Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -13 April
- 13 April
‘ഈ കോടതിയില്‍ തന്റെ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയമുണ്ടാക്കുന്നു’: വിചാരണക്കോടതിക്കെതിരെ അതിജീവിത
അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ
Read More » - 13 April
‘പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തി’: ഗണേഷ് കുമാറിന് സുരേഷ് ഗോപിയുടെ മറുപടി
തൃശൂർ: പടച്ചോൻ തന്ന അരിമണി പാഴാക്കരുത് എന്ന കാര്യം ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ് താനെന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. അച്ഛനെ കണ്ട് താനും തന്നെ കണ്ട്…
Read More » - 13 April
കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ്: സ്റ്റോപ്പുകൾ അറിയാം, 7 ട്രെയിനുകളുടെ സമയം മാറ്റി
ചെന്നൈ: അവധിക്കാല തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ റയിൽവെ. താംബരം–മംഗളൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. താംബരം–മംഗളൂരു സ്പെഷൽ ട്രെയിൻ(06049) 19,…
Read More » - 13 April
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു
കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലിൽ ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.വീട്ടുമുറ്റത്ത്…
Read More » - 13 April
തെക്കൻ കേരളത്തിൽ നല്ല മഴ: ഒരൊറ്റ ദിവസത്തെ മഴയിൽ താഴ്ന്നത് 4 ഡിഗ്രി ചൂട്
വെന്തുരുകുന്ന തെക്കൻകേരളത്തിന് ആശ്വാസമായി വെള്ളിയാഴ്ച വൈകുന്നേരം മഴയെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴ ലഭിച്ചു. ഒരൊറ്റ ദിവസത്തെ മഴയിൽ തെക്കൻ കേരളത്തെ ചൂട്…
Read More » - 13 April
ചർച്ചകൾക്കൊടുവിൽ ഒടുവിൽ പരിഹാരം: മലയാള സിനിമകൾ പി.വി.ആറിൽ പ്രദർശനം തുടരും
കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പി.വി.ആർ. സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് തിരുമാനം. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ…
Read More » - 13 April
ഹോർമുസ് കടലിടുക്കിന് സമീപം ‘ഇസ്രായേലി ബന്ധ’മുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ: കപ്പലിൽ 2 മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്ത് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്. സർക്കാർ നിയന്ത്രണത്തിലുള്ള ഐആർഎൻഎ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട്…
Read More » - 13 April
‘ജെസ്ന കേരളം വിട്ട് പോയിട്ടില്ല, ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചേനെ’: പിതാവ്
കൊച്ചി: വിവാദമായ ജെസ്ന തിരോധാന കേസിൽ വര്‍ഗീയ ആരോപണങ്ങൾ തള്ളി പിതാവ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും…
Read More » - 13 April
‘അദ്ദേഹം മിടുക്കനാണ്’: വിജയ്ക്കെതിരെ മത്സരിക്കാൻ നടി നമിത
വിജയ് വളരെ മിടുക്കനായ വ്യക്തിയാണെന്നും രാഷ്ട്രീയത്തിൽ മിടുക്കനായ എതിരാളിയോട് മത്സരിച്ചാല്‍ നമുക്കും രാഷ്ട്രീയ മുന്നേറ്റത്തിന് അവസരമൊരുക്കുമെന്നും നടി നമിത. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകയായ നമിത കേന്ദ്രമന്ത്രി…
Read More » - 13 April
സിദ്ധാർത്ഥന്റെ മരണം: ഡമ്മി പരിശോധനയുമായി സി.ബി.ഐ
വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കേസിൽ സി.ബി.ഐ അന്വേഷണം. ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ…
Read More » - 13 April
കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ
ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ഇടുക്കി എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. എസ്എൻഡിപി ഈ വിഷയവും ചർച്ച ചെയ്തിട്ടുള്ളതാണ്. ‘ദി കേരള സ്റ്റോറി’ എസ്എൻഡിപി കുടുംബയോഗങ്ങളിലും…
Read More » - 13 April
‘നരബലി ആവശ്യപ്പെടുന്നത് സ്വപ്നം കണ്ടു’: വ്യാപാരിയെ കൊലപ്പെടുത്തി, യുവതി അറസ്റ്റിൽ
ഹരിയാന: വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ. അംബാല സ്വദേശിനിയായ പ്രിയ, ഇവരുടെ സഹോദരന് ഹേമന്ത്, സഹോദരന്റെ ഭാര്യ പ്രീതി എന്നിവരെയാണ് പോലീസ്…
