Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -24 November
‘ലക്ഷ്യമിട്ടത് മംഗളൂരുവിലെ പ്രമുഖ ക്ഷേത്രം’ – മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന
മംഗളൂരു : മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റൻ കൗൺസിൽ തീവ്രവാദ സംഘടന. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അറബിയിൽ ‘മജ്ലിസ് അൽമുഖാവമത്ത് അൽഇസ്ലാമിയ”…
Read More » - 24 November
നിരവധി കേസുകളിൽ പ്രതി, സ്ഥിരം വാഹനം മോഷണം: അറസ്റ്റിലായത് 18കാരൻ
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകളിൽ പ്രതിയായ സ്ഥിരം വാഹനം മോഷ്ടാവ് മോഷ്ടിച്ച വാഹനവുമായി പിടിയിലായി. ജില്ലാ പൊലീസ് മേധാവി അക്ബർ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം…
Read More » - 24 November
ഓൺലൈനിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു, നടപടി സ്വീകരിക്കാനൊരുങ്ങി മെറ്റ
ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിലപാട് എടുക്കാനൊരുങ്ങി ടെക് ഭീമനായ മെറ്റ. അമേരിക്കയുടെ നാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻസിന്റെ…
Read More » - 24 November
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!
ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച…
Read More » - 24 November
സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവം, മൂന്നുപേര്‍ കസ്റ്റഡിയില്‍, പ്രധാന പ്രതിക്കായി അന്വേഷണം ഊര്‍ജിതം
തലശ്ശേരി: തലശ്ശേരിയില്‍ ബന്ധുക്കളായ സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തില്‍ പെട്ട ജാക്സണ്, നവീന്‍, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രധാന പ്രതിയെന്ന്…
Read More » - 24 November
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 24 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 November
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ ‘കറുത്ത ഏലയ്ക്ക’
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 24 November
തലശേരിയിൽ ഇരട്ടക്കൊലപാതകം, മൂന്ന് പേർ കസ്റ്റഡിയിൽ
കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകത്തിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി…
Read More » - 24 November
ഡ്രൈവര്‍ വിനുകുമാറിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില പരിശോധിച്ചാൽ അറിയാം കാര്യങ്ങൾ: കീമോ തെറാപ്പി വരെ ചെയ്തെന്ന് സരിത
തിരുവനന്തപുരം: സ്ലോ പോയിസൺ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് എഫ്ഐആറില്‍ പ്രതികരിച്ച് സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍. ഡ്രൈവര്‍ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തില്‍…
Read More » - 24 November
ആമസോൺ: തൊഴിൽ നിയമങ്ങൾ ലംഘിച്ചു, സമൻസ് അയച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം
ആമസോണിനെതിരെ നിയമ നടപടിക്കൊരുങ്ങി കേന്ദ്ര തൊഴിൽ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരെ നിർബന്ധിതമായി പിരിച്ചുവിട്ടതിനെ തുടർന്ന് ആമസോൺ ഇന്ത്യക്ക് സമൻസ് അയച്ചിട്ടുണ്ട്. ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന്…
Read More » - 24 November
സഹായികൾ സ്ലോ പോയിസണിംഗ് വഴി കൊല്ലാൻ ശ്രമിച്ചു: സരിതയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സരിതാ നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചാണ് സരിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ സ്ലോ പോയിസൺ വഴി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന്…
Read More » - 24 November
വാക്കറൂ: പ്രത്യേകം ഡിസൈൻ ചെയ്ത സ്പോർട്സ് ഷൂ കളക്ഷൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യയിലെ മുൻനിര പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ പുരുഷന്മാർക്കായി പ്രത്യേകം ഡിസൈൻ ചെയ്ത സ്പോർട്സ് ഷൂ കളക്ഷൻ വിപണിയിൽ അവതരിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ്…
Read More » - 24 November
കോതിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണം ഇന്നും തുടരും, ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി
കോഴിക്കോട്: കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്നും തുടരും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് ഇന്നും നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. ശക്തമായ പൊലീസ്…
Read More » - 24 November
ബാക്കി വന്ന ചോറു കൊണ്ടൊരുക്കാം പ്രാതലിന് സൂപ്പർ ഇടിയപ്പം…
ചോറ് ബാക്കി വന്നാൽ പെട്ടെന്നൊരു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കാം. പൂ പോലെ സോഫ്റ്റായ ഇടിയപ്പം തയാറാക്കാൻ 2 കപ്പ് ചോറ് മതി ചേരുവകൾ •ചോറ് – 2…
Read More » - 24 November
ലേണത്തോൺ 2022: സൗജന്യ ഓൺലൈൻ സ്വയം പഠന പദ്ധതിയിൽ മുന്നേറ്റം കൈവരിച്ച് ക്ലിക്ക് അക്കാദമിക് പ്രോഗ്രാംസ്
ഐടിസി അക്കാദമി സംഘടിപ്പിച്ച ലേണത്തോൺ 2022 സൗജന്യ ഓൺലൈൻ സ്വയം പഠന പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ക്ലിക്ക് അക്കാദമിക് പ്രോഗ്രാംസ്. വിവര സാക്ഷരതാ പ്രചാരണത്തിൽ സജീവമായാണ്…
Read More » - 24 November
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം: രണ്ട് പേർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ചാത്തന്നൂരിൽ ആണ് സംഭവം. മൂന്നര ലക്ഷം രൂപയും മൂന്നര പവൻ സ്വര്‍ണവുമാണ് മോഷ്ടാക്കൾ കവര്‍ന്നത്. സംഭവത്തിൽ രണ്ട്…
Read More » - 24 November
1000 പവനും റേഞ്ച് റോവർ കാറും സ്ത്രീധനം വാങ്ങിയിട്ടും ആർത്തി തീർന്നില്ല: മരുമകൻ 107 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി
കൊച്ചി: മകളുടെ ഭർത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി. വിദ്യാഭ്യാസരംഗത്തെ സംരഭകനായ അബ്ദുളാഹിർ ഹസനാണ് മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 24 November
ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാന്‍
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. തണുപ്പ്കാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ? പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍.…
Read More » - 24 November
വാക്ക് തര്‍ക്കം, യുവതിയെ കൊലപ്പെടുത്തി കാമുകന്
ന്യൂഡല്‍ഹി: നരേലയിലെ ഒയോ ഹോട്ടലില്‍ മുറിയെടുത്ത കമിതാക്കള്‍ വാക്കുതര്‍ക്കത്തിനിടെ കാമുകന് കാമുകിയെ വെടിവെക്കുകയായിരുന്നു. ശേഷം, ഇയാളും സ്വയം വെടിവെച്ചു. 38 കാരനും വിവാഹിതനുമായ സിതു എന്ന…
Read More » - 24 November
ഡിസംബർ ഒന്ന് മുതൽ പാൽ വില വർദ്ധിക്കും: മിൽമ ചെയർമാൻ
തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വർദ്ധനവ് കണക്കിലെടുത്തും പാൽവില ലിറ്ററിന് ആറ് രൂപ നിരക്കിൽ വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മിൽമ ഫെഡറേഷൻ ചെയർമാൻ…
Read More » - 23 November
എരുമേലിയിൽ ഭക്തരുടേയും തദ്ദേശീയരുടേയും ആരോഗ്യസംരക്ഷണം ഉറപ്പാക്കും: നിയമസഭാ പരിസ്ഥിതി സമിതി
കോട്ടയം: ലക്ഷണക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന പ്രദേശമെന്ന നിലയിൽ എരുമേലിയിൽ ഭക്തരുടേയും തദ്ദേശവാസികളുടേയും ആരോഗ്യസംരക്ഷണത്തിന് എല്ലാവിധ നടപടികളും സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കുമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ അധ്യക്ഷൻ ഇ…
Read More » - 23 November
അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും
തിരുവനന്തപുരം: അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്ഫോക്ക് 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക്…
Read More » - 23 November
തുടര്‍ച്ചയായി പേടിപ്പെടുത്തുന്ന ഭീകര ശബ്ദം, നിഗൂഡ ശബ്ദത്തിന്റെ ഉറവിടം അജ്ഞാതം
ഭുവനേശ്വര്‍: ഒഡിഷയിലെ ജജ്പൂര്‍, ഭദ്രക്, കിയോഞ്ഹാര് ജില്ലകളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന ഭീകരമായ ഒച്ചയും മുഴക്കങ്ങളുമാണ് ഇവിടങ്ങളിലെ ജനങ്ങളെ ഭയപ്പാടിലാക്കുന്നത്. ഒച്ചയും മുഴക്കങ്ങളും കേട്ട് ഭയചകിതരായ…
Read More » - 23 November
കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അഥവാ ഡാർക്ക് സർക്കിൾസ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ഇതിന് വില്ലനായത്.…
Read More »