കൊച്ചി: ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി പോയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലർ ആണ് ആർടിഒ പിടിച്ചെടുത്തത്. ഒടുവിൽ മറ്റൊരു വാഹനത്തിൽ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുകയാണ് ഉണ്ടായത്.

Post Your Comments