Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -24 April
2-ാം ഘട്ട വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം, മോദി ഭരണത്തിന് തയ്യാറെടുത്ത് ബിജെപി: വലിയ പ്രതീക്ഷയില്ലാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രണ്ടാംഘട്ട വിധിയെഴുത്തിന് തയ്യാറെടുത്ത് രാജ്യം. കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 71 ശതമാനം സീറ്റും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്…
Read More » - 24 April
അളിയന് സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി, അമേഠി സീറ്റില്‍ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്ത്. അളിയന് സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകള്‍ കൈവശപ്പെടുത്താതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത്…
Read More » - 24 April
സീറോ ഷാഡോ ഡേ അഥവാ നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു
ബെംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:17-ഓടെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യന് നേരിട്ട് തലയക്ക് മുകളില്‍…
Read More » - 24 April
മഹാരാഷ്ട്രയില്‍ സഹകരണ ബാങ്കുകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍
മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ വിവാദമായ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ…
Read More » - 24 April
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിമിഷപ്രിയ ഇന്ന് അമ്മയെ കാണും: രണ്ടുമണിക്ക് ശേഷം ജയിലിലെത്താൻ പ്രേമകുമാരിക്ക് നിർദ്ദേശം
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാൻ അമ്മക്ക് അധികൃതർ അനുമതി നൽകി. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരിയോട് ഇന്ന് ഉച്ചക്ക്…
Read More » - 24 April
ആലുവ മോഷണക്കേസിലെ പ്രതികളെ കേരളാ പോലീസ് സാഹസികമായി പിടികൂടിയത് അജ്മീറിൽ വച്ച്
എറണാകുളം: ആലുവയിൽ മോഷണം നടത്തി മുങ്ങിയ പ്രതികളെ അജ്മീറിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ ശേഷം സ്ഥലംവിട്ട പ്രതികളെ പോലീസ് അതിസാഹസികമായാണ് പിടികൂടി…
Read More » - 24 April
തെലങ്കാനയിൽ 2016 മുതൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ പാലം തകർന്ന് വീണു: തകർന്നത് ശക്തമായ കാറ്റടിച്ചപ്പോൾ
ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് എട്ട് വർഷങ്ങൾക്ക് മുൻപ് നിർമാണം ആരംഭിച്ച കൂറ്റൻ പാലത്തിന്റെ ഭാഗം തകർന്ന് വീണു. രാത്രി 9.45ഓടെ ശക്തമായ…
Read More » - 24 April
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി: പിടികൂടിയത് ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ
കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. മട്ടന്നൂർ കൊളാരിയിൽ ആണ് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.…
Read More » - 24 April
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നൽകിയ യുവാവിനെ പൊക്കി പോലീസ്
പത്തനംതിട്ട: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ്…
Read More » - 24 April
വർക്ക്ഔട്ട് സമയത്തെ ചൊല്ലി തർക്കം: ഇടുക്കിയിൽ ജിമ്മിൽ ഉടമ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
ഇടുക്കി: കട്ടപ്പനയിലെ ജിമ്മിൽ വർക്ക്ഔട്ട് സമയത്തെ ചൊല്ലി തർക്കം. സംഭവത്തിൽ ജിം ഉടമ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. കണിയാരത്ത് ജീവന് പ്രസാദി(28) നെ ആണ് ജിം…
Read More » - 24 April
ഇന്ന് കൊട്ടിക്കലാശം: ആറുമണിക്ക് ശേഷം നിശബ്ദ പ്രചാരണം
തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇന്നു വൈകിട്ട് ആറുമണി വരെയാണ് പരസ്യപ്രചാരണത്തിന് അനുവദിച്ചിട്ടുള്ള സമയം. കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്…
Read More » - 23 April
ശാസ്ത്രീയ സംഗീത കച്ചേരിയില്‍ അരങ്ങേറ്റം നടത്തി ഗായിക അഭയ ഹിരണ്മയി
അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാല്‍ മതി എന്ന പോയിന്റ് എത്തി
Read More » - 23 April
കെ സുധാകരന്റെ മുൻ പിഎ ബി.ജെ.പിയില്‍ ചേര്‍ന്നു
വി കെ മനോജ് കുമാറാണ് ചൊവ്വാഴ്ച ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
Read More » - 23 April
വാട്ടര്‍ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു
വാട്ടര്‍ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു
Read More » - 23 April
സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ്: സ്ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
ഒക്ടോബർ 29നാണ് കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനം നടന്നത്.
Read More » - 23 April
പ്രധാനമന്ത്രി രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്: അനില്‍ ആന്റണി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് എൻഡിഎ സർക്കാരാണ്
Read More » - 23 April
അൻവറിൻ്റെ തരംതാണ പ്രസ്താവന ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നു : രമേശ് ചെന്നിത്തല
പി.വി.അൻവറിൻ്റെ തരംതാണ പ്രസ്താവന ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നു : രമേശ് ചെന്നിത്തല
Read More » - 23 April
ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി
അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും നിർദ്ദേശം
Read More » - 23 April
‘ഞാനല്ല ഉത്തരവാദി, ആ വീഡിയോയുടെ ലിങ്ക് ചോദിച്ച് എന്നെ ആരും വിളിക്കരുത്’: വിഷ്ണു ഉണ്ണികൃഷ്ണൻ
അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക്ഡ് ആയിരിക്കുകയാണ്.
Read More » - 23 April
സ്കൂളില്‍ പ്രിൻസിപ്പലിന്റെ ഫേഷ്യൽ: ഇത് കൈയോടെ പൊക്കിയ അധ്യാപികയെ കടിച്ചുമുറിച്ച് പ്രിൻസിപ്പല്‍
പ്രിൻസിപ്പലിന്റെ പ്രവൃത്തി കൈയോടെ പിടികൂടിയത് സ്കൂളിലെ മറ്റൊരു അധ്യാപികയായ ആനം ഖാനാണ്
Read More » - 23 April
ഷാളിട്ട് മുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനില്‍
യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » - 23 April
ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല : ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചു പൊളിച്ചു
രാത്രി 9 മണി കഴിഞ്ഞ് ബിവറേജസില്‍ മദ്യം നല്‍കരുതെന്നാണ് നിയമം.
Read More » - 23 April
‘കോണ്‍ഗ്രസ് സ്ഥാനാര്‍ഥി’യെ കാണാനില്ല: ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍
കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക ഞായറാഴ്ച തള്ളിയിരുന്നു
Read More » - 23 April
24 ന് വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ
നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല.
Read More » - 23 April
സൂര്യതാപമേറ്റ് വയോധികന് മരിച്ചു, മരണം നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന്: സംഭവം പാലക്കാട്
പാലക്കാട്: സൂര്യതാപമേറ്റ് വയോധികന് മരിച്ചു. പാലക്കാട് കുത്തനൂരിലാണ് സംഭവം. പനയങ്കടം വീട്ടില്‍ ഹരിദാസന് (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ്…
Read More »