Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -10 February
ക്യാൻസറിന് സെൽ തെറാപ്പി? ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേക തരം കാൻസർ ചികിത്സാരീതി ഫലംകണ്ടു: 64-കാരന് രോഗമുക്തി
ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ…
Read More » - 10 February
പിഎസ്സി പരീക്ഷയിലെ ആൾമാറാട്ടം: കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികളെ വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകി പോലീസ്. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് സൂചന. നേമം സ്വദേശികളായ…
Read More » - 10 February
മോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നിൽ എൻകെ പ്രേമചന്ദ്രൻ എംപിയും: പ്രധാനമന്ത്രി 45 മണിക്കൂറോളം ചർച്ചകൾ നടത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർക്കൊപ്പം പാർലമെന്റ് ക്യാന്റീനിൽ…
Read More » - 10 February
സാമ്പത്തിക പ്രതിസന്ധി രൂക്ഷം! പെൻഷൻ നൽകാൻ ഹൈക്കോടതിയിൽ 2 മാസത്തെ സാവകാശം തേടി കെഎസ്ഇബി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ പെൻഷൻ നൽകാൻ സാവകാശം തേടി കെഎസ്ഇബി. നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഹൈക്കോടതിയിൽ രണ്ട് മാസത്തെ സാവകാശമാണ് കെഎസ്ഇബി തേടിയിരിക്കുന്നത്. പെൻഷനേഴ്സ് കൂട്ടായ്മയുടെ…
Read More » - 10 February
ലോക്സഭ ഇലക്ഷൻ: ഇക്കുറി 96.88 കോടി വോട്ടർമാർ, കന്നിവോട്ട് 2.63 കോടി
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ 96.88 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും…
Read More » - 10 February
മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങി ശിവലിംഗം, വിഗ്രഹത്തിനുള്ളിൽ നാഗദൈവങ്ങളും
ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം. ഗുജറാത്തിലെ കാവി കടൽത്തീരത്താണ് സംഭവം. ബറൂച്ച് ജില്ലയിലെ ജമ്പൂസാർ തഹസിൽ കാവി ഗ്രാമത്തിലെ…
Read More » - 10 February
സാമ്പത്തിക പ്രതിസന്ധി: ആത്മഹത്യ ചെയ്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും
കൊല്ലം: മകന്റെ പിറന്നാൾത്തലേന്ന് ആത്മഹത്യ ചെയ്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ…
Read More » - 10 February
അടുക്കളയിൽ ദുർഗന്ധം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇത് പരീക്ഷിക്കൂ
അടുക്കളയിൽ ദുർഗന്ധം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇത് പരീക്ഷിക്കൂ
Read More » - 9 February
മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അതിന്റെ സ്വാഭാവിക സ്വാധീനമുണ്ടാകാം: കെ കെ ശൈലജ
തിരുവനന്തപുരം: മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അതിന്റെ സ്വാഭാവിക സ്വാധീനമുണ്ടാകാമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായി കെ കെ ശൈലജ. പുരുഷാധിപത്യ സമീപനങ്ങൾക്കെതിരെയും തുല്യതയ്ക്കായും പാർട്ടി…
Read More » - 9 February
ഐസ്ലാൻഡ് നഗരത്തെ ഭീതിയിലാഴ്ത്തി ഒഴുകുന്ന ലാവ നദി; അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യത
ഐസ്ലാൻഡിക് മത്സ്യബന്ധന ഗ്രാമമായ ഗ്രിന്‍ഡാവിക്കിന് അടിയിൽ മാഗ്മയുടെ അസാധാരണ നദി ഒഴുകുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെയാണ് ഈ വർഷം പ്രദേശത്തെ രണ്ടാമത്തെ അഗ്നിപർവ്വത…
Read More » - 9 February
ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികളാകുന്ന സംഭവം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികളാകുന്ന സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സുപ്രീംകോടതി. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നീക്കം.…
Read More » - 9 February
നിലമ്പൂരിൽ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ കരിമ്പുഴയിൽ മുങ്ങിമരിച്ചു
നിലമ്പൂര്‍: കരുളായി വനം റെയ്ഞ്ചിലെ നെടുങ്കയത്ത് രണ്ട് വിദ്യാർത്ഥിനികൾ പുഴയിൽ മുങ്ങിമരിച്ചു. സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ ആണ് സമീപത്തെ കരിമ്പുഴയില്‍ മുങ്ങിമരിച്ചത്. കുറുങ്കാട്…
Read More » - 9 February
‘രാജ്യത്ത് ഭാരത് അരി ഇറക്കിയത് തൃശൂരിൽ മാത്രം’: കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് മന്ത്രി ജിആർ അനിൽ. കേന്ദ്രസർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്നും രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത്…
Read More » - 9 February
പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി ഈ നഗരം: കാരണമിത്
പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ഞിമിഠായിക്ക് പുതുച്ചേരിയിൽ നിരോധനമേർപ്പെടുത്തിയത്. Read…
Read More » - 9 February
വേനൽച്ചൂട് വർദ്ധിക്കുന്നു: വാഹനങ്ങളിലെ അഗ്നിബാധ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും ഉയരുന്നുണ്ട്. വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ, അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ…
Read More » - 9 February
ആനയ്ക്ക് ഉപ്പും പോഷക സമ്പുഷ്ടമായ ആഹാരവും; 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ!
