Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -22 November
ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20: ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട് സിറാജും അര്‍ഷ്ദീപും, 161 വിജയലക്ഷ്യം
നേപിയര്‍: ഇന്ത്യയ്ക്കെതിരായ അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ…
Read More » - 22 November
വനിതാ മതിലിനുള്ളിൽ നിന്നു ശരീരം എങ്ങനെ വിപണനം ചെയ്യാമെന്ന് പ്ലേ ബോയ് മോഡൽ തൊട്ട് ഹണി വ്ളോഗർ വരെ കാട്ടിത്തരുന്നു: അഞ്ജു
മലപ്പുറത്തെ വയോധികനെ വശീകരിച്ച് ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ കവർന്ന വ്ളോഗർ ഒന്നാംതരം സഖാത്തിയാണെന്ന് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. എംഎം മണിക്കൊപ്പം നിൽക്കുന്ന വ്ളോഗർ റാഷിദ…
Read More » - 22 November
ജപ്തി ഭീഷണി : കൊയിലാണ്ടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു
കോഴിക്കോട്: ജപ്തി ഭീഷണിയെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ കർഷകൻ ജീവനൊടുക്കി. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 22 November
വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി
തൃശ്ശൂര്‍: വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. തടസമില്ലാതെ വൈദ്യുതി എല്ലാ സ്ഥലങ്ങളിലും എത്തിക്കുകയാണ് സർക്കാരിന്റെ…
Read More » - 22 November
കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
പത്തനംതിട്ട: സീതത്തോട്ടിൽ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാർ സ്വദേശി രാമചന്ദ്രനെയാണ് കാണാതായത്. Read Also : മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത്…
Read More » - 22 November
സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം : 15 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി പാലിശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപടകട്ടിൽ 15 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6.40 നാണ് അപകടം നടന്നത്. Read Also…
Read More » - 22 November
എവേ കിറ്റില്‍ നിന്ന് ‘ലവ്’ നീക്കം ചെയ്യാൻ ഫിഫ: കടുത്ത നിരാശയുണ്ടെന്ന് ബെൽജിയം
ദോഹ: ഖത്തർ ലോകകപ്പില്‍ ഉപയോഗിക്കുന്ന എവേ കിറ്റില്‍ നിന്ന് ‘ലവ്’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ബെല്‍ജിയം ദേശീയ ടീമിനോട് ആവശ്യപ്പെട്ട് ഫിഫ. ബെല്‍ജിയം ടീമിന്റെ എവേ…
Read More » - 22 November
മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത് കേരളത്തിൽ നിന്ന് , പ്രതി ആലുവയിൽ തങ്ങിയത് 5 ദിവസം
ആലുവ: മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനത്തിന് സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്ന് സംശയം. പ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ ലോഡ്ജിൽ മുറി എടുത്തതായി…
Read More » - 22 November
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം: പുതുക്കിയ വില ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല് ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. മന്ത്രി ചിഞ്ചുറാണിയും മില്‍മ ചെയര്മാന്…
Read More » - 22 November
കേന്ദ്രം കൊടുക്കുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കൊണ്ട് കഴിഞ്ഞു പോകുമ്പോഴാണ് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പെരുംനുണ-സന്ദീപ്
കേരളത്തിന്റെ 2021-22-ലെ സംസ്ഥാന ജിഡിപി സംബന്ധിച്ച കണക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് & സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ടതിനെ കുറിച്ചുള്ള മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്കുകൾ പൊളിച്ചടുക്കി ബിജെപി…
Read More » - 22 November
എസ്.ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി; സംഭവം ചാല തമിഴ് സ്കൂളിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.ഐ പരീക്ഷ നടക്കുന്ന ചാല തമിഴ് സ്കൂടില് പൊട്ടിത്തെറി. മൊബൈലുകളും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി…
Read More » - 22 November
വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം
മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ രാവിലെ 9.45ഓടെയാണ് അപകടം. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണ്…
Read More » - 22 November
ഇന്ത്യക്കെതിരായ അവസാന ടി20: ന്യൂസിലന്‍ഡിന് ടോസ്
