Kerala
- Sep- 2018 -29 September
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി
കൊച്ചി: യുവാവിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസിൽ കോടതി ഇന്ന് വിധി പറയും. കൊടുങ്ങല്ലൂര്‍ സ്വദേശിയും ദേശാഭിമാനി ജീവനക്കാരനുമായ മോഹന്‍ദാസ്…
Read More » - 29 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ പോകില്ലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി വന്നു. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി…
Read More » - 29 September
കാറ്റാടി യന്ത്രം തട്ടിപ്പ് ; സരിതയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: സോളർ കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ജാമ്യം അനുവദിച്ചാൽ കേസ് നടപടിയെ ബാധിക്കുമെന്നും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോർട്ട്…
Read More » - 29 September
ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക
കൊല്ലം: ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതാണ് പ്രായഭേദമെന്യേഎല്ലാസ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെന്ന് ആശങ്ക. തലമുറകളായി കൈമാറിവന്ന വിശ്വാസബലമാണ് പൊടുന്നനെ നഷ്ടമായതെന്നാണ് ഭക്തരില്‍ ചിലരുടെ ആദ്യപ്രതികരണം.ഭാരതത്തിലെ ഇതരക്ഷേത്രങ്ങളില്‍നിന്നും…
Read More » - 29 September
ആലപ്പുഴയില്‍ അപ്രതീക്ഷിത കടല്‍കയറ്റം; പരിഭ്രാന്തിയോടെ ജനങ്ങള്‍
അമ്പലപ്പുഴ: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ആലപ്പുഴ പുന്നമ്പ്ര ചള്ളിയില്‍ അപ്രതീക്ഷിത കടല്‍കയറ്റം. വെളളിയാഴ്ച്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കടല്‍ കരയില്‍ കയറിയത്. കടല്‍ കയറ്റം ഇനിയും ശക്തമായാല്‍ എന്തു ചെയ്യുമെന്ന…
Read More » - 29 September
ഒരു പ്രളയത്തിലും നശിക്കാത്ത ഡിജിറ്റൽ രേഖകൾ
തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ നിരവധി ആളുകളുടെ വിലപ്പെട്ട രേഖകൾ നഷ്ടമായി. ഇവയെല്ലാം ഡിജിറ്റൽ ആയിരുന്നെങ്കിൽ ഒരു പ്രളയത്തിലും നശിച്ചു പോകില്ലായിരുന്നു. അല്ലെങ്കിൽ തന്നെ, ഒരു…
Read More » - 29 September
തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ബംഗാളി സ്വദേശിയായ യുവാവ് കുത്തിക്കൊന്നു
തിരൂര്‍: തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ബംഗാളി സ്വദേശിയായ യുവാവ് കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയെ തിരൂര്‍ തെക്കുംമുറിയിലെ വീട്ടിലെത്തിയ ബംഗാളി…
Read More » - 29 September
മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നു കയറ്റം: സ്വാമി ചിദാനന്ദപുരി
തിരുവനന്തപുരം: മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നുകയറ്റമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഈ കടന്നുകയറ്റം ഖേദകരവും എതിർക്കപ്പെടേണ്ടതുമാണ്. വിശ്വാസ രീതികളിൽ മാറ്റം വരുത്തേണ്ടത് ആത്മീയ…
Read More » - 29 September
‘കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍, രാഹുല്‍ ഈശ്വര്‍ ശത്രുവിഭാഗത്തിനൊപ്പം’ : സ്വാമി ഭദ്രാനന്ദ
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി സ്വാമി ഭദ്രാനന്ദ രംഗത്ത്.’എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അതേസമയം പ്രതികരണശേഷിയുള്ള…
Read More » - 29 September
ഒളിച്ചോടിയ 40 കാരിയായ അധ്യാപികയെയും പത്താംക്ലാസുകാരനെയും പോലീസ് പിടികൂടിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നത്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. മൊബൈല്‍ ഫോണ്‍ പിന്തുടര്ന്ന് നടത്തിയ പൊലീസ് നീക്കമാണ് ഫലം കണ്ടത്.…
Read More » - 29 September
തൃശൂരിൽ വിവിധ ഭാഗങ്ങളിൽ ഭൂചലനം
തൃശൂര്‍: തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 29 September
ഉരുള്‍പൊട്ടലിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ആൾ കുഴഞ്ഞു വീണു മരിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടത്തിനു സമീപം കൈലാസപുരിയില്‍ ഉരുള്‍പൊട്ടലിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു. കൈലാസപുരി മേഘന ജോണ്സണ് (54) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 8.…
Read More » - 28 September
തിരുവനന്തപുരം ആര്‍സിസിയുടെ മുഖം മാറുന്നു ആര്‍സിസിയില്‍ വമ്പന്‍ പദ്ധതി
തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ മുഖം മാറുന്നു. ആശുപത്രിയില്‍ വമ്പന്‍ പദ്ധതി . ആര്.സി.സി.യില്‍ പുതിയ 14 നില മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി.…
