥാനത്തുനിന്നും…
Read More » - 8 May
വ്യാജ ആധാർകാർഡുമായി ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ അഭയാർത്ഥികൾ കേരളത്തിൽ അരലക്ഷത്തിലേറെ: മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട്
കൊച്ചി: കേരളത്തിൽ അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കഴിയുന്നുണ്ടെന്ന് മിലിറ്ററി ഇന്റലിജൻസ്. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർത്ഥികളാണ് വ്യാജ തിരിച്ചറിയൽ രേഖകളുമായി കേരളത്തിൽ ജീവിക്കുന്നത്…
Read More » - 8 May
53വർഷമായി സിപിഎമ്മിലുള്ള 136സിപിഎമ്മുകാർ ബിജെപിയിൽ: പാർട്ടികൊടിമരം അടിത്തറയോടെ ഇളക്കിമാറ്റിയത് സ്ത്രീകളുടെ നേതൃത്വത്തിൽ
ചേർത്തല: 53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളുംഅടക്കമുള്ളവരാണ്…
Read More » - 8 May
അമേരിക്കയിൽ പ്രഭാത നടത്തിനിടെ വാഹനമിടിച്ചു, കെ പി യോഹന്നാന് ഗുരുതര പരുക്ക്
പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്‍ (കെ.പി യോഹന്നാന്) അപകടത്തില്‍ ഗുരുതര പരുക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ്…
Read More » - 8 May
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്: വേഗത്തില്‍ ഫലമറിയാൻ PRD Live മൊബൈല്‍ ആപ്പ്
ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്.
Read More » - 8 May
സംസ്ഥാനത്ത് വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്
ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Read More » - 8 May
കുഴൽനാടനും വലതുപക്ഷ മാധ്യമങ്ങളും സൃഷ്ടിച്ച ദുർഗന്ധം മാപ്പു പറഞ്ഞാൽ മാറുമോ ? എം വി ജയരാജൻ
കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച മുതലാളിയുടെ പത്രമാണ്
Read More » - 8 May
ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനത്തില്‍ ഇടിവ്
11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ക്സഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്നത്.
Read More » - 8 May
വ്യാജമായി പാഠ പുസ്തകം അച്ചടിച്ചു: കൊച്ചിയില്‍ 2 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
Read More » - 8 May
മലയാളി യുവാക്കളെ റഷ്യയിലേക്ക് കടത്തിയ സംഭവം: രണ്ടുപേര്‍ പിടിയില്‍
അരുണ്‍, പ്രിയൻ എന്നിവരെയാണ് സിബിഐ ദില്ലി യൂണിറ്റ് അറസ്റ്റ് ചെയ്തത്.
Read More » - 8 May
വിവാഹം നടക്കാൻ 21 ദിവസം തുടർച്ചയായി സ്വയംവര പുഷ്പാഞ്ജലി: മോഹിനി പ്രതിഷ്ഠയുള്ള അരിയന്നൂർ ഹരികന്യക ക്ഷേത്രം
ഇരുപത്തിയൊന്നാം ദിവസം പാൽപ്പായസ നിവേദ്യം നടത്തുകയും വേണം
Read More » - 7 May
ആഞ്ചാംതവണയും റഷ്യൻ പ്രസിഡൻറ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിർ പുതിൻ
പുതിന് ഇനി 2030 വരെ ഭരണത്തിലിരിക്കാം.
Read More » - 7 May
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാർ എക്സ്പ്രസില്‍ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്
Read More » - 7 May
ക്ഷേത്ര നിവേദ്യങ്ങളില്‍ ഇനി കൃഷ്ണതുളസി മാത്രം !! പുതിയ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
സൂര്യാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം മരണപ്പെട്ടത് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ്
Read More » - 7 May
ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയി: വി മുരളീധരന്
റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്
Read More » - 7 May
പോളിംഗ് ബൂത്തിൽ ആരതി പൂജ : വനിതാ കമ്മീഷൻ ചെയർപേഴ്സനെതിരെ കേസ്
ഖഡക്വാസല പ്രദേശത്തെ ഒരു പോളിംഗ് സ്റ്റേഷനിലാണ് രൂപാലി എത്തിയത്
Read More » - 7 May
നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി: വാഹനത്തിൽ നിന്നും വലിച്ചു താഴെയിട്ടു
പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 7 May
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴ : വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴ : വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട്
Read More »