Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -3 March
ലൈംഗിക പരാമര്‍ശം: ജിങ്കന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്
മുംബൈ: ഐഎസ്എല്ലിനിടെ വിവാദ ലൈംഗിക പരാമര്‍ശം നടത്തിയ എടികെ മോഹന്‍ ബഗാൻ താരം സന്ദേശ് ജിങ്കന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ…
Read More » - 3 March
സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം:നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീപിടിച്ചു
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്ന് പിടിച്ചത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നു. Read Also…
Read More » - 3 March
കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിന് കൈയ്യടിയുമായി ശശി തരൂര്‍ എംപി : എസ് ജയശങ്കറിനും പ്രത്യേക അഭിനന്ദനം അറിയിച്ച് തരൂര്‍
ന്യൂഡല്‍ഹി: യുക്രെയ്ന് വിഷയത്തില്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിദേശനയത്തെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ‘ഞങ്ങളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യവും സ്പഷ്ടവുമായ മറുപടികളാണ് ലഭിച്ചത്. ഇങ്ങനെയാണ് വിദേശനയം നടപ്പാക്കേണ്ടത്.…
Read More » - 3 March
റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം : തീയണച്ചത് അഗ്നിശമനസേനയെത്തി
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ തീപടർന്നതാണ് തീപിടുത്തത്തിന് കാരണമായത്. തുടർന്ന്, അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ്…
Read More » - 3 March
പരിക്ക്: ദീപക് ചാഹറിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും
മുംബൈ: പരിക്കിനെ തുടർന്ന് ചികിത്സയിലുള്ള ഇന്ത്യൻ പേസർ ദീപക് ചാഹറിന് പകുതിയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കിടെ താരത്തിന്റെ വലത് കാലിലെ പേശികള്‍ക്കാണ് പരിക്കേറ്റത്.…
Read More » - 3 March
‘ഞങ്ങള്‍ മടങ്ങിവരവിന്റെ പാതയിൽ’: ബംഗാൾ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ അവകാശവാദവുമായി സിപിഐ
കൊല്‍ക്കത്ത: ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ മടങ്ങിവരവിന്റെ പാതയിലാണെന്ന് അവകാശപ്പെട്ട് സിപിഐ. നാദിയ ജില്ലയിലെ താഹേര്പൂര് മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് ഇടതുമുന്നണിക്ക്…
Read More » - 3 March
‘ഇത് സർക്കാരിന്റെ പണമാണ്, അത് ഇങ്ങനെ നശിപ്പിക്കാൻ പറ്റില്ല’: ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ഗണേഷ് കുമാർ എം.എൽ.എ
തലവൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ മിന്നൽ പരിശോധന നടത്തി. ആശുപത്രി പരിസരം വൃത്തിഹീനമായി കിടക്കുകയാണെന്ന് നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് പത്തനാപുരം എം.എല്‍.എയായ ഗണേഷ് കുമാർ…
Read More » - 3 March
കെ റെയിൽ കല്ലിടലിനിടെ സംഘർഷം : എട്ടു പേർ അറസ്റ്റിൽ
ചെങ്ങന്നൂർ: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. എംസി റോഡിന് സമീപം മുളക്കുഴയില്‍ ആണ് സംഭവം. തുടർന്ന്, സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പൊലീസും തമ്മിൽ…
Read More » - 3 March
‘യുക്രൈൻ അധിനിവേശത്തില്‍ നിന്ന് പിന്മാറി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം’: സീതാറാം യെച്ചൂരി
കൊച്ചി: യുക്രൈൻ- റഷ്യൻ യുദ്ധത്തിൽ പ്രതികരിച്ച് സി.പി.എം ജനല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്രൈൻ അധിനിവേശത്തില്‍ നിന്ന് പിന്മാറി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നത്തിന്…
Read More » - 3 March
സുഹൃത്തിന്റെ വീടിന് മുന്നിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി മരിച്ചു
കൊച്ചി: ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു. കാലടിയിൽ കരമാല്ലൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കൽ സ്വദേശി…
Read More » - 3 March
എന്റെ ബോളിങ് കാണാതെ സ്കോര്‍ കാര്‍ഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്തള്ളരുത്: ശ്രീശാന്ത്
മുംബൈ: രഞ്ജി ട്രോഫിയിലെ ബോളിംഗ് പ്രകടനം കാണാതെ സ്കോര്‍ കാര്‍ഡ് മാത്രം നോക്കി തന്നെ എഴുതിത്തള്ളരുതെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍…
Read More » - 3 March
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: 38-കാരന് വധശിക്ഷ
മുംബൈ: രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 38-കാരന് വധശിക്ഷ. പൂനെയിലെ പോക്സോ കോടതിയാണ് 38 കാരനെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക്…
