Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -1 April
ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു: സംഭവം പത്തനംതിട്ടയിൽ
റാന്നി: പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയിൽ കുടിലിൽ ബിജു(52) ആണ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോൾ ആണ് ഓട്ടോഡ്രൈവറായ…
Read More » - 1 April
ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ ആയ വനിതാ ഡോക്ടര് തൂങ്ങിമരിച്ച നിലയില്
കൽപ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര് (31)…
Read More » - 1 April
മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശം, പ്രാർത്ഥിക്കണം എന്ന അഭ്യർത്ഥനയുമായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്
കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ…
Read More » - 1 April
ഭഗവാൻ ശിവനെ തന്നെ നോക്കിക്കിടക്കുന്ന നന്ദികേശനെ ശിവക്ഷേത്രങ്ങളിൽ കാണാം: അതിന്റെ കാരണം അറിയാമോ ?
ക്ഷേത്രാങ്കണത്തിൽ കൊടിമരച്ചുവട്ടിൽ നന്ദികേശൻ കിടക്കുന്നതു കണ്ടാൽ അമ്പലത്തിന്നധികാരിയാണെന്നു തോന്നും. പരമേശ്വരന്റെ അംശമാണ് നന്ദി ദേവൻ. ആ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ…
Read More » - Mar- 2024 -31 March
പാരസെറ്റമോളും അസിത്രോമൈസിനും ഉള്പ്പെടെ 800ലധികം മരുന്നുകളുടെ വില വര്ധിക്കുന്നു
ന്യൂഡല്ഹി: പാരസെറ്റമോളും അസിത്രോമൈസിനും ഉള്പ്പെടെ അവശ്യമരുന്നുകളുടെ വില വര്ധിക്കുന്നു. ഏപ്രില് 1 മുതല് വിലവര്ധന പ്രാബല്യത്തില് വരുമെന്ന് വ്യക്തമാക്കി നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റി (എന്പിപിഎ) വ്യക്തമാക്കി.…
Read More » - 31 March
കനത്ത മഴയും കൊടുങ്കാറ്റും: വിമാനത്താവളത്തില് മേല്ക്കൂരയുടെ ഒരു ഭാഗം തകര്ന്നു
ഗുവാഹത്തി: കനത്ത മഴയിലും കൊടുങ്കാറ്റിലും അസമിലെ ലോക്പ്രിയ ഗോപിനാഥ് ബോര്ഡൊലോയ് രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്ക്കൂര തകര്ന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മേല്ക്കൂരയുടെ ഒരു ഭാഗം തകര്ന്നുണ്ടായ അപകടത്തില്…
Read More » - 31 March
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദില് ജയിലില് കഴിയുന്ന മലയാളി അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടത് കോടികള്
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്ഘകാലമായി റിയാദില് ജയിലില് കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്സ്’…
Read More » - 31 March
തിരമാല ഇനിയും ഉയരാൻ സാധ്യത, സംസ്ഥാനത്ത് മുന്നറിയിപ്പ്: കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്’ പ്രതിഭാസം, നിസാരമല്ല ഇത്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില് കലാക്രമണം. ആലപ്പുഴ, തൃശൂര്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. നിരവധി ഇടങ്ങളിൽ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രസ്ഥിതി…
Read More » - 31 March
രാജ്യത്തെ അഴിമതിക്കാര് എല്ലാവരും ഇന്ത്യാസഖ്യത്തില്: വിമര്ശനവുമായി നരേന്ദ്ര മോദി
ന്യൂഡല്ഹി: ഇന്ത്യ മുന്നണിയെയും കോണ്ഗ്രസിനെയും രൂക്ഷമായി വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഴിമതിക്കാര് ഒരുമിച്ച് ചേര്ന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തെ പ്രതിപക്ഷം…
Read More » - 31 March
കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത നിര്ദേശം നല്കി ദേശീയ ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തിനും തമിഴ്നാടിനും ഉയര്ന്ന തിരമാല ജാഗ്രത നിര്ദേശം നല്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് രാത്രിയില് 1.5 മീറ്റര് വരെ ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 31 March
ആ ഒരു ആഗ്രഹം ബാക്കിയാക്കി ഡാനിയേൽ ബാലാജി മരണത്തിന് കീഴടങ്ങി!
വില്ലന് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന് ഡാനിയല് ബാലാജിയുടെ അപ്രതീക്ഷിത മരണവാർത്തയുടെ ഞെട്ടലിലാണ് തമിഴകം. 48 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരേ ഒരു…
Read More » - 31 March
ജയിലിനുള്ളിലിരുന്ന് ജനങ്ങള്ക്ക് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് നല്കി അരവിന്ദ് കെജ്രിവാള്
ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് നല്കി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മദ്യനയ കേസില് അറസ്റ്റിലിരിക്കെയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങള് എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ആറ്…
Read More » - 31 March
അയോധ്യയില് പോകാൻ പാടില്ലെന്ന് ഉണ്ടോ? എന്തുകൊണ്ട് പോയിക്കൂട: ഉണ്ണി മുകുന്ദൻ
അയോധ്യയില് ഒരു അമ്പലം ഉണ്ടായിരുന്നു.
