India
- Mar- 2018 -18 March
അടിയന്തരാവസ്ഥ പിന്‍വലിച്ചു
കൊളംബോ: അടിയന്തരാവസ്ഥ പിന്‍വലിച്ചു. ശ്രീലങ്കയിലെ സാമുദായിക കലാപത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥയാണ് പിൻവലിച്ചത്. അടിയന്തരാവസ്ഥ പ്രഖാപിച്ചിരുന്നത് ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു.…
Read More » - 18 March
എടിഎം തീയിട്ട് മോഷണം; ഒരു ലക്ഷത്തിലധികം രൂപ കവർന്നു
കൊല്ലം: കൊല്ലത്ത് എ.ടി.എം കവര്‍ച്ച. തഴുത്തലയിലെ ഇന്ത്യാ വണ്‍ എ.ടി.എമ്മാണ് മോഷ്ടാക്കൾ പൊളിച്ചത്. മോഷണസംഗം എടിഎമിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നു. എ.ടി.എം പൊളിക്കാൻ ശ്രമിച്ച…
Read More » - 18 March
എസ്.പി-ബി.എസ്.പി സഖ്യത്തെ നേരിടാന്‍ പദ്ധതി തയ്യാർ; യോഗി
ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്.പി-ബി.എസ്.പി സഖ്യത്തെ നേരിടാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്ത്. പ്രാദേശിക വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാവുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും…
Read More » - 18 March
ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ഷോണ്‍ ജോര്‍ജ്
കോട്ടയം: തന്റെ ഭാര്യയെയാണ് അപമാനിച്ചതെങ്കില്‍ ജോസ് കെ.മാണിയെ പോലെയാകില്ല താൻ പ്രതികരിക്കുകയെന്ന് ഷോണ്‍ ജോര്‍ജ്. സ്വന്തം ഭാര്യയെ ഒരാൾ അപമാനിച്ചുവെന്ന് അറിഞ്ഞാൽ അവന്റെ കരണത്ത് അടിക്കാതെ, കാൽ…
Read More » - 18 March
മാളില്‍ പ്രവേശിക്കുന്നതിന് ട്രാന്‍സ്ജന്‍ഡറിന് വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റി ജീവനക്കാര്‍
പൂനെ: സെക്യൂരിറ്റി ജീവനക്കാര്‍ മാളില്‍ പ്രവേശിക്കുന്നതിന് ട്രാന്‍സ്ജന്‍ഡറിന് വിലക്കേര്‍പ്പെടുത്തി. പുനൈയിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റി എന്ന മാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത് പൂനൈ സ്വദേശിയായ സൊണാലി ദാല്‍വി എന്ന…
Read More » - 18 March
എന്‍.ഡി.എയിലേക്ക് മാണിയെ സ്വാഗതം ചെയ്ത് കുമ്മനം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെ.എം. മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍.ഡി.എയുടെ കാഴ്ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരുെട…
Read More » - 18 March
ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; കാരണമിതാണ്
ന്യൂഡല്‍ഹി: അനശ്ചിതകാല പണിമുടക്കിനൊരുങ്ങി ഡ്രൈവര്‍മാര്‍. ഉബര്‍,ഒല ഡ്രൈവര്‍മാരാണ് മാനേജ്മെന്റ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് അനശ്ചിതകാല സമരം നടത്താനൊരുങ്ങുന്നത്. ഇന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. Also Read : അങ്ങനെ…
Read More » - 18 March
വാഹനാപകടം; എയിംസിലെ മൂന്ന് ഡോക്ടർമാർ മരിച്ചു; നാല് പേർക്ക് പരിക്ക്
ന്യൂഡല്‍ഹി: ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്വച്ചായിരുന്നു അപകടം.ഡല്‍ഹിയില്‍…
Read More » - 18 March
നെഹ്റു പ്രതിമയ്ക്കു നേരെ അതിക്രമം
ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. കൊല്‍ക്കത്തന്മ ബംഗാളിലാണ് സംഭവം. പ്രതിമയില്‍ അക്രമികള്‍ കറുത്ത നിറം പൂശി. നെഹ്റുവിന്റെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത് ബംഗാളിലെ കത്വയില്‍…
