Kerala
- Apr- 2023 -18 April
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 52.6 കോടിയുടെ പദ്ധതി: ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകുന്നേരം 4 മണിക്ക്…
Read More » - 18 April
‘അക്ഷയതൃതീയ’യ്ക്കായി കേരളത്തിലെ സ്വർണ വിപണി ഒരുങ്ങുന്നു, പ്രതീക്ഷിക്കുന്നത് ഉയർന്ന വിൽപ്പന
ഭാരതീയ വിശ്വാസ പ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 22- നാണ് അക്ഷയതൃതീയ…
Read More » - 18 April
വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി; പാളങ്ങൾ നവീകരിക്കുമെന്ന് റെയിൽവേ മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി. കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച…
Read More » - 18 April
വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി
കണ്ണൂര്‍: ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റല്‍…
Read More » - 18 April
കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക: നിഖില വിമലിന് പിന്തുണയുമായി ഷുക്കൂർ വക്കീൽ
തിരുവനന്തപുരം: നടി നിഖില വിമൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഷുക്കൂർ വക്കീൽ. കണ്ണൂരിലെ മുസ്ലീം സ്ത്രീകൾ കല്യാണ വീടുകളിൽ ഇപ്പോഴും അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് നിഖില…
Read More » - 18 April
തന്നെ വിമർശിക്കുന്നവരോട് സഹതാപം മാത്രം: മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്
കൊച്ചി: തന്നെ വിമർശിക്കുന്നവരോട് സഹതാപം മാത്രമാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. വിമർശനങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈയിടെ ഒരാൾ തന്റെ കരിയർ ഗ്രാഫ്…
Read More » - 18 April
വന്ദേ ഭാരത് എക്സ്പ്രസ് വൈകിയത് 2 മിനിറ്റ്! ചീഫ് കൺട്രോളർ ഓഫീസർക്കെതിരെ നടപടി, സംഭവം ഇങ്ങനെ
വന്ദേ ഭാരത് എക്സ്പ്രസ് വൈകി ഓടിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളർക്കെതിരെ നടപടിയുമായി അധികൃതർ. ട്രയൽ റണ്ണിനിടെ രണ്ട് മിനിറ്റ് വൈകിയതോടെയാണ് റെയിൽവേ ചീഫ് കൺട്രോളറെ സസ്പെൻഡ്…
Read More » - 18 April
കേരളത്തിലെ വന്ദേ ഭാരത്, ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്: ഈ മാസം 25ന് പ്രധാനമന്ത്രി മോദി ഫ്ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താനിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ അധികൃതര്‍. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി…
Read More » - 18 April
ബഹുവരി പാതകളിലെ ഡ്രൈവിംഗ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: നമ്മുടെ നാട്ടിലും നാലു-ആറുവരിപ്പാതകൾ യാഥാർത്ഥ്യമാവുകയാണ്. നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കേണ്ടിയിരിക്കുന്നു. ബഹുവരിപ്പാതകളിൽ എതിരെ വരുന്ന വാഹനങ്ങളും മറ്റു…
Read More » - 18 April
ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തെ അട്ടിമറിക്കാന്‍ നീക്കം, വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യമെന്ന് പ്രചരണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി അഡ്മിഷനും ഭൂമിശാസ്ത്രപരമായ അനുപാതവും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലെ സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു…
Read More » - 18 April
സ്വർണ്ണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനം: അറിയാം അക്ഷയതൃതീയ ദിനത്തെ കുറിച്ച്
സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയ ദിനത്തിലാണ് രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത്. അക്ഷയതൃതീയ ദിവസം ഏറ്റവും അധികം…
Read More » - 18 April
ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ…
Read More » - 18 April
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമം : മുൻ ഭർത്താവ് പിടിയിൽ
വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന ഷൈൻ (36) ആണ്…
Read More » - 18 April
വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം : പ്രതി 21 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
ബദിയടുക്ക: ആദൂരിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി 21 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കുണിയയിലെ ഹാഷിമിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള…
Read More » - 18 April
ഊഹാപോഹങ്ങള്‍ക്ക് അവസാനം, വന്ദേ ഭാരതിന്റെ കുറഞ്ഞ നിരക്ക് 297 രൂപ, നിരക്ക് സംബന്ധിച്ച് വ്യക്തത വരുത്തി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് അധികൃതര്‍ വ്യക്തത വരുത്തിയതോടെ ഊഹാപോഹങ്ങള്‍ക്ക് അവസാനമായി. വന്ദേഭാരതിന്റെ കുറഞ്ഞ നിരക്ക് 297 രൂപയും കൂടിയത് 2150…
Read More » - 18 April
ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന യുവതി അറസ്റ്റിൽ
അടൂർ: ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന യുവതി അറസ്റ്റിൽ. അസം നാഗൗൺ റൗമരി ഗൗൺ പട്ടിയചാപ്പരി ഫരീദ ഖാത്തൂനാണ് (23) അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക്…
Read More » - 18 April
കിഴക്കേകോട്ട തീപിടിത്തം: കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയിൽ ഉണ്ടായ തീപിടിത്തത്തില്‍ ആറ് കടകൾ കത്തിനശിച്ചെന്ന് സംഭവ സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി. ധാരാളം കടകൾ…
Read More » - 18 April
കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്
ഇടപ്പള്ളി: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ…
Read More » - 18 April
ഉറങ്ങിക്കിടന്ന 11കാരന്റെ മുഖത്തടിച്ചു അച്ഛൻ അറസ്റ്റിൽ
കൊല്ലം: ഉറങ്ങിക്കിടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ മഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ…
Read More » - 18 April
ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി: സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി ലഭിച്ച വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ…
Read More » - 18 April
സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപന : എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പട്ടാമ്പി: സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ചാവക്കാട് അകലാട് വട്ടനാട്ടിൽ വീട് അനസിനെയാണ് (24) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 18 April
കാറിൽ കഞ്ചാവ് കടത്താൻ ശ്രമം : നാല് യുവാക്കൾ അറസ്റ്റിൽ
മാഹി: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം സമീസിൽ എൻ. മുഹമ്മദ് സായിദ് ഫോർസെന്ന സായിദ് (24),…
Read More » - 18 April
സത്യംപറയുന്ന മനുഷ്യനായി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും മറികടക്കുന്ന സ്വാതന്ത്യമാണ്- ഹരീഷ് പേരടി
സത്യം പറയേണ്ട സമയത്ത് സത്യം പറയണമെന്ന് നടൻ ഹരീഷ് പേരടി. നിങ്ങൾ സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാരുടെ കുരു പൊട്ടി ഉലിക്കുക എന്നത് ഒരു പ്രകൃതി നിയമമാണ്..അത്…
Read More » - 18 April
കിഴക്കേക്കോട്ടയിൽ കടകളിൽ വൻ തീപിടിത്തം: നാലോളം കടകളിലേക്ക് തീപടർന്നു, തീ പടർന്നത് ചായക്കടയിൽ നിന്നെന്ന് സൂചന
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച്…
Read More » - 18 April
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, കാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു, അധിക്ഷേപവും : ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
തിരുവനന്തപുരം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ നഷ്ടപരിഹാരമായി കാറുകാരൻ 48,000 രൂപ ആവശ്യപ്പെട്ടതിൽ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തതായി ആരോപണം. നാട്ടുകാർക്ക് മുന്നിൽ വച്ചുള്ള അധിക്ഷേപങ്ങളിൽ…
Read More »