Read More » - 3 March
പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ പോയ വയോധികന് ട്രെയിനിടിച്ച് ദാരുണാന്ത്യം
തിരുവല്ല: പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ പോയ വയോധികന് ട്രെയിന്‍ എന്ജിന് തട്ടി മരിച്ചു. ചുമത്ര മോടിയില്‍ വീട്ടില്‍ രാജു (64) ആണ് മരിച്ചത്. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന്…
Read More » - 3 March
റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്തണമെന്ന് പറയാന്‍ തനിക്കാകുമോ? ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: യുക്രൈൻ- റഷ്യ വിഷയം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോപണങ്ങളിൽ പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്തണമെന്ന് പറയാന്‍ തനിക്കാകുമോയെന്ന്…
Read More » - 3 March
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് പരമ്പര…
Read More » - 3 March
ശിവരാത്രി മഹോത്സവ ചടങ്ങിനെത്തിയ യുവതിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം : ഒരാള്‍ കൂടി പിടിയിൽ
മുണ്ടക്കയം: ചോറ്റി ശിവരാത്രി മഹോത്സവ ചടങ്ങിനെത്തിയ യുവതിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റിൽ. ചോറ്റി പരപ്പില്‍ അഭിജിത്തിനെ (മുത്തു -26) ആണ് പൊലീസ്…
Read More » - 3 March
‘അടുത്തതായി ചൈന തായ്വാൻ ആക്രമിക്കും’: മുന്നറിയിപ്പു നൽകി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്വാനായിരിക്കുമെന്നും…
Read More » - 3 March
കോൺഗ്രസിൽ വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ല: ചെന്നിത്തലയുമായി ഇനി ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് കെ മുരളീധരൻ
കോഴിക്കോട്: രമേശ് ചെന്നിത്തലയുമായുള്ള തർക്കം പരിഹരിച്ചെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസ് പുനഃസംഘന നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അസ്വാരസ്യങ്ങൾക്ക് ഉടൻ പരിഹാരമാകുന്നും കോൺഗ്രസിൽ വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും…
Read More » - 3 March
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടലുടമയെ ആക്രമിച്ചവർ അറസ്റ്റിൽ
കൊട്ടിയം : ഹോട്ടലിൽ ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച സംഘം അറസ്റ്റിൽ. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ഇൻഷാദ് (27), കൊട്ടിയം അഖിൽ നിവാസിൽ അഖിൽ…
Read More » - 3 March
രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് കേരളം ഇറങ്ങിയത്.…
Read More » - 3 March
‘ഞങ്ങളെ കൊലയ്ക്കു കൊടുക്കാൻ അയച്ചതാണ്, മരണത്തിലേക്ക്’: റഷ്യൻ സൈനികരുടെ വിലാപം ശ്രദ്ധേയമാകുന്നു
കീവ്: ഉക്രൈൻ ബന്ദികളാക്കിയ റഷ്യൻ സൈനികർ തങ്ങൾ മരണത്തിലേക്ക് അയയ്ക്കപ്പെട്ടെന്ന് വീട്ടുകാരെ അറിയിച്ച് പൊട്ടിക്കരയുന്ന വീഡിയോകൾ ഇന്റർനെറ്റിൽ ശ്രദ്ധേയമാകുന്നു. യുദ്ധമുഖത്ത് നിന്ന് തടവിലാക്കിയ സൈനികരെ അഭിമുഖം ചെയ്തതിന്റെ…
Read More » - 3 March
‘ഇതാണ് ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തി’: 6 മണിക്കൂർ യുദ്ധം നിർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതിനെ പുകഴ്ത്തി മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തിയെ പുകഴ്ത്തി സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് റഷ്യ ഖാർകീവിൽ 6 മണിക്കൂറോളം യുദ്ധം നിർത്തി വെച്ചിരുന്നു. ഇതിനാണ് ഇപ്പോൾ കയ്യടി. ആറ്…
Read More » - 3 March
വിവാഹാഭ്യർഥന നിരസിച്ച യുവതിയ്ക്ക് നേരെ വധഭീഷണി : പ്രതി അറസ്റ്റിൽ
കൊച്ചി: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കടവന്ത്ര ഉദയ കോളനിയിൽ വീട്ടുനമ്പർ 91-ൽ മഹേന്ദ്രനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ്…
Read More » - 3 March
ഇന്ത്യക്കാരെ യുക്രൈനില്‍ ബന്ദിയാക്കിയിട്ടില്ല : യുക്രൈൻ അധികൃതര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈൻ- റഷ്യ യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോൾ രക്ഷാദൗത്യം തുടർന്ന് ഇന്ത്യ. ഇന്ത്യക്കാരെ യുക്രൈനില്‍ തടഞ്ഞു വെച്ചു എന്ന അഭ്യൂഹങ്ങൾക്ക് വ്യക്ത വരുത്തി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരെ…
Read More » - 3 March
ബിസിസിഐ വാര്‍ഷിക കരാർ: ദീപ്തി ശര്‍മയ്ക്കും രാജേശ്വരി ഗെയ്കവാദിനും സ്ഥാനക്കയറ്റം
മുംബൈ: ബിസിസിഐയുടെ പുതുക്കിയ വാര്‍ഷിക കരാറില്‍ വനിതാ ക്രിക്കറ്റര്‍മാരായ ദീപ്തി ശര്‍മയ്ക്കും രാജേശ്വരി ഗെയ്കവാദിനും സ്ഥാനക്കയറ്റം. താരങ്ങളെ എ ഗ്രേഡിലേക്ക് മാറ്റി. 50 ലക്ഷമായിരിക്കും ഇവരുടെ വാര്‍ഷിക…
Read More »