Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -10 October
യോനി ഭാഗത്ത് രാസപദാര്‍ത്ഥങ്ങള്‍ പുരട്ടുന്നത് നല്ലതല്ല: അണുബാധ ഇല്ലാതാക്കാൻ ഇതാ ഒരു മാർഗം
സ്ത്രീകളില്‍ ഏറ്റവും ശ്രദ്ധേയോടെ പരിപാലിക്കേണ്ട ശരീരഭാഗം യോനിയാണ്. യോനിഭാഗത്താണ് അണുബാധ കൂടുതലുണ്ടാകാൻ സാധ്യത. ഈ പ്രശ്നങ്ങള്‍ നിരവധി പെണ്‍കുട്ടികള്‍ നേരിടുന്നതാണ്. സ്വകാര്യ ഭാഗത്തെ പ്രശ്നമായതിനാൽ പലരും ഇതിനെ…
Read More » - 10 October
പക്വതയുള്ളതും പക്വതയില്ലാത്തതുമായ സ്നേഹ ബന്ധങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇവയാണ്
ഒരു വ്യക്തി ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എളുപ്പമുള്ള കാര്യമാണ് സ്നേഹം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ശാന്തമായ വികാരമാണ് സ്നേഹം. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. പ്രണയത്തിൽ,…
Read More » - 10 October
കൊറോണറി ആർട്ടറി രോഗത്തെക്കുറിച്ച് എല്ലാം അറിയുക
മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ധമനികളുടെ ഭിത്തിയിൽ അടിഞ്ഞുകൂടിയ ഫലകങ്ങൾ മൂലമാണ് കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകുന്നത്. ധമനികൾ ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം നൽകുന്നു.…
Read More » - 10 October
ഇടമലക്കുടിയിൽ റോഡ് നവീകരണം: 13.7 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ഇടമലക്കുടിയിൽ റോഡ് നവീകരണത്തിന് 13.7 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട പ്രദേശമാണ് പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ അധിവസിക്കുന്ന ഇടുക്കി…
Read More » - 10 October
ഗർഭകാലത്തെ വ്യായാമം: സാധാരണ പ്രസവത്തിന് ഈ വ്യായാമങ്ങൾ ചെയ്യുക
ഗർഭകാലത്തെ വ്യായാമത്തിന്, ഉറക്കം മെച്ചപ്പെടുത്തുക, ഗർഭധാരണം മൂലമുണ്ടാകുന്ന നീർവീക്കമോ നടുവേദനയോ കുറയ്ക്കുക, പ്രസവം എളുപ്പമാക്കുക, നിങ്ങൾക്ക് സന്തോഷവും ഊർജസ്വലതയും നൽകുന്ന എൻഡോർഫിനുകൾ പ്രദാനം ചെയ്യുക, പ്രസവശേഷം നിങ്ങളുടെ…
Read More » - 10 October
ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരിച്ചു. പോത്തൻകോട് സ്വദേശി ഷിബുവിന്റെ മകൾ അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 10 October
കൗമാരക്കാരെ ഉൾപ്പെടെ വ്യാപക റിക്രൂട്ടിങ്: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന
മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന. പോലീസും ദേശീയ സുരക്ഷ ഏജൻസിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക്…
Read More » - 10 October
എംഡിഎംഎയും ലഹരി ഗുളികകളുമായി ഏഴ് യുവാക്കള്‍ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് എംഡിഎംഎയും ലഹരി ഗുളികകളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയടക്കം ഏഴ് യുവാക്കള്‍ എക്സൈസ് പിടിയില്‍. ഉളിയക്കോവില്‍ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്,…
Read More » - 10 October
താമസ സ്ഥലമടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണം: യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി എംബസി
കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു
Read More » - 10 October
തീപ്പന്തവുമായി ഉദ്ധവ് : ‘ബാലാസാഹെബാഞ്ചി ശിവസേന’ യായി ഷിൻഡെ വിഭാഗം
മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് ‘തീപ്പന്തം’ ചിഹ്നവും ശിവസേന ഉദ്ധവ് ബാലാസാഹെബ് എന്ന പേരും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, ഷിൻഡെ വിഭാഗത്തിന് ‘ബാലാസാഹെബാഞ്ചി ശിവസേന’ എന്ന പേരും…
Read More » - 10 October
സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നവർ അറിയാൻ
പുറത്തിറങ്ങും മുൻപ് ഒരൽപ്പം പെർഫ്യൂം അടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. Read Also : ഇ-നിയമസഭാ…
Read More » - 10 October
ഇ-നിയമസഭാ നടപടികൾ പഠിക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ ഡിജിറ്റലൈസ് നടപടിക്രമങ്ങളെക്കുറിച്ച് പഠിക്കാനും പകർത്താനുമായി മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും സംഘവും കേരളത്തിൽ എത്തി. മധ്യപ്രദേശ് സ്പീക്കറെ തൈക്കാട് ഗസ്റ്റ് ഹൗസിൽ…
