Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -27 May
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം: കൊടുങ്ങല്ലൂരിൽ കൂടുതൽ പേർ ആശുപത്രിയിൽ
തൃശൂര്‍: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കൂടുതൽ പേർ ആശുപത്രിയിൽ. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85…
Read More » - 26 May
ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു: നാല് കുട്ടികള്‍ ആശുപത്രിയില്‍
ചെന്നൈ: തമിഴ്നാട് കടലൂരില്‍ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 26 May
കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ചു,46കാരനെ തടഞ്ഞുവെച്ച് പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മല്‍ അന്‍വര്‍…
Read More » - 26 May
ആശുപത്രിയിലെ അത്യാഹിതത്തില്‍ ഏഴ് കുഞ്ഞുങ്ങളുടെ മരണം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി: 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിവേക് വിഹാര്‍ ആശുപത്രിയിലെ അത്യാഹിതത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം താനുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ എത്രയും…
Read More » - 26 May
അനില്‍ ബാലചന്ദ്രന് 4 ലക്ഷം, ബാലചന്ദ്രന് ചുള്ളിക്കാടിന് 2400: വിമര്‍ശിച്ച് വി ടി ബല്‍റാം
തിരുവനന്തപുരം: കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് ‘മോട്ടിവിഷം’ വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. എന്നാല്‍, ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിന്‍ബലത്തില്‍…
Read More » - 26 May
കൊല്ലത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍: സാമ്പത്തിക പ്രശ്നമെന്ന് സൂചന
കൊല്ലം: കൊല്ലം ചിതറയില്‍ ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍. ചിതറ പേഴുംമൂട് റോഡുവിള വീട്ടില്‍ ധര്മന് (54), ഭാര്യ ദിവ്യ (43) എന്നിവരാണ് മരിച്ചത്. സാമ്പത്തികബാധ്യതയെ…
Read More » - 26 May
പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം
തൃശൂര്‍: പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം. തൃശൂര്‍ രാമവര്‍മപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനത്താണ് സംഭവം. യുവതിയോട് അതിക്രമം കാണിച്ചത് ഓഫീസര്‍ കമാന്റന്റ് റാങ്കില്‍ ഉള്ള…
Read More » - 26 May
നെയ്യാര്‍ ഡാമിലെ കെ.എസ്.യു ക്യാമ്പ് നടന്നത് വളരെ അടുക്കും ചിട്ടയോടെ: അവിടെ സംഘര്‍ഷം ഉണ്ടായിട്ടില്ല: അലോഷ്യസ് സേവ്യര്‍
തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ കെ.എസ്.യു ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പുറത്തുവന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും ആയിരുന്നു ക്യാമ്പ് നടന്നിരുന്നത്. ഇതുവരെ…
Read More » - 26 May
കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: കൊലയ്ക്ക് പിന്നില്‍ 15കാരന്
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. മനപ്പൂര്‍വമായ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സുബ്രഹ്മണ്യം…
Read More » - 26 May
ഗെയിമിങ് സെന്ററില്‍ തീപിടിത്തം, മരണ സംഖ്യ ഉയരുന്നു: മരണത്തിന് കീഴടങ്ങിയ 28 പേരില്‍ 12 പേര് കുട്ടികള്‍
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഇതില്‍ 12 പേര് കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവര്‍ത്തനം…
Read More » - 26 May
നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വന്‍ തട്ടിപ്പ്: തട്ടിയത് 1.20 കോടി രൂപ
ഇടുക്കി: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജര്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ഭരണ…
Read More » - 26 May
യുവതി വൃക്ക വില്ക്കാന് തയ്യാറായിരുന്നു,വൃക്ക സ്വീകരിക്കുന്നവരോട് 20 ലക്ഷം ആവശ്യപ്പെട്ടു:യുവതി പറഞ്ഞത് കള്ളം: ബെന്നി
കണ്ണൂര്‍: വൃക്ക വില്ക്കാന് ഭര്‍ത്താവും ഇടനിലക്കാരനും നിര്‍ബന്ധിച്ചുവെന്ന കണ്ണൂരില്‍ നിന്നുള്ള യുവതിയുടെ പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് പറഞ്ഞ ബെന്നി എന്നയാളാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ…
Read More » - 26 May
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, 4 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: റീമല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം…
