Kerala
- Mar- 2020 -3 March
പാര്‍ലമെന്റില്‍ ഡല്‍ഹി കലാപത്തെ ചൊല്ലി പ്രതിപക്ഷ ബഹളം;പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് സ്പീക്കര്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെയും ലോക്സഭ 12 മണിവരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read More » - 3 March
ഭാര്യയുടെ അവിഹിത ബന്ധം ഭര്‍ത്താവ് കണ്ടു പിടിക്കുന്നു, അയാൾ, അവളെ ഉപേക്ഷിക്കുന്നു.. ഇതിനപ്പുറത്ത് അവിഹിത ബന്ധം പ്രമേയം ആയ സിനിമകൾ സത്യത്തിൽ വരച്ചുകാട്ടുന്ന മനഃശാസ്ത്രത്തെക്കുറിച്ച് കൗൺസലിംഗ് സൈക്കോളജിസ്റ് കല
കല , കൗൺസലിംഗ് സൈക്കോളജിസ്റ് . അവിഹിത ബന്ധം പ്രമേയം ആയ സിനിമകൾ സത്യത്തിൽ സമൂഹത്തിന്റെ ഇന്നത്തെയും എന്നത്തേയും ഒളിച്ചിരിക്കുന്ന കാടൻ മനഃശാസ്ത്രം തന്നെയാണ് വരച്ചു കാട്ടുന്നത്…
Read More » - 3 March
കൊറോണ സംശയം; മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ യുവാവ് തിരിച്ചെത്തി
കൊച്ചി: കൊറോണ സംശയത്തെ തുടർന്ന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ യുവാവ് തിരികെ എത്തി. മുപ്പത്തടം സ്വദേശി മുഹമ്മദ് ഷാഫി (25)യാണ്…
Read More » - 3 March
കലാലയങ്ങളിലെ രാഷ്ട്രീയപ്രവർത്തനം; ബില്‍ കൊണ്ടുവരുമെന്ന് കെ.ടി. ജലീല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാക്കാന്‍ ബിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം സ്വീകരിക്കും. ഇതിനു ശേഷമാകും തുടര്‍…
Read More » - 3 March
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 120 രൂപ കൂടി
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. പവന് ഇന്ന് കൂടിയത് 120 രൂപ. ഇതോടെ പവന് 31,240 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,905…
Read More » - 3 March
അരുജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടപെടല്‍
കൊച്ചി : കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടപെടല്‍. സ്കൂളിലെ 28 പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതലുള്ള മൂന്ന് പരീക്ഷകള്‍ എഴുതാന്‍ ഹൈക്കോടതി…
Read More » - 3 March
സംസ്ഥാനത്ത് പെയ്ത ശൈത്യകാല മഴയിൽ വൻ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശൈത്യകാല മഴയിൽ ഇത്തവണ ഉണ്ടായത് 57% കുറവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ശരാശരി 22.4 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 9.6 മില്ലിമീറ്റർ മാത്രമാണ്…
Read More » - 3 March
മലബാർ കൃസ്ത്യൻ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം
കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജിലെ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ…
Read More » - 3 March
ദേവനന്ദയുടെ മരണം : സംശയത്തിന്റെ മുള്‍മുന വീടുമായി ഏറെ അടുപ്പമുള്ള ഗൃഹനാഥനിലേയ്ക്ക് : കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലേയ്ക്ക് കടന്നുവന്നയാള് ഇയാളായിരിയ്ക്കുമെന്ന് അടുത്തബന്ധു
കൊല്ലം: ദേവനന്ദയുടെ മരണം, സംശയത്തിന്റെ മുള്‍മുന ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെ കേന്ദ്രീകരിച്ച്. മരണത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് ആക്കംകൂട്ടി പൊലീസിന് അടുത്ത ബന്ധുവിന്റെ മൊഴി. ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെതിരെ…
Read More » - 3 March
കേരള പൊലീസിലെ ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി; രണ്ട് കോടി പോലീസ് തട്ടിയെന്നും വെളിപ്പെടുത്തല്‍
ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ്…
Read More » - 3 March
ഉറങ്ങിക്കിടന്ന അഞ്ചു വയസുകാരന് പാമ്പു കടിയേറ്റ് മരിച്ചു
കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചു വയസുകാരന് പാമ്പു കടിയേറ്റ് മരിച്ചു. കൊല്ലം പുത്തൂരില്‍ ആറ്റുവശേരി തെങ്ങുവിള സ്വദേശി എന്‍. ശിവജിത്ത് ആണ് മരിച്ചത്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ്…
Read More » - 3 March
രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ബസുകള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് നല്കി ടാറ്റ മേട്ടോഴ്സ്
കൊച്ചി: രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ബസുകള്‍ കേരളത്തിനും ഗുജറാത്തിനും നല്കി ടാറ്റ മേട്ടോഴ്സ് . ടാറ്റ മോട്ടോഴ്സിന്റെ രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) ഇന്ധനമായുള്ള രണ്ട്…
Read More » - 3 March
മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിദാസന് മോചനം
തിരുവനന്തപുരം•മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിദാസന് മോചനം. ഹരിദാസൻ ചെന്നൈയിലെത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കുടുംബവുമായി ഫോണിൽ സംസാരിച്ചു. മുടിവെട്ട് തൊഴിലാളിയായി മലേഷ്യയിൽ എത്തി പിന്നീട്…