Read More » - 10 October
ഇന്ത്യയിൽ വിവാഹമോചന നിരക്ക് വർദ്ധിക്കുന്നത് എന്തുകൊണ്ടാണ്? കാരണം മനസിലാക്കാം
ഇന്ത്യക്കാർക്ക് വിവാഹമോചനം നേടുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയിൽ വിവാഹ ബന്ധം രൂപപ്പെടുന്നത് രണ്ടുപേരെ മാത്രം പരിഗണിച്ചല്ല, സാമൂഹിക സമ്മർദ്ദം, കുടുംബങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങളും അതിൽ…
Read More » - 10 October
വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന് വാഹനമിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ വാഹനമിടിച്ചു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുൾ റഹിം, ഫസ്ന ദമ്പതിമാരുടെ മകൻ റയ്യാന്‍ ആണ് മരിച്ചത്. പോത്തൻകോട് വൈകുന്നേരം…
Read More » - 10 October
ജയില്‍ മാറ്റിത്തരണമെന്ന അപേക്ഷയുമായി ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : ജയില്‍ മാറ്റിത്തരണമെന്ന അപേക്ഷയുമായി ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍. കേരളത്തിലെ ജയിലില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി…
Read More » - 10 October
നോണ്‍സ്റ്റിക് പാത്രങ്ങള്‍ തൈറോയ്ഡിന് കാരണമാകുമോ?
തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തൈറോയ്ഡ് വരുത്താനും ഉള്ള പ്രശ്നങ്ങള്‍…
Read More » - 10 October
അലർജി തടയാൻ മഞ്ഞൾ
അലര്‍ജിയ്ക്കുള്ള ചുരുക്കം ചില സ്വാഭാവിക പ്രതിരോധങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്സ് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി…
Read More » - 10 October
സ്കൂളിന്റെ ഗേറ്റ് തകര്‍ന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്
കൊല്ലം ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക സുമാദേവിക്കാണ് പരിക്കേറ്റത്.
Read More » - 10 October
‘സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു’: കാനഡയിലെ ഇന്ത്യാ വിരുദ്ധ, പ്രവർത്തനങ്ങളെക്കുറിച്ച് തുറന്നടിച്ച് എസ് ജയശങ്കർ
ഹിന്ദു സമൂഹത്തിന് നേരെയുള്ള സമീപകാല ആക്രമണങ്ങൾക്കും നശീകരണ പ്രവർത്തനങ്ങൾക്കും എതിരെ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡയിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെയും ഖാലിസ്ഥാനി പ്രവർത്തനങ്ങളെയും…
Read More » - 10 October
വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി
തലശ്ശേരി: വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി. ചേറ്റംകുന്ന് ദീപം വീട്ടിൽ കേണൽ എൻ.ആർ. കുറുപ്പിന്റെ വീട്ടുവളപ്പിലെ ചന്ദനമരം ആണ് മോഷണം പോയത്. Read Also :…
Read More » - 10 October
ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര…
Read More » - 10 October
അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ
കണ്ണൂർ : അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ. കണ്ണൂർ ശ്രീകണ്ഠാപുരത്ത്, എരുവേശി മുയിപ്പറയിലെ വി.കെ.രാഗേഷാണു പിതാവ് സി.കെ.ജനാർദനനെ മർദ്ദിച്ചത്. read also: നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ…
Read More » - 10 October
പേരയില ചായ കുടിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നതും അല്ലെങ്കിൽ തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടു കുടിക്കുന്നതിനും ഗുണങ്ങള്‍ ഏറെയാണ്. കരളില്‍…
Read More » - 10 October
ഡിസംബര്‍ 8ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലു കുത്തും: ഞെട്ടിക്കുന്ന പ്രവചനവുമായി ടൈം ട്രാവ്ലര്
ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന ആളുകളെ ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. സ്വയം പ്രഖ്യാപിത ടൈം ട്രാവലറായ എനോ അലറിക് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. 60…
Read More » - 10 October
കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
തിരൂർ: കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.…
Read More »