Read More » - 18 March
ഉടമസ്ഥരില്ല; രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 11,300 കോടി രൂപ
ന്യൂഡൽഹി: മൂന്ന് കോടി അക്കൗണ്ടുകളിലായി ഉടമസ്ഥരില്ലാതെ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപ. 64 ബാങ്കുകളിലായാണ് ഇത്രയും തുകയുള്ളത്. ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക്…
Read More » - 18 March
രാജ്യസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പില്‍ നിന്നും കേരളാകോണ്‍ഗ്രസ് വിട്ടുനിന്നേക്കും
ന്യൂഡല്‍ഹി:രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്നും കേരളാകോണ്‍ഗ്രസ് (എം)വിട്ടുനില്‍ക്കാന്‍ സാധ്യത. ഒരു മുന്നണിക്കും പിന്തുണ നല്‍കില്ല. കൂടാതെ അന്തിമ തീരുമാനം ഇന്നത്തെ സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഉണ്ടായേക്കും. എന്നാല്‍…
Read More » - 18 March
പാക് ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ജമ്മൂ-കാശ്മീര്‍: കാശ്മീരിലെ ജനവാസ കേന്ദത്തിനു നേരെ പാക്ക് ആക്രമണം. പൂഞ്ച് സെക്ടറിലാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെയ്പില്‍ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കൂടാതെ…
Read More » - 18 March
പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ പീഡനം; പരാതിയുമായി ഇന്ത്യ
ഇസ്ലാമാബാദ്: ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണങ്ങൾ പാകിസ്താനിൽ പതിവാകുന്നു. തുടർന്ന് പാക്ക് സർക്കാരിന് ഇന്ത്യ പരാതി നൽകി. കഴിഞ്ഞ മൂന്നുമാസത്തിനിടെ നൽകുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. നിരവധി തവണ…
Read More » - 18 March
ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മേൽ ബസ് കയറി; രണ്ട് മരണം
പാലക്കാട്: മണ്ണാറക്കാട് ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. മരിച്ച രണ്ടുപേരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. ജോലി കഴിഞ്ഞെത്തിയതിനു ശേഷം സ്വകാര്യ ബസുകള്‍ പാര്‍ക്ക്…
Read More » - 18 March
ബി.ജെ.പി മന്ത്രിയുടെ മരുമകന് എസ്.പിയില്‍ ചേര്‍ന്നു
ലക്നൗ•ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകന് ഡോ.നവല്‍ കിഷോര്‍ ശാക്യ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്.പി മേധാവി അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ശാക്യയുടെ…
Read More » - 18 March
ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍; ആരോഗ്യനില വളരെ മോശം
റാഞ്ചി: ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്…
Read More » - 18 March
ചെറുപ്പം മുതല്‍ പിതാവിന്റെ ലൈംഗിക പീഡനം; വിവാഹശേഷം ഭര്‍ത്താവിന്റെ പീഡനം-മരിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട് നിന്ന യുവതിയുടെ ജീവിതം ഒരു ഫോണ്‍ വിളിയില്‍ മാറി മറിഞ്ഞപ്പോള്‍
ജയ്പൂർ :യുവതിയുടെ ആത്മഹത്യാശ്രമം തടയാൻ കഴിഞ്ഞത് ഒരു ഫോൺ വിളിയിലൂടെ. മൂക-ബധിരയും നവവധുവുമായ 23 കാരി ചെറുപ്പകാലം തൊട്ട് പിതാവിന്റെയും വിവാഹശേഷം ഭർത്താവിന്റെയും പീഡനങ്ങൾക്ക് ഇരയാവുകയായിരുന്നു.ഇക്കാര്യങ്ങൾ പറഞ്ഞ്…
