News
- May- 2024 -17 May
കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ ദൃശ്യങ്ങള്‍ ലഭിച്ചു, ആൾ കസ്റ്റഡിയിൽ
കാസര്‍കോട്: പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന്…
Read More » - 17 May
സോളാര്‍സമരം ഒത്തുതീര്‍പ്പ്: പിന്നില്‍ ജോണ്‍ ബ്രിട്ടാസ്, വെളിപ്പെടുത്തി പ്രമുഖ മാധ്യമ പ്രവര്ത്തകന്
തിരുവനന്തപുരം: സോളാര്‍ സമരം ഒത്തു തീര്‍പ്പായതിന്റെ രഹസ്യം വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജോണ്‍ മുണ്ടക്കയം. സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം…
Read More » - 17 May
വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം വരെ ഭൂഗർഭ തീവണ്ടിപ്പാത: പദ്ധതിരേഖയ്ക്ക് അംഗീകാരമായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ തന്നെ മാറും. വിഴിഞ്ഞം തുറമുഖത്ത് നിന്നും ബാലരാമപുരം വരെ ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നു. ചരക്കുനീക്കം സുഗമമായി നടത്താനാണ്…
Read More » - 17 May
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് തിരികെ നല്കാന് സര്‍ക്കാര്‍ പദ്ധതിയിടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് സാധ്യമാക്കാന്‍ നിയമവിദഗ്ധരുമായി…
Read More » - 17 May
ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു, നാളെ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി,…
Read More » - 17 May
നവവധുവിന് എതിരെയുള്ള ഗാര്‍ഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായാണ് ബ്ലൂ…
Read More » - 17 May
കോളേജ് സെനറ്റ് തിരഞ്ഞെടുപ്പ്: എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി
കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി…
Read More » - 17 May
കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിക്ഷേപക്കേസ്: മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെയുള്ള ലൈംഗികാധിക്ഷേപക്കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ് പോലീസ് അപേക്ഷ നൽകി. യദു അശ്ലീല ആംഗ്യം…
Read More » - 17 May
കാനഡയിൽ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭർത്താവിനായി തെരച്ചിൽ
ചാലക്കുടി: ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജ (34)യുടെ…
Read More » - 17 May
തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ: മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു
തിരുവനന്തപുരം: കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ ഭക്ഷിച്ച നിലയിൽ ആയിരുന്നു. മടവൂർ…
Read More » - 17 May
കാസർഗോഡ് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് പിടിയിലായത്. ഇയാളെ…
Read More » - 17 May
3 വർഷത്തിനിടെ ഗർഭിണികളായത് പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ: ഈ ജനുവരിയിലും ഫെബ്രുവരിയിലുമായി1637 പെൺകുട്ടികൾ
ചെന്നൈ: തമിഴ്നാട്ടിൽ ശൈശവ വിവാഹങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്ന് റിപ്പോർട്ട്. ശൈശവ വിവാഹത്തെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷത്തിനിടെ തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2021…
Read More » - 17 May
ആദ്യം അശ്ലീല വീഡിയോകൾ കാണിച്ചു, പിന്നെ ലൈംഗികപീഡനവും: പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ നാൽപത്തെട്ടുകാരനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ഇയാൾ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ ലൈംഗിക…
Read More » - 17 May
സ്വാതി മലിവാൾ എംപിക്കെതിരായ അതിക്രമം: അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
ന്യൂഡൽഹി: ഡല്‍ഹി മുന്‍ വനിത കമ്മീഷൻ ചെയർപേഴ്സനും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരായ അതിക്രമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറി…
Read More » - 17 May
ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ വ്യോമസേനക്ക് കൈമാറും; ഇനി വാങ്ങുക 97 യുദ്ധവിമാനങ്ങൾ കൂടി: പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്നും ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ വ്യോമസേനക്ക് കൈമാറും. വ്യോമസേന ഓർഡർ ചെയ്ത 83 വിമാനങ്ങളുടെ ഭാഗമാണ് തേജസ്…
Read More » - 16 May
പരസ്യബോര്‍ഡ് തകര്‍ന്ന് 16 പേര് മരിച്ച സംഭവം: കമ്പനി ഉടമ അറസ്റ്റില്‍
ഭാവേഷിനെതിരെ പീഡനമടക്കം 23 ക്രിനില്‍ കേസുകളുണ്ടെന്ന് പൊലീസ്
Read More » - 16 May
കോഴിഫാമിനെതിരെ പരാതി നല്‍കിയതിൽ വൈരാഗ്യം: വീട്ടുവളപ്പിലെ വിഷ്ണുമായയുടെ ആരാധനാകേന്ദ്രം അടിച്ചുതകര്‍ത്തു
സുജിത്തിന്റെ വീട്ട് വളപ്പിലുള്ള വിഷ്ണുമായയുടെ വെച്ചാരാധനയില് ദുർമന്ത്രവാദം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ്
Read More » - 16 May
ഇന്ത്യൻ പ്രീമിയർ ലീഗ് : ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗ് : ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു
Read More » - 16 May
ഭാര്യയെ വിളിച്ചുവരുത്തി കാല്‍മുട്ടുകള്‍ ചുറ്റികകൊണ്ട് തകര്‍ത്തു, സംഭവം തിരുവനന്തപുരത്ത്, ഭര്‍ത്താവ് പിടിയില്‍
ഒന്നരവർഷമായി പിരിഞ്ഞുകഴിയുകയായിരുന്നു ദമ്പതികള്‍
Read More » - 16 May
മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവ്: ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്.
Read More » - 16 May
കേരളത്തില്‍ വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് ഉള്‍പ്പെടെ വില കുറയും: കാരണങ്ങൾ നിരത്തി മുരളി തുമ്മാരുകുടി
2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്
Read More » - 16 May
ഡല്‍ഹിയിലെ ബിജെപി ആസ്ഥാന ഓഫീസിൽ തീപിടിത്തം
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം
Read More » - 16 May
നാടിനു ദോഷമാകുന്ന ഇത്തരം വിഷജന്മങ്ങളെ ഇനിയെങ്കിലും കയറൂരി വിടാതിരിക്കു: കുറിപ്പ്
സത്യത്തിൽ ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളം
Read More » - 16 May
ഇടിമിന്നലേറ്റ് 12 പേര് മരിച്ചു: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം
ഇടിമിന്നലേറ്റ് 12 പേര് മരിച്ചു: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം
Read More » - 16 May
തലസ്ഥാനത്ത് ശക്തമായ മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി
Read More »