Read More » - 3 March
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത മുന്‍ സി പി എം നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായും അഞ്ച് കോടി രൂപ തട്ടിയ മുൻ സിപിഎം നേതാവ് അറസ്റ്റിൽ. സി പി എം എടക്കാട്…
Read More » - 3 March
കുട്ടനാട് സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് പി.ജെ ജോസഫ്
കുട്ടനാട് സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് ഉറച്ച് പി.ജെ ജോസഫ്. കുട്ടനാട് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ജോസഫ് വിഭാഗം മല്‍സരിക്കുന്ന സീറ്റ് മറ്റാര്‍ക്കും വിട്ടുനല്‍കില്ലെന്നാണ് ജോസഫ് പറയുന്നത്. ജോസ് കെ…
Read More » - 3 March
‘കണ്ണൂരില്‍ സിപിഎം നേതാവ് പ്രതിയായ കേസ് ഒത്തുതീര്‍ക്കാന്‍ പൊതുനന്മ ഫണ്ട് വകമാറ്റി’ -വ്യാപക പോസ്റ്ററുകൾ
കണ്ണൂര്‍: കണ്ണപുരത്തെ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ട് സിപിഎം നേതാവ് പ്രതിയായ കേസ് ഒത്ത് തീര്‍ക്കാന്‍ വകമാറ്റി ചെലവഴിച്ചു എന്നാരോപണം. സിപിഎം ഏരിയാക്കമ്മിറ്റി അംഗവും ബാങ്ക്…
Read More » - 3 March
പണം നല്‍കാത്തതിനെതുടര്‍ന്ന് മുത്തശ്ശിയെ ക്രൂരമായി മര്‍ദിച്ചു; കൊച്ചുമകന് അറസ്റ്റില്‍
മാവേലിക്കര: പ്രായമായ മാതാപിതാക്കളെ മക്കള്‍ മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും ഇന്ന് സര്‍വ്വസാധാരണമായി കഴിഞ്ഞിരിക്കുകയാണ്. വൃദ്ധമാതാപിതാക്കളെ വൃദ്ധസദനത്തിലും വഴയരികിലും ഉപേക്ഷിക്കുന്നവരെയും ക്രൂരമായി മര്ദിക്കുന്നവര്ക്കെതിരെയും കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും ഇത്തരത്തിലുള്ള…
Read More » - 3 March
കൊറോണവൈറസ്; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സംസ്ഥാനത്തെ ബാധിക്കുമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നിലയെ കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. വിദേശികളുടെ വരവ് വന്‍തോതില്‍…
Read More » - 3 March
ദേവനന്ദയുടെ തിരോധാനവും മരണവും : സംശയാസ്പദമെന്ന് വിശ്വസിയ്ക്കാന്‍ പൊലീസിന് സഹായകരമാകുന്ന സാഹചര്യങ്ങള്‍ ഇങ്ങനെ
കൊല്ലം : കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദേവനന്ദയുടെ മരണത്തിന് പിന്നാലെയാണ് പൊലീസും ബന്ധുക്കളും. അതൊരു സാധാരണ മുങ്ങിമരണമല്ലെന്നാണ് മാതാപിതാക്കളടക്കമുള്ള ബന്ധുക്കള്‍ ഉറച്ചു വിശ്വസിയ്ക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയാസ്പദമായ രീതിയില്‍…
Read More » - 3 March
2018 ലെ പ്രളയത്തില്‍ വീട് നഷ്ടമായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42)ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ ഇന്നലെ വൈകിട്ട് തൂങ്ങിമരിച്ച…
Read More » - 3 March
ഷെയ്ന് നിഗത്തിന്റെ വിലക്ക് നീങ്ങുമോ? നിര്‍ണായകമായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
കൊച്ചി: ഷെയ്ന് നിഗത്തിന്റെ വിലക്ക് സംബന്ധിച്ച് നിര്‍ണായകമായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. യോഗത്തില്‍ ഷെയ്ന് നിഗം വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കും. നേരത്തെ…
Read More » - 3 March
പാക്നിര്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം : പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ നിന്ന് പാക്ക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നു സൂചന. ആദ്യഘട്ട…
Read More » - 3 March
കെ.എസ്.ആര്.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശമ്പള വിതരണം വൈകും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശമ്പള വിതരണം വൈകും. ഫെബ്രുവരി മാസത്തെ വിതരണമാണ് ഇതോടെ അവതാളത്തിലാകുന്നത്. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെയാണ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. നേരത്തെ ദിവസവരുമാനം…
Read More » - 3 March
തൊഴിലുടമ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു : പ്രവാസി മലയാളി ഗുരുതരാവസ്ഥയില്‍
ക്വാലലംപുര്‍ : തൊഴിലുടമ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചതിനെ തുടര്‍ന്ന് പ്രവാസി മലയാളി ഗുരുതരാവസ്ഥയില്‍. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് തൊഴിലുടമയില്‍ നിന്നു ക്രൂര പീഡനത്തിനിരയായത്.…
Read More » - 3 March
മലപ്പുറത്ത് പതിനാറുകാരന് പീഡനം: രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെ ഏഴുപേര്‍ ഒളിവിൽ
മലപ്പുറം: പതിനാറുകാരനെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ പോക്സോ കേസില്‍ അധ്യാപകരുള്‍പ്പെടെ 13 പേര് അറസ്റ്റിലായിട്ടും സജീവരാഷ്ട്രീയ പ്രവര്‍ത്തകരായ 5 പേര് ഉള്‍പ്പെടെ 7 പേരെ പിടികൂടാതെ പൊലീസ്.…
Read More »