Read More » - 18 March
സംസ്ഥാനത്തിനു പ്രത്യേകപദവി അനുവദിച്ചില്ല; മോദി സര്‍ക്കാരില്‍നിന്നു രണ്ടു മന്ത്രിമാരെ നായിഡു പിന്‍വലിച്ചു
മോഡി സര്‍ക്കാരില്‍നിന്നു രണ്ടു മന്ത്രിമാരെ നായിഡു കഴിഞ്ഞയാഴ്ച പിന്‍വലിച്ചു. സംസ്ഥാനത്തിനു പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ പിൻവലിക്കൽ. മാത്രമല്ല വെള്ളിയാഴ്ച ടി.ഡി.പി-ബി.ജെ.പി. സഖ്യം ഉപക്ഷേിച്ചതായും അദ്ദേഹം വെട്ടിത്തുറന്നടിച്ചു.…
Read More » - 18 March
ബി.ജെ.പി.യെ പുറത്താക്കാന്‍ വിശാല പ്രതിപക്ഷസഖ്യം പടുത്തുയര്‍ത്തുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അധികാരത്തില്‍നിന്ന് ബി.ജെ.പി.യെ പുറത്താക്കാന്‍ വിശാല പ്രതിപക്ഷസഖ്യം പടുത്തുയര്‍ത്തുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ഇക്കാര്യം ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. പ്ലീനറി സമ്മേളനം അംഗീകരിച്ച രാഷ്ടീയപ്രമേയത്തിലാണ് വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ ശ്രമം 2019-ലെ…
Read More » - 18 March
എന്‍.ഡി.ടി.വിയ്ക്കും ഉടമകള്‍ക്കും വീണ്ടും പണികിട്ടി
ന്യൂഡല്‍ഹി•ഓഹരി വിപണി നിരീക്ഷണ സംവിധാനമായ സെബി (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) എന്‍.ഡി.ടി.വിയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ എന്‍.ഡി.ടി.വി പ്രമോട്ടര്‍മാരായ…
Read More » - 18 March
പ്രശസ്ത വയലിനിസ്റ്റ് ദിലിപ് റോയ് അന്തരിച്ചു
കൊല്‍ക്കത്ത•പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായിരുന്ന ദിലിപ് റോയ് അന്തരിച്ചു. വാര്‍ദ്ധക്യ സഹാജമായിരുന്ന അസുഖങ്ങളെത്തുടര്‍ന്ന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. 83 വയസായിരുന്നു.…
Read More » - 18 March
നീരവ് മോദിയുടെ 125 ഏക്കര്‍ ഭൂമി കര്‍ഷകര്‍ പിടിച്ചെടുത്തു
മുംബൈ•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ആഭരണ വ്യാപാരി നീരവ് മോദി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്…
Read More » - 17 March
ഡോക്ടറുടെ വേഷത്തിൽ രോഗിയോടൊപ്പം ആംബുലൻസിൽ കയറിയത് എ.സി മെക്കാനിക്ക്; ഒടുവിൽ സംഭവിച്ചതിങ്ങനെ
കൊല്‍ക്കത്ത: ഡോക്ടറെന്ന വ്യാജേന ആംബുലന്‍സില്‍ കൊണ്ടുപോയ കൗമാരക്കാരനെ നോക്കാന്‍ ഒപ്പം കയറിയത് എ.സി മെക്കാനിക്ക്. പശ്ചിമ ബംഗാളിലെ ബിര്‍ഭൂമിലാണ് സംഭവം. ഡോക്ടര്‍ വേഷം ധരിച്ചെത്തിയ ഇയാളുടെ ചികിത്സാപ്പിഴവ്…
Read More » - 17 March
പരിശോധനഫലത്തില്‍ പിഴവ് : കാന്‍സര്‍ ഇല്ലാത്ത യുവതിയുടെ മാറിടം മുറിച്ചു മാറ്റി
ഡെറാഡൂണ്‍: സ്തനാര്ബുദമുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പതിനഞ്ച് വര്‍ഷം മുമ്പ് സ്തനം നീക്കം ചെയ്യപ്പെട്ട യശോദ ഗോയല്‍ എന്ന യുവതിയ്ക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം…
Read More » - 17 March
സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് തീപിടിച്ചു
മുംബൈ: ദക്ഷിണ മുംബൈയിലെ കൊളാബയില്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് തീപിടിച്ചു. കൊളാബയിലെ സൈനിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന അസായെ എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. നാല്…
Read More »