നേപിയര്‍: ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.…
Read More » - 22 November
‘ആദ്യം വാട്ട്സ് ആപ്പ് മെസേജ് വരും, പിന്നീട് അതേകാര്യങ്ങൾ സംഭവിക്കുന്നു’: ഭയന്ന് പരാതിയുമായി ഒരു കുടുംബം
കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് അതി വിചിത്രമായ ഒരു പരാതിയാണ് വരുന്നത്. വാട്സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു എന്നാണ് വീട്ടുകാരുടെ പരാതി. 24…
Read More » - 22 November
എല്ലാം ഒരു നിമിഷത്തെ ദ്വേഷ്യത്തിന്റെ പുറത്ത് ചെയ്തത്, കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് അഫ്താബ്
ന്യൂഡല്‍ഹി: സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്തായിരുന്നുവെന്ന് അഫ്താബ് അമീന് പൂനാവാല. ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തില്‍ കോടതിയിലായിരുന്നു അഫ്താബിന്റെ ഏറ്റു പറച്ചില്. ഞാന്‍ എന്തെങ്കിലും…
Read More » - 22 November
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങള്‍
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.…
Read More » - 22 November
മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്തു; സംഭവം ഒറ്റപ്പാലത്ത്
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകന് വിജയകൃഷ്ണന് എന്നിവരാണ് മരിച്ചത്. മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്…
Read More » - 22 November
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തെ ഹിന്ദു-മുസ്ലീം പ്രശ്നമാക്കി മാറ്റേണ്ടതില്ല, അത് ലൗ ജിഹാദ് അല്ല : അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ശ്രദ്ധ എന്ന യുവതിയെ കാമുകനായ അഫ്താബ് പൂനാവാല 35 കഷണങ്ങളാക്കി…
Read More » - 22 November
‘മസാജ് ചെയ്യുന്നത് ഫിസിയോതെറാപ്പിസ്റ്റല്ല, ബലാത്സംഗക്കേസ് തടവുകാരൻ’ : ജയില്‍ അധികൃതര്‍
ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആംആദ്മി നേതാവ് സത്യേന്ദർ ജെയിന് തീഹാർ ജയിലിൽ മസാജ് ചെയ്ത് കൊടുത്തത് ബലാത്സംഗക്കേസിലെ തടവുകാരനാണെന്ന് തിഹാർ ജയിൽ അധികൃതർ. ബലാത്സംഗക്കേസിലെ…
Read More » - 22 November
ഇവ ഉപയോഗിച്ചാൽ മതി, മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ
മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം ചെയ്യേണ്ടത് ചർമ്മം നന്നായി…
Read More » - 22 November
മെസി ആരാധികയുടെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു
കൊച്ചി: ഖത്തർ ലോകകപ്പിൽ അർജന്റീന ഇന്ന് ആദ്യ മത്സരത്തിറങ്ങുമ്പോൾ കേരളത്തിൽ നിന്നും ഒരു ഫോട്ടോഷൂട്ട് വൈറലാകുന്നു. തൃശൂർ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്റെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി…
Read More » - 22 November
മംഗളുരു സ്ഫോടനക്കേസ് മുഖ്യപ്രതി ആലുവയിൽ തങ്ങി: പോപ്പുലർ ഫ്രണ്ടുകാരനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം 3 പേർ കൂടി പിടിയിൽ
കൊച്ചി: മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആലുവയിലെത്തി ലോഡ്ജില്‍ താമസിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ ഇവിടെ താമസിച്ചത്. ഷാരിഖ് ആലുവയില്‍ ആരെയൊക്കെ കണ്ടെന്നും…
Read More » - 22 November
വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന് ലൈംഗികമായി അപമാനിച്ചിട്ടും സ്കൂളിന്റെ പേര് പോകുമെന്ന് ഭയന്ന് സംഭവം മറച്ചുവെച്ചു
കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന് ലൈംഗികമായി അപമാനിച്ചിട്ടും സ്കൂളിന്റെ പേര് പോകുമെന്ന് ഭയന്ന് സംഭവം മറച്ചുവെച്ച പ്രിന്‍സിപ്പലും സഹപ്രവര്‍ത്തകരും അറസ്റ്റില്‍. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. പീഡന…
Read More » - 22 November
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും: വില്യംസൺ പുറത്ത്
നേപ്പിയര്‍: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. അതേസമയം, ന്യൂസിലന്‍ഡ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ…
Read More » - 22 November
എന്തുകൊണ്ടാണ് കൂട്ട പിരിച്ചുവിടലുകൾ ഒറ്റയടിക്ക് സംഭവിക്കുന്നത് ? അടുത്ത കുറച്ച് ആഴ്ചകൾ അവയിൽ ഏറ്റവും മോശമായേക്കാം
വ്യാപകമായ പിരിച്ചുവിടലുകൾക്ക് മെറ്റാ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏകദേശം 700 ജീവനക്കാരെ ഇതുവരെ ലിഫ്റ്റ് വെട്ടിക്കുറച്ചു. ഫിൻടെക് ഭീമനായ സ്ട്രൈപ്പ് അതിന്റെ 14% തൊഴിലാളികളെ പിരിച്ചുവിട്ടു. അവ കഴിഞ്ഞ…
Read More »