Kerala
- Sep- 2024 -5 September
ഓണത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് : കേരളത്തിന് 4,200 കോടി
തിരുവനന്തപുരം: ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ഓണക്കാല ആവശ്യങ്ങൾക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകൾക്കായി…
Read More » - 5 September
കേരളത്തിൽ തീവ്രമഴ, ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ…
Read More » - 4 September
ദുൽഖർ സൽമാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സെപ്റ്റംബർ 13 റിലീസ് ചെയ്യും.
Read More » - 4 September
കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്!!
കഴിഞ്ഞ ദിവസം സംഗീത സംവിധായകന് മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നിരുന്നു
Read More » - 4 September
”ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ’: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍
മലപ്പുറം: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ. പിവി അന്‍വര്‍ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്കട്ടെ എന്ന് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.…
Read More » - 4 September
മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോല്‍ എഡിജിപിയുടെ കൈയിലാണ്: ബി ഗോപാലകൃഷ്ണന്
തൃശൂര്‍: പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോല്‍ എഡിജിപിയുടെ കൈയിലാണ്.…
Read More » - 4 September
നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കില്‍ മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഞ്ജു വാര്യര്‍
കൊച്ചി: നിങ്ങളുടെ സ്നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഞ്ജു വാര്യര്‍. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മൈ-ജി ഷോറൂമിന്റെ…
Read More » - 4 September
അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്, അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത് : പി.വി അന്‍വര്‍ എംഎല്‍എ
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്കിയ പരാതി സിപിഎം അന്വേഷിക്കും. പരാതി ചര്‍ച്ച ചെയ്യാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ…
Read More » - 4 September
സെപ്റ്റംബര്‍ എട്ട് ചിങ്ങത്തിലെ ഏറ്റവും ശുഭ ദിനമോ? ഗുരുവായൂരില്‍ ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങള്‍
ഗുരുവായൂര്‍: റെക്കോര്‍ഡ് നമ്പര്‍ വിവാഹങ്ങള്‍ക്ക് ഒരുങ്ങി ഗുരുവായൂര്‍. സെപ്റ്റംബര്‍ 8 ന് ഗുരുവായൂരില്‍ റെക്കോര്‍ഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330…
Read More » - 4 September
വീണ്ടും പുതിയ ന്യൂനമര്‍ദ്ദം: തീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാ?ഗ്രത…
Read More » - 4 September
ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതി: അന്വേഷണം ആരംഭിച്ച് കൊച്ചി സിറ്റി പൊലീസ്
കൊച്ചി: ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.…
Read More » - 4 September
മക്കളെ അനാഥരാക്കി അവര്‍ മൂന്ന് പേരും പോയി: പെരുമ്പടപ്പിലേത് ആത്മഹത്യയെന്ന് പൊലീസ്
മലപ്പുറം:മലപ്പുറം പെരുമ്പടപ്പില്‍ പുറങ്ങില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ്…
Read More » - 4 September
പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാന്‍ യോഗി സര്‍ക്കാര്‍: 25 ലക്ഷം ദീപങ്ങള്‍ തെളിയും
ലക്നൗ: ഈ വര്‍ഷത്തെ ദീപോത്സവത്തില്‍ അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ തെളിയുന്നത് 25 ലക്ഷം ദീപങ്ങള്‍. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍…
Read More » - 4 September
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ അന്തരിച്ചു
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ…
Read More » - 4 September
എം.വി ഗോവിന്ദന് കൈവിടില്ലെന്ന് പ്രതീക്ഷ, എഡിജിപിക്കും പി ശശിക്കുമെതിരെ പരാതിയുമായി പിവി അന്‍വര്‍
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പി വി അൻവർ ഇന്ന് പാർട്ടിക്ക് പരാതി…
Read More » - 4 September
അമേരിക്കയില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തി വീട്ടിലേക്ക് പോകുന്നതിനിടെ അപകടം: യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വടകര മുക്കാളിയില്‍ അപകടത്തില്‍ പെട്ട് മരിച്ചവരില്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് വന്ന യുവാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.…
Read More » - 4 September
ഹേമ റിപ്പോർട്ട് മസാല ചർച്ചയായി മാറിയെന്ന് യു പ്രതിഭ, മുൻ നിര നടിമാർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും എംഎൽഎ
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി മാറിയെന്ന് സിപിഎം നേതാവും കായംകുളം എംഎൽഎയുമായ യു. പ്രതിഭ. നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാൻ പോകുന്നവരെ ചൂഷണം…
Read More » - 4 September
ഭർത്താവുമായി പിരിഞ്ഞ ശേഷം കാമുകനൊപ്പം താമസം തുടങ്ങി, വഴക്കായതോടെ രണ്ടാമനെയും ഒഴിവാക്കി, പകയിൽ തീ വെച്ചതെന്ന് നിഗമനം
തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ രണ്ടുപേർ മരിക്കാനിടയായ തീപിടുത്തത്തിലെ ദുരൂഹത അകലുന്നു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൂർണമായും…
Read More » - 4 September
പട്ടാപകൽ ക്ഷേത്രത്തിലെ ദീപ്തംഭം ചാക്കിലാക്കി കടത്താൻ ശ്രമിച്ചു: ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
തൃശൂർ: പട്ടാപകൽ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടാളിയെ പൊലീസും പിടികൂടി. അസം സ്വദേശി ഇനാമുൾ…
Read More » - 4 September
പി.വി അൻവർ എം.വി ഗോവിന്ദനെ കാണും എഡിജിപിക്കും പി.ശശിക്കും എതിരെ പരാതി നൽകും
പി.വി അൻവർ എംഎൽഎ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും. എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്ക് എതിരെ മുഖ്യമന്ത്രിക്ക് നൽകിയ…
Read More » - 4 September
പാർസൽ വാങ്ങാൻ വന്ന യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു; യുവാക്കൾ പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ ഉടമയ്ക്കും അവിടെ ജോലി ചെയ്തിരുന്ന ഒരാളിനും ഭക്ഷണം കഴിക്കുകയായിരുന്ന ഒരു യുവാവിനും…
Read More » - 4 September
ഓണാട്ടുകരയുടെ പരദേവതയായ സ്വന്തം ചെട്ടികുളങ്ങരയമ്മ…
തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ചെട്ടികുളങ്ങരയമ്പലത്തിൽ നിന്നാണ്..ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന…
Read More » - 3 September
പാപ്പനംകോട് ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം: മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും
രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു.
Read More » - 3 September
മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു: കൂടുതൽ വെളിപ്പെടുത്തലുമായി യുവതി
ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല
Read More » - 3 September
പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം ജില്ല കമ്മറ്റി
ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും
Read More »