Read More » - 28 September
ശബരിമല സ്ത്രീ പ്രവേശനം : കേരളത്തിലുടനീളം അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി
തിരുവനന്തപുരം : ശബലിമലയിലെ സ്ത്രീ പ്രവേശനത്തെ നഖശിഖാന്തം എതിര്‍ക്കും എന്ന സന്ദേശം നല്‍കികൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും സമാനമനസ്കരോടു…
Read More » - 28 September
അഞ്ചു രൂപയുടെ ബിരിയാണി പായ്ക്കറ്റില്‍ അജ്ഞാത വസ്തു
കോഴിക്കോട്: മകള്‍ക്കായി വാങ്ങിയ അഞ്ചു രൂപയുടെ ഒ.കെ ബിരിയാണി പായ്ക്കറ്റില്‍ അജ്ജാത വസ്തു കണ്ട് പിതാവ് അത്ഭുതപ്പെട്ടു. കറുത്ത് ഉരുണ്ട് വട്ടത്തില്‍ ഉണ്ടംപൊരി പോലെയൊരു വസ്തു ആണ്…
Read More » - 28 September
ഗാന്ധിജയന്തി വാരാചരണം: പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനസ്ഥാപനത്തിനും മുൻഗണന
സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനസ്ഥാപനത്തിനും പ്രാമുഖ്യം നല്കി ഇത്തവണ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ…
Read More » - 28 September
സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭ അംഗീകരിച്ചു
സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭായോഗം അംഗീകരിച്ചു. പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ്ജ സംരക്ഷണവും ഉപയോഗവും,…
Read More » - 28 September
ഇടുക്കിയിൽ കനത്ത മഴ, നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി; ഉരുള്‍പൊട്ടൽ കണ്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു
നെടുങ്കണ്ടം: ഉരുള്‍പൊട്ടി വന്നരുന്നത് കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരന് ഹൃദായാഘാതംമൂലം മരിച്ചു. നെടുങ്കണ്ടം കൈലാസപുരി മാലിന്യപ്ലാന്റിന് സമീപം താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി മേഘല ജോണ്‍സണാണ് മരിച്ചത്. ജോലി കഴിഞ്ഞ്…
Read More » - 28 September
തീരദേശ ഹൈവേ നിര്‍മാണത്തെ കുറിച്ച് മന്ത്രി ജി.സുധാകരന്
തിരുവനന്തപുരം: തീരദേശത്തിന്റെ വികസനത്തിനായി നിര്‍മിയ്ക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മാണത്തെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. തീരദേശ ഹൈവേ നിര്‍മ്മാണത്തിന് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി…
Read More » - 28 September
പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം നേടാനുള്ള സാധ്യതയെക്കുറിച്ചറിയാൻ സർവ്വേ നടത്തും:മന്ത്രി കടകംപള്ളി സുരേന്ദ്രന്
കൊച്ചി: പ്രളയം മൂലം തൊഴിൽ നഷ്ട്ടമായവർക്ക് ടൂറിസത്തിലൂടെ വരുമാനം നേടാനുള്ള സാധ്യള്ളതയെക്കുറിച്ചറിയാൻ സർവ്വേ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇത്തരമൊരു സർവ്വേ നടത്തുന്നത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 28 September
ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു
തോപ്രാംകുടി: ഇടി മിന്നലേറ്റ് വയോധികക്ക് ദാരുണാന്ത്യം. തോപ്രാംകുടി ദൈവംമേട് സ്വദേശിനി കുന്നത്ത് കുട്ടപ്പന്റെ ഭാര്യ മണി (68) ആണ് മരിച്ചത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ഇന്ന് വൈകിട്ട്…
Read More » - 28 September
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി
കൊല്ലം: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.വറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനതിര്ത്തിയിലുളള സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയിലായി. തേവലക്കര…
Read More » - 28 September
കാറ്റാടിയന്ത്രം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് ; സരിതക്ക് ജാമ്യമില്ല
തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിത എസ്. നായര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ്…
Read More » - 28 September
ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മാരക ഇനത്തിലുള്ള മയക്കുമരുന്നുമായി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍. നൈട്രാസെപ്പാം ഇനത്തില്‍ പെട്ട ഗുളികകളുമായി കായംകുളം സ്വദേശിയായ യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. കാര്‍ത്തികപ്പള്ളി…
Read More » - 28 September
നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനം ആശ്വാസമാകുന്നു
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് പ്രിയമേറുന്നു. അസുഖബാധിതനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ആശ്വാസമായി. സൗദി അറേബ്യയിലെ…
Read More »