കാട്ടാക്കട: അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒൻപത് മാസം തികഞ്ഞു. തമിഴ്നാട് കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഒരേസമയം…
Read More » - 9 February
കെഎസ്ഇബിയുടെ 12 സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കും: അനുമതി ലഭിച്ചു
തിരുവനന്തപുരം: കെഎസ്ഇബിയുടെ 12 സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചു. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ഇനി ചെലവ് വർദ്ധിക്കും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി അടയ്ക്കേണ്ട തുകയിൽ…
Read More » - 9 February
പിഎസ്സി പരീക്ഷ ആള്‍മാറാട്ടം, അമല്‍ ജിത്തും സഹോദരനും കോടതിയില്‍ കീഴടങ്ങി
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട്…
Read More » - 9 February
വാലന്റൈൻസ് ദിനത്തിൽ ഐഫോൺ 15 സമ്മാനമായി നൽകാം, വില കുറച്ച് ഫ്ലിപ്കാർട്ട്
വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഐഫോൺ 15 സ്മാർട്ട്ഫോണുകൾക്ക് വില കുറച്ച് ഫ്ലിപ്കാർട്ട്. 79,900 രൂപ വിലമതിക്കുന്ന 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഐഫോൺ 15 വെറും…
Read More » - 9 February
വാലന്റൈൻസ് ഡേ: നാളെ ടെഡി ഡേ, നൽകാം ആകർഷകമായ സമ്മാനങ്ങൾ
വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായുള്ള ഓരോ ദിനങ്ങളും ആഘോഷമാക്കുകയാണ് കമിതാക്കൾ. ഫെബ്രുവരി പത്താം തീയതിയായ നാളെ ടെഡി ഡേ ആയാണ് ആഘോഷിക്കുന്നത്. ഈ പ്രത്യേക ദിവസത്തിൽ പ്രണയമുള്ള എല്ലാവരും…
Read More » - 9 February
വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം വേണം: ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ
ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. READ ALSO: ദിവസം…
Read More » - 9 February
ദിവസം മുഴുവൻ ചാഞ്ചാട്ടം, സമ്മർദ്ദത്തിനൊടുവിൽ നഷ്ടം! അറിയാം ഇന്നത്തെ ഓഹരി വില നിലവാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ദിവസം മുഴുവൻ നീണ്ട കനത്ത ചാഞ്ചാട്ടത്തിനും സമ്മർദ്ദത്തിനും ഒടുവിലാണ് ആഭ്യന്തര സൂചികകൾ ഇന്ന് സമ്മിശ്ര പ്രകടനം…
Read More » - 9 February
വിദ്യാഭ്യാസ മേഖലയില്‍ ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല: നയം മാറാമെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികള്‍ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ്…
Read More » - 9 February
ഹോം ഷോപ്പിംഗ് സ്പ്രീ: ഉൽപ്പന്നങ്ങൾക്ക് ഗംഭീര ഓഫറുമായി ആമസോൺ
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം നിരവധി ഉൽപ്പന്നങ്ങൾ വമ്പൻ ഡിസ്കൗണ്ടിൽ ലഭ്യമാക്കുന്ന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഇപ്പോഴിതാ വീടുകൾ കൂടുതൽ ഭംഗി കൂട്ടാനുള്ള ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കിഴിവാണ് കമ്പനി…
Read More » - 9 February
യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയില്‍
ഇടുക്കി: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് സംഭവം.…
Read More »