News
- Oct- 2024 -7 October
ഒലയ്ക്ക് കേന്ദ്ര ഉപഭോക്തൃ കമ്മീഷൻ്റെ നോട്ടീസ്; നടപടി ഇലക്ട്രിക് വാഹനങ്ങൾക്കെതിരായ പരാതികൾ വർധിച്ചതിന് പിന്നാലെ
ന്യൂഡല്‍ഹി: ഒല ഇലക്ട്രിക്കിന്റെ സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രം ഇടപെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്…
Read More » - 7 October
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി
കോട്ടയം: എംസി റോഡില്‍ പുതുവേലി ചോരക്കുഴി പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നാമത്തെയാളും മരിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന തങ്കമ്മയാണ്…
Read More » - 7 October
എം.ടിയുടെ വീട്ടിലെ മോഷണം: വഴിത്തിരിവായത് ശാന്തയുടെ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയതും
കോഴിക്കോട്: സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധം പുലര്ത്തുന്നവരെന്നു പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. പാചകക്കാരി ശാന്തയാണു മോഷണം നടത്തിയതെന്നു…
Read More » - 7 October
കാണാതായ പ്രമുഖ വ്യവസായി ബി.എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി: കണ്ടെടുത്തത് കുളൂര്‍ പാലത്തിന് അടിയില്‍നിന്ന്
മംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത…
Read More » - 7 October
മകളുടെ വിവാഹദിനത്തില്‍ ഉണ്ടായ കാറപകടത്തില്‍ മാതാവിന് ദാരുണ മരണം
പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് വാഹനാപകടത്തില്‍ മരിച്ചത്. വാഴൂര്‍ പതിനേഴാംമൈലില്‍ ഇന്നലെ രാത്രിയിലാണ് അപകടം…
Read More » - 7 October
നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍, സ്പീക്കറുടെ ഡയസില്‍ കയറിയും പ്രതിഷേധം
തിരുവനന്തപുരം : നിയമസഭയില്‍ അത്യസാധാരണമായ നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ…
Read More » - 7 October
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയില്‍ അറസ്റ്റില്‍; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന്
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ…
Read More » - 7 October
ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഒരു വയസ്, ഇസ്രയേലിനെ ഭയന്ന് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി ഇറാന്
ടെഹ്റാന്: രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഇറാന് റദ്ദാക്കി.തീരുമാനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ്…
Read More » - 7 October
മധ്യ-വടക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read More » - 7 October
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം: ഗാസയില്‍ കൊല്ലപ്പെട്ടത് 42000 പേര്
ടെല്‍ അവീവ്: ലോകരാജ്യങ്ങളെ ഇപ്പോഴും ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. 1200…
Read More » - 7 October
പാറമേക്കാവ് അഗ്രശാലയിലെ തീപിടിത്തം: അരക്കോടി രൂപയുടെ നഷ്ടം, അട്ടിമറി സംശയിക്കുന്നതായി ദേവസ്വം
തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന അഗ്രശാല ഹാളിന്റെ മുകൾനിലയിൽ വൻ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയായിരുന്നു സംഭവം. തീയും പുകയും കണ്ട് പരിഭ്രാന്തരായ…
Read More » - 7 October
കനത്ത മഴ തുടരുന്നു, ആറു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുന്നു. ഇന്നും പരക്കെ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ആറു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം…
Read More » - 7 October
മാവേലി എക്സ്പ്രസിൽ നഴ്സിംഗ് വിദ്യാർത്ഥിനി പീഡനത്തിനിരയായി: കണ്ണൂർ സ്വദേശിയെ ആശുപത്രിയിൽ നിന്നും അറസ്റ്റ് ചെയ്തു
കണ്ണൂർ: തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് മാവേലി എക്സ്പ്രസിന്റെ (16604)…
Read More » - 7 October
ചെന്നൈ എയര്‍ ഷോ: മറീനാ ബീച്ചിലുണ്ടായ തിക്കും തിരക്കും മൂലം അഞ്ച് മരണം, 100 പേര് ആശുപത്രിയില്‍
ചെന്നൈ: ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര് തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍…
Read More » - 7 October
‘എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധം’- ഡിഎംകെ
ചെന്നൈ: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിൽ ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത്…
Read More » - 7 October
‘അജിത്ത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’- പിവി അൻവറിന്റെ കുറിപ്പ്
എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ പരിഹാസവുമായി പിവി അൻവർ എംഎല്‍എ . എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ട് ഫേസ്ബുക്കിൽ പങ്കിട്ട…
Read More » - 7 October
തന്നെ ചോദ്യം ചെയ്യാൻ അങ്ങോട്ട് കത്ത് നൽകി സിദ്ദിഖ്; ഒടുവിൽ ഇന്ന് ഹാജരാകാൻ പോലീസ് നോട്ടീസ് അയച്ചു
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക സംഘം നോട്ടീസ് നൽകിയതിനെ തുടർന്ന് നടൻ സിദ്ദിഖ് ഇന്ന് പോലീസിനു മുന്നിൽ ഹാജരാകും. ബലാൽസംഗ കേസിലെ പ്രതിയായ നടന് സുപ്രീം…
Read More » - 6 October
ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീല്‍, പിണറായി വിജയൻ നടത്തുന്ന നാടകത്തിൽ കോമാളി വേഷം കെട്ടി ആടുകയാണ്: രാഹുല്‍
വലിയ താമസമില്ലാതെ BJPക്ക് വേണ്ടി തന്നെ സംഘപരിവാർ അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങും.
Read More » - 6 October
വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു: പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം
ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 6 October
ഒടുവില്‍ അജിത് കുമാറിനെതിരെ നടപടി: എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി
അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.
Read More » - 6 October
വിഗ്രഹത്തില്‍ വ്യാജ ആഭരണങ്ങള്‍: എഡിജിപി എം ആര് അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി പിടിയില്‍
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്ന് പവന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍.…
Read More » - 6 October
ശബരിമല വിഷയം ഇല്ലായിരുന്നെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ഇതിലും മികച്ചതാകുമായിരുന്നു: ജിയോ ബേബി
സിനിമ എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മുന്നോട്ടു പോവാന്‍ പറ്റിയില്ല
Read More » - 6 October
നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും
ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പ ഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം…
Read More » - 6 October
അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
ജയ്പൂര്‍: അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അഞ്ചുപേര്‍ തത്ക്ഷണം മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ദാരുണ സംഭവം. ബസ് സ്റ്റോപ്പില്‍…
Read More » - 6 October
ബിഎംഡബ്ല്യൂ കാര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍: പ്രമുഖ വ്യവസായി മുംതാസ് അലിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മംഗളൂരു: മംഗളൂരു നോര്‍ത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മുഹ്യുദ്ദീന്‍ ബാവയുടെ സഹോദരനെ കാണാതായതായി പരാതി. വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ മുംതാസ് അലി (52) ആണ് ദൂരുഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്.…
Read More »