Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -22 November
റേഷൻ സമരമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
പാലക്കാട്: സംസ്ഥാനത്ത് റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കുമെന്നും കടയടച്ച് പ്രതിഷേധമെന്ന് വാർത്തകളിൽ…
Read More » - 22 November
ആഗോള പ്രശ്നങ്ങളിൽ മോദിയുടെ നിലപാടറിയാൻ ബൈഡൻ ഉറ്റുനോക്കാറുണ്ട്: തുറന്നു പറഞ്ഞ് ജോനാഥൻ ഫൈനർ
വാഷിംഗ്ടൺ: ആഗോള പ്രശ്നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അറിയാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉറ്റുനോക്കാറുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോനാഥൻ…
Read More » - 22 November
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 22 November
സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി ദീർഘിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി.…
Read More » - 22 November
വാക്കുതര്‍ക്കം : സഹോദരനെയും സുഹൃത്തിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ
കോവളം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. നെല്ലിയോട് ചരുവിള വീട്ടില്‍ രതീഷി (34)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനുജന്…
Read More » - 22 November
എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ ആരംഭിച്ചു
പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായുള്ള ഓപ്പൺ ഓഫർ ഇന്ന് മുതൽ ആരംഭിച്ചു. കണക്കുകൾ പ്രകാരം, എൻഡിടിവിയുടെ 26 ശതമാനം…
Read More » - 22 November
ബിനീഷ് കോടിയേരിക്ക് ആശംസയുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസ്സോസിയേഷന് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരിയെ അഭിനന്ദിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാര്‍ത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ്…
Read More » - 22 November
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അനാര്‍ കഴിക്കൂ
അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്.…
Read More » - 22 November
പ്രധാനമന്ത്രിയ്ക്കെതിരെ വധഭീഷണി: പിന്നിൽ ഡി കമ്പനിയെന്ന് സന്ദേശം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടുപേരെ നിയോഗിച്ചതായി, ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു. മുംബൈ…
Read More » - 22 November
കടനാട്ടില്‍ പേപ്പട്ടിയുടെ ആക്രമണം : രണ്ട് സ്കൂള്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്
പാലാ: കടനാട്ടില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ട് സ്കൂള്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍ജിന്‍, അര്ജുന്…
Read More » - 22 November
ഓപ്പറേഷൻ പ്യുവർ വാട്ടർ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ശക്തമായ നടപടി: ജില്ലാ കളക്ടർ
എറണാകുളം: ജില്ലയിലെ കുടിവെള്ളത്തിന്റെ കൃത്യമായ ലഭ്യതയും ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടർ ഡോ രേണു രാജിന്റെ…
Read More » - 22 November
എയർടെൽ 5ജി ഇനി ഗുവാഹത്തിയിലും, സേവനങ്ങൾ ഉടൻ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധ്യത
പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർടെലിന്റെ 5ജി സേവനങ്ങൾ ഇനി ഗുവാഹത്തിയിലും ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ് റോഡ്, ഗുവാഹത്തി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ദിസ്പൂർ കോളേജ്,…
Read More » - 22 November
സാക്കിര്‍ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി: ലോകകപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം
ഡല്‍ഹി: ഫിഫ ലോകകപ്പിനിടെ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി. സര്‍ക്കാര്‍, ഫുട്ബോള്‍ അസോസിയേഷനുകള്‍, കളി കാണാന്‍ ഇന്ത്യയില്‍ നിന്ന്…
Read More » - 22 November
മയക്കുമരുന്ന് കടത്ത്, സൗദി 12 പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്
റിയാദ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് സൗദി അറേബ്യ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 12 പേരെ വധശിക്ഷയ്ക്ക്…
Read More » - 22 November
എയർടെൽ പേയ്മെന്റ്സ് ബാങ്ക്: ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലേക്ക് പുത്തൻ ചുവടുവെപ്പ്, പുതിയ നീക്കങ്ങൾ അറിയാം
ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ഫെയ്സ് ഓതന്റിക്കേഷൻ അടിസ്ഥാനപ്പെടുത്തിയുള്ള ഇ- കെവൈസി സംവിധാനമാണ്…
Read More » - 22 November
മഞ്ചേശ്വരത്ത് ബസില്‍ കുഴല്‍പ്പണം കടത്താൻ ശ്രമം : 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ നിഥിൻ(25) ആണ് അറസ്റ്റിലായത്. ബസില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായാണ് യുവാവ് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ…
Read More » - 22 November
യുഎഇയിൽ ശക്തമായ മഴ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
ഷാർജ: യുഎഇയിൽ ശക്തമായ മഴ. ഷാർജ, ഫുജൈറ ഉൾപ്പെടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മിർബഹ്, റാഫിസ ഡാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഇവിടെ…
Read More » - 22 November
ജ്വല്ലറികളിലും റിയല്‍ എസ്റ്റേറ്റ് കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്: കോടികളുടെ ക്രമക്കേട് കണ്ടെത്തി
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ ജ്വല്ലറികളിലും റിയല്‍ എസ്റ്റേറ്റ് കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പട്ന, ഭഗല്‍പ്പൂര്‍, ദേരി, ലഖ്നൗ,…
Read More » - 22 November
സെൻസെക്സും നിഫ്റ്റിയും മുന്നേറി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ കരുത്താർജ്ജത്തോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 270 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,418 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 89 പോയിന്റ് നേട്ടത്തിൽ…
Read More » - 22 November
വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40വർഷം കഠിനതടവും പിഴയും
ചങ്ങനാശ്ശേരി: വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. 40 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ആണ് ശിക്ഷിച്ചത്. ചങ്ങനാശ്ശേരി…
Read More » - 22 November
ഐസിഐസിഐ ബാങ്ക്: എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ചു
എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ്, ഡോളർ ബോണ്ട്…
Read More » - 22 November
ഫുട്ബോള്‍ കളി കണ്ട് മടങ്ങിയ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: ഫുട്ബോള്‍ കളി കണ്ടതിന് ശേഷം വീട്ടിലേക്ക് പോയ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയില്‍ പുല്‍പ്പാറ വീട്ടില്‍ പി.എം ജോര്‍ജ്ജ് (തങ്കച്ചന്…
Read More » - 22 November
ദ്വിദിന സന്ദർശനം: യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിൽ
ദുബായ്: ദ്വിദിന സന്ദർശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി…
Read More » - 22 November
കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗര് മേള: 71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റോസ്ഗര് മേളയുടെ ഭാഗമായി 71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്.…
Read More » - 22 November
അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 65കാരന് ദാരുണാന്ത്യം
കോഴിക്കോട്: പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രൻ (65) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ…
Read More »