Kerala
- Nov- 2020 -11 November
ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു …. ഫൈറ്റര്‍ ജെറ്റുകളും അറ്റാക്ക് ചോപ്പറുകളും അതിര്‍ത്തിയില്‍ വിന്യസിച്ച് ചൈനയ്ക്ക് ശക്തമായ മറുപടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു. ഇന്തോ-ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പരസ്പര ധാരണയായി. ഈ വര്‍ഷം ഏപ്രില്‍-മെയില്‍ ഇരുപക്ഷത്തെയും സൈനികര്‍…
Read More » - 11 November
സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527,…
Read More » - 11 November
ഇഡി റിപ്പോര്‍ട്ട് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി…!
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും ബന്ധമുണ്ടെന്ന ഇഡി റിപ്പോര്‍ട്ട് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായിരിക്കുന്നു. തങ്ങള്‍ ആദ്യം മുതല്‍…
Read More » - 11 November
ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും
ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക്…
Read More » - 11 November
ശബരിമലയിലെത്തുന്നവർക്ക് കോവിഡ് ബാധിച്ചാൽ സൗജന്യ ചികിത്സ ; പുതിയ ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം:. ശബരിമലയിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പുതിയ ഉത്തരവുമായി പിണറായി സര്‍ക്കാര്‍. ശബരിമലയിലെത്തുന്ന സംസ്ഥാനത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ നല്കാന്…
Read More » - 11 November
സ്വർണ്ണക്കടത്ത് കേസ്; ഇഡി നല്കിയ റിപ്പോര്‍ട്ട് ഗൗരവമേറിയതെന്ന് സുരേന്ദ്രന്
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇ ഡി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് ഗൗരവതരമെന്ന് കെ സുരേന്ദ്രന് അറിയിക്കുകയുണ്ടായി.…
Read More » - 11 November
സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നെന്ന് എൻഫോഴ്സ്മെന്റ് ; റിപ്പോർട്ട് പുറത്ത്
കൊച്ചി: സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്ക് അറിയാമായിരുന്നു എന്ന് എൻഫോഴ്സ്മെന്റ് .ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി ലഭിക്കാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന എൻഫോഴ്സ്മെന്റിന്റെ പരാമർശം. Read Also…
Read More » - 11 November
വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു
എറണാകുളം: മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിൽ കാട്ടാന പ്രദേശവാസിയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടി എന്നയാളുടെ ഭാര്യ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നിരിക്കുന്നത്. 52 വയസ്സായിരുന്നു ഇവർക്ക്. ഉച്ചക്ക് ഒരു മണിയോടെയാണ്…
Read More » - 11 November
ബെഡ് കണ്ടാൽ ഉറങ്ങിപ്പോകും, വിവാഹം 60 വയസ്സ് കഴിഞ്ഞ് നടത്തും; ഇടവേള ബാബു മനസ് തുറക്കുന്നു
ഇപ്പോഴും അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ക്രോണിക് ബാച്ചിലര്‍ എന്നാണ് താരം സ്വയം വിശേഷിപ്പിക്കാറുള്ളത്. കൂടാതെ…
Read More » - 11 November
പുതിയ യൂട്യൂബ് ചാനലുമായി രേഖ രതീഷ്
ഒരു വെബ് സീരീസ് ആരംഭിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.
Read More » - 11 November
ബിനീഷ് കേസില്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രതിയാകും: സുഭാഷ് വാസു
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി സുഭാഷ് വാസു. ബിനീഷ് കോടിയേരി പ്രതിയായ ലഹരി മരുന്ന് കേസില്‍ വെള്ളാപ്പള്ളി നടേശനും കുടുംബവും ഉൾപ്പെടുമെന്ന്…
Read More » - 11 November
തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിയതിനെതിരെ ചെന്നിത്തല
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഓഡിറ്റ് നിർത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ലൈഫ് മിഷൻ ക്രമക്കേട്…
Read More » - 11 November
റിബലായി മത്സരിക്കുന്നവരെ പുറത്താകും; കെപിഎ മജീദ്
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിക്കുകയുണ്ടായി. യുഡിഎഫ്…
Read More » - 11 November
ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറച്ച നടപടിയില്‍ മാറ്റമില്ലാതെ കേരളം
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച നടപടിയില്‍ കേരളം തത്ക്കാലം മാറ്റം വരുത്തുന്നില്ല. കേന്ദ്ര നിയമഭേദഗതിയില്‍ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ്…
Read More » - 11 November
