Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -26 June
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന പ്രാബല്യത്തിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഉച്ചക്ക് പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് വര്‍ദ്ധനവ് അർധരാത്രി പ്രാബല്യത്തിൽ വന്നു. അർധരാത്രി മുതല്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി…
Read More » - 26 June
വിദേശ നാണയ ശേഖരം: 3,030 കോടി ഡോളറിന്റെ വർദ്ധനവ്
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 20221-22 കാലയളവിൽ 3,030 കോടി ഡോളറാണ് വർദ്ധിച്ചത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2020- 21 കാലയളവിലെ…
Read More » - 26 June
‘ശിവസൈനികരേ, ശിവസേനയെ നമുക്ക് മഹാവികാസ് അഘാഡിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണം’: ഏക്നാഥ് ഷിൻഡെ
മുംബൈ: ശിവസേനയെ നമുക്ക് മഹാവികാസ് അഘാഡിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആഹ്വാനവുമായി ശിവസേനയിലെ വിമത നേതാവ്. പാർട്ടിയിലെ വിമത നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയാണ് ഇങ്ങനെയൊരു…
Read More » - 26 June
കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി
തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജർ മെസ്കെരം…
Read More » - 26 June
അലുമിനിയം വില കുറയുന്നു
അലുമിനിയം വിലയിൽ ഇടിവ് തുടരുന്നു. കിലോയ്ക്ക് 325 രൂപ മുതൽ 335 രൂപ വരെയാണ് വില. അലുമിനിയത്തിന്റ വില കുറഞ്ഞതോടെ നിർമ്മാണ മേഖലയ്ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. റഷ്യ-…
Read More » - 26 June
കാളീ സ്തുതി ചൊല്ലേണ്ട വിധം
പ്രാചീനകാലം മുതൽ ഭാരതീയർ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരിക വധത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയിൽ സതി ദേഹത്യാഗം ചെയ്തതിൽ ക്രുദ്ധനായിത്തീർന്ന പരമശിവൻ…
Read More » - 26 June
മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സി.പി.ഐ.എം ചെയ്യുന്നത്: കെ.സി വേണുഗോപാൽ
ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണ്…
Read More » - 26 June
കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ 30നകം തീർപ്പാക്കും: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ 30നകം തീർപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വകുപ്പിലെ ഫയൽ തീർപ്പാക്കൽ…
Read More » - 26 June
അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തുടനീളം…
Read More » - 26 June
എം.പി ഓഫീസ് ആക്രമണം ഇടതുപക്ഷത്തിന് നാണക്കേട് സി.പി.ഐ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എ ഫ്.ഐ അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരിച്ച് സി.പി.ഐ. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിത് എന്ന് സിപിഐ…
Read More » - 26 June
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് കേരളം: ഉദാഹരണം ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് കേരളമെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നല്കുന്ന രാജ്യത്തെ…
Read More » - 26 June
ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം മികച്ചതാണ്: മായാവതി
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻ.ഡി.എ പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് പൂർണ്ണ പിന്തുണ അറിയിച്ച് ബിഎസ്പി. നിരവധി പ്രമുഖരാണ് ദ്രൗപതി മുർമുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ബി.ജെ.പിയോടും എൻ.ഡി.എയോടുമുള്ള ബി.എസ്.പിയുടെ…
Read More » - 26 June
ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം രണ്ട് യുവാക്കള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. വാന്‍കനീര്‍ സ്വദേശികളായ അക്ബര്‍ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. മോര്‍ബി-വാന്‍കനീര്‍ ദെമു തീവണ്ടിയായിരുന്നു…
Read More » - 26 June
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിന്‍ഷക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ്
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിന്‍ഷക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ്. കണ്ണൂര്‍ ഇരിട്ടി ചരല് സ്വദേശി ബിന്‍ഷ തോമസിനെ വ്യാഴാഴ്ച ഉച്ചയ്ക്കാണ്…
Read More » - 26 June
പരിസ്ഥിതി സംവേദക മേഖല: നിയമനടപടി ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ച് എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും…
Read More » - 25 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 734 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700ന് മുകളിൽ. ശനിയാഴ്ച്ച 734 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 923 പേർ രോഗമുക്തി നേടിയതായും…
Read More » - 25 June
രാത്രിയില്‍ കഴിയ്ക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
രാത്രിയില്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ വിശപ്പില്ലാതെ ആഹാരം കഴിച്ചാല്‍ ശരീരഭാരം കൂടാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്.…
Read More » - 25 June
മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാൻ പുതിയ കാർ വാങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ വേണ്ടി പുതിയ കാർ വാങ്ങുന്നു. മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായും വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന്…
Read More » - 25 June
തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിക്കുമ്പോൾ സംഭവിക്കുന്നത്
പലരും ചെയ്യുന്ന കാര്യമാണ് തിളപ്പിച്ച വെള്ളത്തിലേക്ക് കുറേ പച്ചവെള്ളം ഒഴിച്ച് വെള്ളത്തിന്റെ ചൂടാറ്റി കുടിക്കുക എന്നത്. ആരോഗ്യത്തിന് ഒരു ഗുണവും ഇത് ഉണ്ടാക്കില്ലെന്ന് മാത്രമല്ല, തിളപ്പിച്ച വെള്ളത്തിന്റെ…
Read More » - 25 June
തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മൽ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന് ആണ് സംഭവം.…
Read More » - 25 June
‘കൊളള’ പൂർത്തിയായി
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷാ വിജയനും പ്രിയാ വാര്യരുമാണ്
Read More » - 25 June
സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല. സ്വകാര്യ ബാറുകള്‍ക്കും നാളെ…
Read More » - 25 June
പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കൂ : ഗുണങ്ങൾ നിരവധി
തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍, പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന്…
Read More » - 25 June
ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം : സ്കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്ക്
കാസര്‍ഗോഡ്: നീലേശ്വരം പരപ്പച്ചാലിൽ ഇന്ന് രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും…
Read More » - 25 June
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഗുണ്ടായിസവും അക്രമങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ കോൺഗ്രസ് അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More »