India
- Mar- 2019 -23 March
കോൺഗ്രസിനെ ഞെട്ടിച്ച് അവരുടെ രാജ്യസഭാ എം.പി ബിജെപിയിൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടിയുടെ രാജ്യസഭാ എംപി ബിജെപിയിലേക്ക്. കോൺഗ്രെസ്സിന്റെ രാജ്യസഭാ എംപി റപോലു ആനന്ദ ഭാസ്കർ ആണ്…
Read More » - 23 March
വിഘടനവാദികള്‍ക്കും ക്ഷണം; പാകിസ്താന് ദേശീയദിനാഘോഷം ബഹിഷ്കരിച്ച് ഇന്ത്യ
വെള്ളിയാഴ്ച ഡല്‍ഹിയിലെ പാക് സ്ഥാനപതികാര്യാലയത്തില്‍ നടന്ന പാകിസ്താന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്കരിച്ചു. ജമ്മുകശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിനാലാണ് ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്. അതേസമയം ദേശീയദിനാഘോഷത്തിന്…
Read More » - 23 March
ഫ്ലിപ്കാര്ട്ടില് ഇനി മുതല്‍ പാര്‍സല്‍ തരം തിരിക്കാന്‍ റോബോട്ടുകള്‍
പ്രമുഖ ഓണ്‍ ലൈന്‍ വിതരണ സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. പാഴ്സലുകള്‍ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ ഏര്‍പ്പെടുത്തിയാണ് ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കുന്നത്.2018ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ…
Read More » - 23 March
ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്സ്
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്സ്. ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്,…
Read More » - 23 March
ഗോവയുടെ പുതിയ നായകൻ രാജ്യത്തിന്റെ നായകന്റെ അനുഗ്രഹം തേടി
ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച..മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കറിന്റെ നിര്യാണത്തെ…
Read More » - 23 March
‘കോണ്‍ഗ്രസ്’ നെ വെട്ടാന്‍ മമത: മനംമാറ്റം 21 വര്‍ഷത്തിനു ശേഷം
ന്യൂഡൽഹി: 21 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടം പേരില്‍ നിന്ന് കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനൊരുങ്ങി മമതാ ബാനര്‍ജി. പാർട്ടിയുടെ ലോഗോയിൽ പേരിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപേക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടെ 21…
Read More » - 23 March
ഇന്ത്യയുടെ വ്യോമാക്രമണത്തെ പാകിസ്ഥാനല്ലാതെ മറ്റൊരു ലോകരാജ്യവും വിമര്‍ശിച്ചിട്ടില്ല. പിട്രോഡയ്ക്ക് പാക്കിസ്ഥാന്റെ ശബ്ദം- ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിട്രോഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പിട്രോഡയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും, പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കുള്ള പിന്തുണയുമാണ്. ഇന്ത്യന്‍ ഓവര്‍സീസ്…
Read More » - 23 March
നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.
വഡോധര : നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോധരയിൽ പത്തര്‍വേലി സ്വദേശിയായ ചാന്ദുഹായി രത്തോദിയയാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.…
Read More » - 23 March
ചിത്തിര, പെസഹ ദിവസത്തിലെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന ഹര്‍ജികളിൽ കോടതിയുടെ നിർണ്ണായക തീരുമാനം ഇങ്ങനെ
ചെന്നൈ: ചിത്തിര ഉത്സവവും പെസവ വ്യാഴവും പ്രമാണിച്ച് തിരഞ്ഞെടുപ്പ് തിയതികള്‍ മാറ്റണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കുന്ന അതേ താത്പര്യത്തോടെ…
Read More » - 23 March
കാർഗോ ജീവനക്കാരുടെ അശ്രദ്ധ :ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും
കൊച്ചി: കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മാറി ശ്രീലങ്കയില്‍ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. പത്തനംതിട്ടയില്‍ എത്തിച്ച ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന്…
Read More » - 23 March
യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി
താനെ: മഹാരാൽ്ട്രയിലെ താനെയില്‍ ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. അംബര്‍നാഥ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്ർ യുവതിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയത്. കല്‍പേഷ് ചൗദരി എന്ന യുവാവാണ്…
Read More » - 23 March
രണ്ടാം സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തു വിട്ടു
ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി കേന്ദ്ര നേത്രത്വം. പുലർച്ചെ ഒരു മണിയോടെയാണ് ആന്ധ്രാപ്രദേശ്,ഒഡിഷ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ…
Read More » - 23 March
വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം
ദിസ്പൂര്‍: വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ആസാമിലെ നഗോണിലുള വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു അഗ്നിബാധ. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.…
Read More » - 22 March
ധാര്‍വാഡയിലെ കെട്ടിട അപകടത്തില്‍ മരിച്ചവര്‍ 15 പേരായി
ധാര്‍വാഡ്: കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ മരണസംഖ്യ 15 ആയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. . ഇന്നലെ 5 മൃതദേഹങ്ങള്‍ കൂടി…
Read More » - 22 March
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി ; രക്ഷപ്രവര്‍ത്തനം മാളൂട്ടി ചിത്രത്തിലേത് പോലെ
ഹിസാര്‍: കളിക്കുന്നതിനിടെ 68 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വഴുതി വീണ കൂട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഹിസാര്‍ ജില്ലയിലെ ബല്സമാന്ദില്നിന്നുള്ള ഒന്നരവയസുകാരനായ നദീമിനെയാണ് രക്ഷപ്പെടുത്തിയത്. മാളൂട്ടി സിനിമയെ ഓര്‍പ്പിക്കുന്ന…
Read More » - 22 March
എയര്‍പോര്‍ട്ട് ജീവനക്കാരനെ തല്ലിയ എംപിക്ക് സീറ്റ് നല്‍കാതെ ശിവസേന
മുംബൈ : 2017 എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച എംപിക്ക് സീറ്റ് നിഷേധിച്ച് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പിലെ 21 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ശിവസേന പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍…
Read More » - 22 March
ഹോളി ആഘോഷത്തിനിടെ യുവാക്കള്‍ പബ്ജി ഗെയിമിന്റെ കോലം കത്തിച്ചു
മുംബൈ : ഹോളി ആഘോഷത്തിനിടെ യുവാക്കള്‍ പബ്ജി ഗെയിമിന്റെ കോലം കത്തിച്ചു. മുംബൈ സിയോണ്‍ കോലിവാഡയിലായിരുന്നു സംഭവം. പബ്ജിക്ക് അടിമകളായവര്‍ക്കും ഗെയിം ഇഷ്ടപ്പെടുന്നവര്‍ക്കും ഇതിന്റെ ദൂഷ്യഫലം വളരെ…
Read More » - 22 March
ഇന്ത്യയുടെ സുരക്ഷിത്വത്തിനായി ഭീകരരുടെ ഉറവിടത്തില്‍ തന്നെചെന്ന് മറുപടികൊടുക്കും ; അതില്‍ യാതൊരു ക്രോമ്പ്രമെെസിനുമില്ല – പിത്രോദയുടെ പരാമർശം ദൗര്‍ഭാഗ്യകരമെന്ന് ജയ്റ്റിലി
ന്യൂഡല്‍ഹി : പുല്വാമയയില് നടന്ന ഭീകരാക്രമണത്തില്‍ വിവാദപരമായ പരാമര്‍ശം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. നേതാവിന്റെ പരാമര്‍ശം അതീവ…
Read More » - 22 March
കര്‍ണാടകയില്‍ ഇനി ആറ് മാസത്തേക്ക് ‘ഒല’ വിളിക്കേണ്ട, വരില്ല
ബെംഗളൂരു :കര്‍ണാടകയില്‍ ഒല സര്‍വീസിന് ആറ് മാസത്തേക്ക് വിലക്ക്. ഗതഗാതവകുപ്പാണ് ആറ് മാസത്തേക്ക് ഒലയുടെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഇതോടെ…
Read More » - 22 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി തിരുനല്‍വേലിയില്‍ അറസ്റ്റിൽ
ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും , തുടര്‍ന്ന് ആറു മാസം ഗര്‍ഭിണിയാകുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി,…
Read More » - 22 March
കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തില്‍
പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തില്‍ സിപിഐക്ക് സീറ്റില്ല. ഇതോടെ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. അഞ്ച് സീറ്റാണ് സിപിഐ ചോദിച്ചത്. ഇത് ആര്‍ജെഡി…
Read More » - 22 March
സബ് ഇന്‍സ്പെക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം : മൂന്ന് പേര് പിടിയില്‍
ന്യൂഡല്‍ഹി : എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാസ്, അന്‍ഗ്രേജ് സിങ്, ആനന്ദ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോളി ആഘോഷത്തിനിടെയായിരുന്നു…
Read More » - 22 March
ട്രയിനിന് തീപിടിച്ചെന്നറിഞ്ഞ് ഭയപ്പെട്ട് പുറത്തേക്ക് ചാടി ; 2 പേര് മരിച്ചു
ന്യൂഡല്‍ഹി: ട്രയിനിന് തീപിടിച്ചത് അറിഞ്ഞ് രക്ഷാര്‍ത്ഥം പുറത്തേക്ക് ചാടിയ രണ്ട് യാത്രക്കാര്‍ മരിച്ചു. ഛത്തീസ്ഗഡില്‍നിന്നും ദിബ്രുഗഡിലേക്ക് പോയ 15904 ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിന്റെ എന്‍ജിനും മൂന്ന്…
Read More » - 22 March
വ്യാജ ഡയറി പുറത്തുവിട്ടവർക്കെതിരെ മാനനഷ്ടക്കേസുമായി യെദ്യൂരപ്പ
ബംഗളൂരു: തന്റെ പേരിൽ വ്യാജരേഖ പുറത്തുവിട്ടവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ. കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം കള്ളവും അപ്രധാനവുമാണ്.…
Read More » - 22 March
ശബരിമല വിഷയം എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം : ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ…
Read More »