Read More » - 26 May
കോംഗോ വൈറസ്: വാക്സിനില്ല, ബാധിച്ചാല്‍ മരണം ഉറപ്പ്, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദേശം
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കോംഗോ വൈറസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, കോംഗോ വൈറസ്…
Read More » - 26 May
ചൈനീസ്വത്ക്കരണം: ചൈനയില്‍ അവസാന മുസ്ലിം പള്ളിയുടെയും താഴികക്കുടം നീക്കി അധികൃതര്‍
ബീജിംഗ്: ചൈനീസ്വത്ക്കരണത്തിന്റെ ഭാഗമായി ചൈനയിലെ അവസാന മുസ്ലിം പള്ളിയുടേയും താഴികക്കുടം നീക്കി. മുസ്ലിം പള്ളികളുടെ രൂപഘടനയിലാകെ മാറ്റം വരുത്താനാണ് ചൈനീസ് അധികൃതര്‍ പദ്ധതിയിടുന്നത്. ഇസ്ലാമികശൈലിയില്‍ നിലനിന്ന അവസാന…
Read More » - 26 May
ചികിത്സപ്പിഴവുകാരണം ഏകമകന് മരിച്ചു: മലയാളി ദമ്പതിമാര്‍ക്ക് നീതി 26 വര്‍ഷത്തിനു ശേഷം
മുംബൈ : ഏകമകന്റെ മരണത്തില്‍ മലയാളികളായ ദമ്പതിമാര്‍ക്ക് 26 വര്‍ഷത്തിനുശേഷം നീതി. മാവേലിക്കര സ്വദേശി ഹരിദാസന്‍പിള്ളയ്ക്കും ഭാര്യ ചന്ദ്രികയ്ക്കും ചികിത്സപ്പിഴവുകാരണം മകന് മരിച്ചതിന് ആശുപത്രി 16 ലക്ഷം…
Read More » - 26 May
ഫോണും, ഡ്രോണും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഗൂഗിള്‍: ജോലി ലഭിക്കുക 30 ലക്ഷം പേര്‍ക്ക്
ചെന്നൈ: സ്മാര്‍ട്ട്ഫോണുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതിനായി ഗൂഗിള്‍ തമിഴ്നാട്ടിലേയ്ക്ക്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഗൂഗിളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. Read Also: സ്കോളർഷിപ്പിന് സഹായിക്കാമെന്ന്…
Read More » - 26 May
സ്കോളർഷിപ്പിന് സഹായിക്കാമെന്ന് ഫോൺആപ്പിലൂടെ സ്ത്രീശബ്ദത്തിൽ വിളിച്ചുവരുത്തി 7 വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്തു
ഭോപ്പാൽ: കോളേജ് പ്രൊഫസർ എന്ന പേരിൽ വോയ്സ് ചേഞ്ചിംഗ് ആപ്പ് ഉപയോഗിച്ച് വിളിച്ചുവരുത്തി ഏഴ് ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ബ്രജേഷ് കുശ്വാഹയാണ് പിടിയിലായത്.…
Read More » - 26 May
മദ്യനയ ചർച്ച നടന്നിട്ടില്ലെന്ന സർക്കാർ വാദം പൊളിയുന്നു, ബാർ ഉടമകളും ടൂറിസം വകുപ്പും ചർച്ച നടത്തിയതിന്റെ തെളിവ് പുറത്ത്
തിരുവനന്തപുരം: മദ്യനയത്തെ സംബന്ധിച്ച് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന സർക്കാരിന്റെ വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന് വിളിച്ച യോഗത്തിൻറെ വിവരങ്ങൾ പുറത്ത് വന്നു.…
Read More » - 26 May
കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു: ഒന്നരക്കോടി രൂപയുമായി മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താനായില്ല
ചാലക്കുടി: കാനഡയില്‍ കൊല്ലപ്പെട്ട, പടിക്കല വീട്ടില്‍ സാജന്റെയും ഫ്ളോറയുടെയും മകള്‍ ഡോണ(29)യുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടില്‍ കൊണ്ടുവന്നു. മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 26 May
ഹരിയാന എംഎൽഎ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു
ഛണ്ഡീഗഡ്: ഹരിയാനയിലെ ബാദ്ഷാപൂർ എംഎൽഎ രാകേഷ് ദൗൽത്തബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 44 വയസ്സായിരുന്നു. ഹരിയാനയിൽ ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ ആണ്…
Read More » - 26 May
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം: ഏഴ് നവജാത ശിശുക്കൾ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കള്‍ മരിച്ചതായി എ എൻ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു…
Read More » - 26 May
കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഇന്ന്: ഭര്‍ത്താവ് ഇന്ത്യയിലെന്ന് സൂചന, മുങ്ങിയത് ഒന്നര കോടി രൂപയുമായി
ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം…
Read More » - 26 May
ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള…
Read More » - 26 May
‘പണം പിരിക്കാന്‍ ആവശ്യപ്പെട്ടത് കെട്ടിടം വാങ്ങാന്‍’; ശബ്ദരേഖയില്‍ മലക്കം മറിഞ്ഞ് ബാറുടമ അനിമോന്, പുതിയ സന്ദേശം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനേയും എല്‍ഡിഎഫിനേയും വെട്ടിലാക്കിയ ബാര്‍ കോഴ ശബ്ദരേഖയില്‍ മലക്കം മറിഞ്ഞ് ഇടുക്കിയിലെ ബാറുടമ അനിമോന്. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു എന്നാണ് പുതിയ…
Read More »