Read More » - 13 April
ലവ്ജിഹാദുമായി ഒരു ബന്ധവുമില്ല, മകളെ അപായപ്പെടുത്തിയത്: ജസ്ന കേസിൽ വെളിപ്പെടുത്തലുമായി പിതാവ്
ജെസ്നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവർത്തിക്കുന്നു. ഏജന്‍സികളുടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നുവെന്നും ആ അന്വേഷണത്തിൽ വ്യക്തമായത് ഇതാണെന്നും അദ്ദേഹം പറയുന്നു. കൂടുതൽ കാര്യങ്ങൾ…
Read More » - 13 April
തൃശൂർ പൂരം: കൊടിയേറ്റത്തിന് പിന്നാലെ വിവാദം, നിർദേശങ്ങൾ പിൻവലിക്കുമെന്ന് മന്ത്രി
തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ വിവാദ നിർദേശങ്ങൾ പിൻവലിച്ചെക്കും. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഈ തീരുമാനം. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും…
Read More » - 13 April
രാത്രിയും പകലും ഐശ്വര്യയ്ക്കൊപ്പം കാമുകൻ? താരപുത്രിയുമായി ധനുഷിന് ബന്ധം: വിവാഹമോചനത്തിന്റെ കാരണങ്ങൾ ഇങ്ങനെ
ആ നടിയും ധനുഷും അടുത്തതോടെയാണ് ഐശ്വര്യയുമായി പ്രശ്നങ്ങള്‍ ഉണ്ടായത്.
Read More » - 13 April
താമശേരി രൂപതയില്‍ ഇന്ന് 120 കേന്ദ്രങ്ങളില്‍ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കും
നേരത്തെ കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയെ താമരശേരി അതിരൂപത അഭിനന്ദിച്ചിരുന്നു
Read More » - 13 April
വിവാഹത്തിന് മുന്നേ ഷൈനും തനുവും വേര്‍പിരിഞ്ഞോ? ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് താരങ്ങൾ, സംശയം ഉയർത്തി സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകര്‍
Read More » - 13 April
കോണ്‍ഗ്രസിന് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകി പ്രവര്‍ത്തകര്‍, 400ഓളം പ്രവർത്തകർ രാജിവച്ചു
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം : കോണ്‍ഗ്രസിന് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകി പ്രവര്‍ത്തകര്‍, 400ഓളം പ്രവർത്തകർ രാജിവച്ചു
Read More » - 13 April
മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം: യുവാവിന്റെ കഴുത്തിനു വെട്ടേറ്റു, ഒരാൾ കസ്റ്റഡിൽ
പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്
Read More » - 13 April
ജീവിക്കാൻ നിവൃത്തിയില്ല: 7 കുട്ടികളെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തി യുവാവ്
ജീവിക്കാൻ നിവൃത്തിയില്ല: 7 കുട്ടികളെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തി യുവാവ്
Read More » - 13 April
ഗര്‍ഭസ്ഥശിശു മരിച്ചു, ഗർഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു
ഗര്‍ഭസ്ഥശിശു മരിച്ചു, ഗർഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു
Read More » - 13 April
ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്ക്കുക രാജ്യഭാവിക്ക് അനിവാര്യം, തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ തുടരാൻ പിഡിപി
2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ പിന്തുണ ഇടതുമുന്നണിക്കെന്ന് പ്രഖ്യാപിച്ച് പിഡിപി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിഡിപി അറിയിച്ചു. പാര്‍ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്മാന് അബ്ദുന്നാസിര്‍ മഅദ്നി…
Read More » - 13 April
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പുലർച്ചെ 2.42 മുതൽ: സമയക്രമങ്ങള്‍ അറിയാം
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേതത്തിൽ കണികാണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നാളെ പുലർച്ചെ 2.42 മുതല്‍ 3.42 വരെയാണ് വിഷുക്കണി ദർശനം. പുലര്‍ച്ചെ രണ്ടിന് ശേഷം മേല്‍ശാന്തി പള്ളിശേരി മധുസൂദനന്…
Read More » - 13 April
രാത്രി വീട്ടിൽ വരാത്ത മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം; യുവാക്കളുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
ഓർക്കാട്ടേരി: രാത്രിയിൽ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ ഷീബ മുക്തയായിട്ടില്ല. ഷീബയുടെ മകൻ അക്ഷയ്…
Read More »