നെഹ്റുവും ഇന്ദിരയും ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേയ്ക്ക് തിരിച്ചുപോകണം; തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് വി എം സുധീരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്…
Read More » - 11 November
മുകേഷ് എംഎൽഎ സ്വപ്നയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ ചെയ്തതിനു തെളിവുകൾ പുറത്ത്
കൊല്ലം: സ്വപ്ന സുരേഷുമായി മുകേഷ് എംഎൽഎക്ക് അടുപ്പമുണ്ടായിരുന്നതായി തെളിവുകൾ പുറത്തു വിട്ട് ചാനൽ. ജനം ടിവിയാണ് ഇത് പുറത്തു വിട്ടിരിക്കുന്നത്. സ്വപ്നയുടെയും ബന്ധുക്കളിൽ നിന്നും എൻഐഎ പിടിച്ചെടുത്ത…
Read More » - 11 November
ശിവശങ്കറിനെ പൂട്ടി സ്വപ്ന സുരേഷ്: മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് പങ്ക്; നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നിർണായക വിവരങ്ങൾ നൽകിയത്. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ…
Read More » - 11 November
വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കെത്തി 20കാരിയുമായി ഒളിച്ചോടിയ 58 കാരനായ പാസ്റ്റര്‍ അറസ്റ്റില്‍, പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്
വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാസമാണു…
Read More » - 11 November
വീണ്ടും സ്വർണ്ണ വേട്ട…! 175 ഗ്രാം സ്വർണ്ണവുമായി കാസർകോട് സ്വദേശി പിടിയിൽ
കണ്ണൂർ: കേരളത്തിൽ വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടും വിമാനത്താവളങ്ങൾ വഴി അനധികൃത കള്ളക്കടത്ത് തുടർ കഥയാക്കുകയാണ്. ചോക്ലേറ്റിൽ…
Read More » - 11 November
സർക്കാർ ചെലവ് ചുരുക്കാനുള്ള പുതിയ തീരുമാനങ്ങൾ ഫലം കാണുമോ…?
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വർഷം സർക്കാർ സ്ഥാപനങ്ങൾ മോടിപിടിപ്പിക്കില്ല, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ അനുവാദം നൽകില്ല, ജുഡീഷ്യൽ കമ്മീഷനുകളെ ഒരു…
Read More » - 11 November
ഏഴുവയസ്സുകാരനെ ഭിത്തിയില്‍ ഇടിച്ചുകൊന്ന പ്രതി അരുണ്‍ ബിജുവിനെയും കൊലപ്പെടുത്തി; നിർണായക കണ്ടെത്തൽ
തൊടുപുഴ: കേരളത്തെ ഞെട്ടിച്ച തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ ഭിത്തിയില്‍ ഇടിച്ചുകൊന്ന കേസിലെ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവ് ബിജുവിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിൽ അന്വേഷണം ബലപ്പെടുന്നു. എന്നാൽ രണ്ടുവര്‍ഷത്തിനിപ്പുറം…
Read More » - 11 November
ബിജെപിയുടെ വിജയ രഹസ്യവും പ്രതിപക്ഷത്തിന്റെ പരാജയ കാരണവും ഇതെല്ലാമാണ്, ഇതൊക്കെ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ ചിലപ്പോള്‍ ഒരു 10-30 വര്‍ഷം കഴിയുമ്പോഴെങ്കിലും തിരിച്ചു വരാം ; സന്ദീപ് വചസ്പതി
തിരുവനന്തപുരം : മധ്യപ്രദേശിലും ബിഹാറിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും അടക്കം നടന്ന തെരഞ്ഞെടുപ്പില്‍ ആധികാരിക വിജയമാണ് ബിജെപി നേടിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തന്നെ ഇവിടെ തകര്‍ന്നടിയുകയായിരുന്നു. പ്രത്യേകിച്ച്…
Read More » - 11 November
പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ , വെടിവെപ്പ്, ഒരാള്‍ ആശുപത്രിയില്‍
കൊച്ചി: പെരുമ്പാവൂരിൽ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് പരിക്ക്. പെരുമ്പാവൂർ പാലക്കാട്താഴത്താണ് സംഭവമുണ്ടായത്. നെഞ്ചില്‍ വെടിയേറ്റ ആദില്‍ഷ എന്നയാളെയാണ് പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 11 November
‘ദളിത് മുസ്ളീം സ്വത്വവാദി ഗ്രൂപ്പ് കളിച്ചത് നല്ല നാലാംതരം കളി, ചാരപ്പണിയാണ് ഒവൈസിയും മീശപിരി ആസാദും ചെയ്തത്’- സോഷ്യൽ മീഡിയയിൽ ആരോപണം
ബിഹാറില്‍ മഹാസഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ ഭരണ തുടര്‍ച്ച നേടിയിരിക്കുകയാണ്. 125 സീറ്റുകളിലാണ് എന്‍ഡിഎ ജയിച്ചത്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും തിരിച്ചടിയാണ് നേരിട്ടത്. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.…
Read More » - 11 November
പ്രചാരണം ആരംഭിച്ചു, വീട്ടില്‍ കയറി വോട്ടും ചോദിച്ചു,സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സി പി എം; അമര്‍ഷവുമായി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സി പി എം. പ്രചാരണം ആരംഭിച്ച കാലടി വാര്‍ഡ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കി സി.പി.എം. വാര്‍ഡില്‍…
Read More »