Read More » - 31 March
കൊല്ലപ്പെട്ട സിംനയും ഷാഹുലും സുഹൃത്തുക്കള്, കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി യുവതിയുടെ സഹോദരന്
മൂവാറ്റുപുഴ: ജനറല് ആശുപത്രിയില് വെച്ച് യുവതിയെ കുത്തിക്കൊന്ന സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. പ്രതിയായ ഷാഹുല് കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരന് ഹാരിസ് പറഞ്ഞു. വീടിന്…
Read More » - 31 March
റിയാസ് മൗലവി വധക്കേസ് വിധി, വിദ്വേഷം പ്രചരിപ്പിച്ചവര്ക്കെതിരെ കേസ്
കാസര്കോട്: റിയാസ് മൗലവി വധക്കേസ് വിധിക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില് വിദ്വേഷ പ്രചാരണം നടത്തിയ ആള്ക്കെതിരെ കേസെടുത്തു. കാസര്കോട് ടൗണ് പൊലീസാണ് കേസെടുത്തത്. ന്യൂസ് ചാനലിന്റെ യൂട്യൂബില്…
Read More » - 31 March
ഡിവൈഎഫ്ഐയുടെ കെ ഫോണും ചിന്ത ജെറോമിന്റെ പൊതിച്ചോറും : ആടുജീവിതം രാഷ്ട്രീയ ട്രോളുകൾ ആകുമ്പോൾ
ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള യുദ്ധം ആയിട്ടാണ് ഈ ഒരു ട്രോൾ മാറിയത്.
Read More » - 31 March
വാഗമൺ മുതൽ ഇലവീഴാപൂഞ്ചിറ വരെ: ആനവണ്ടിയിൽ ഒരു ബജറ്റ് ഫ്രണ്ട്ലി യാത്ര പോകാം: വിശദവിവരം
വെഞ്ഞാറമൂട്: പൊതുവിദ്യാലയങ്ങൾ വേനൽ അവധിയിലേക്ക് കടന്ന സമയത്ത് കഴിഞ്ഞു, ഒരു ബജറ്റ് ഫ്രണ്ട്ലി യാത്രയ്ക്ക് ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. ഏപ്രിൽ – മെയ് മാസങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ആഘോഷദിനങ്ങൾ…
Read More » - 31 March
റിയാസ് മൗലവി വധക്കേസ്, സര്ക്കാര് ശക്തമായ ഇടപെടല് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.ടി ജലീല്
മലപ്പുറം: റിയാസ് മൗലവി വധക്കേസില് സര്ക്കാര് ശക്തമായ ഇടപെടലാണ് നടത്തിയെന്ന് കെ.ടി ജലീല് എംഎല്.എ. പിടിയിലായ പ്രതികള് ഏഴ് വര്ഷമായി ജയിലിലാണ്. അവര്ക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം…
Read More » - 31 March
ആ മനുഷ്യനെ ഒരു മൃഗരതിക്കാരനാക്കി, ഷുക്കൂറിന്റെ ജീവിതമല്ലെങ്കിൽ അയാളെ എന്തിനു പൊതു വേദികളിൽ എഴുന്നള്ളിച്ചു: കുറിപ്പ്
ഈ നോവലോ സിനിമയോ ഒസ്കറിനും നോബൽ സമ്മാനത്തിനും അർഹമല്ല എന്നൊന്നും പറഞ്ഞിട്ടില്ല
Read More » - 31 March
കയ്യില് 1000 രൂപ മാത്രം, സ്വന്തമായി വീടോ പുരയിടമോ ഇല്ല: വി മുരളീധരന്റെ സ്വത്തുവിവരങ്ങളിങ്ങനെ
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല് മണ്ഡലത്തിലെ എന്ഡിഎ സ്ഥാനാര്ത്ഥിയുമായ വി മുരളീധരന് ആകെയുള്ളത് 24 ലക്ഷം രൂപ മൂല്യമുള്ള സ്വത്ത്. കയ്യിലുള്ളത് 1000 രൂപ മാത്രമാണ്. സ്വന്തമായി വീടോ…
Read More » - 31 March
ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം; ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടമ്പരന്ന് യുവാവ്, സംഭവം ഇങ്ങനെ
ലക്നൗ: ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ച് യുവതി. ആഗ്രയിലെ ബാഹ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയുടെ സ്റ്റാറ്റസ് കണ്ട…
Read More » - 31 March
സംസ്ഥാനത്ത് അതിശക്തമായ കടല്ക്ഷോഭം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കടലാക്രമണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില് അതിശക്തമായ കടല്ക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാര് മുതല് പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്.…
Read More » - 31 March
പുതുച്ചേരിയിൽ അഴുക്കുചാൽ നിർമ്മാണത്തിനിടെ മതിലിടിഞ്ഞു; 5 തൊഴിലാളികൾക്ക് ദാണുരാന്ത്യം
പുതുച്ചേരിയിൽ അഴുക്കുചാൽ നിർമ്മാണത്തിനിടെ മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അഞ്ച് തൊഴിലാളികളാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്. രണ്ട് പേർ ആശുപത്രിയിൽ…
Read More » - 31 March
‘ഷർട്ടിടാതെ മുണ്ട് മാത്രം ധരിച്ചയാൾ’ മോഷ്ടാവിനെതിരെ നിർണായക മൊഴി നൽകി 80-കാരി; ഒടുവിൽ പ്രതി പോലീസിന്റെ വലയിൽ
കൊച്ചി: കൊച്ചിയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വയോധികയുടെ നിർണായക മൊഴി അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചേന്ദമംഗലം കിഴക്കുംപുറം…
Read More » - 31 March
‘കരുവന്നൂര് ബാങ്ക് തട്ടിപ്പില് കമ്മ്യൂണിസ്റ്റ് നേതാക്കള്ക്കും പങ്കുണ്ട്’: നരേന്ദ്ര മോദി
ന്യൂഡല്ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ ലക്ഷ്യം വെച്ച് കൊണ്ട് സ്വര്ണക്കടത്ത് കേസില് ഒരു പ്രത്യേക…
Read More »